കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വർധനയുണ്ടായി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമായി.
വെള്ളിയാഴ്ച ആഭ്യന്തര വിപണിയിൽ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നു വില വര്‍ധിച്ചത്. സെപ്റ്റംബർ മാസത്തിലെ ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News