33.3 C
Kottayam
Friday, April 19, 2024

മോഡല്‍ ജോമോള്‍ ജോസഫിന് നേരെ ആക്രമണം. ഗര്‍ഭിണിയായ ജോമോൾ തീവ്രപരിചരണ വിഭാഗത്തിൽ

Must read

കോഴിക്കോട്: ട്രാൻസ്‌മെൻ കിരണ്‍ വൈലശ്ശേരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ മോഡല്‍ ജോമോള്‍ ജോസഫിന് നേരെ ആക്രമണം. ഗര്‍ഭിണിയായ ജോമോളെ കിരണിന്റെ സഹോദരൻ ജയരാജ്‌ ഭാര്യ ശോഭ എന്നിവരും ഗുണ്ടകളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗർഭിണി ആയ ജോമോളെ വയറിനു ചവിട്ടുകയും തലക്ക് കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ജോമോളെ ഫാറൂഖ് ജനറൽ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നില മോശമായതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

 

https://m.facebook.com/photo.php?fbid=2455403278007891&set=a.1432887373592825&type=3

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week