InternationalNews
ലെബനനിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 ഓളം പേർക്ക് പരിക്ക്
ബെയ്റൂട്ട്; വീണ്ടും ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ. സെൻട്രൽ ബെയ്റൂട്ടിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 ഓളം പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News