ഭോപ്പാല്‍: കൊവിഡ് 19 സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. വിദേശത്തു നിന്നും എത്തിയ മകളുടെ വിവരങ്ങള്‍ മറച്ചുവെച്ചതിനാണ് കേസ്.മകളുമായി ഇടപഴകിയ ശേഷം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തിലടക്കം മാധ്യമപ്രവര്ത്തകന് പങ്കെടുത്തിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരും നീരീക്ഷണത്തില്‍ കഴിയുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News