32.3 C
Kottayam
Saturday, April 20, 2024

ബിഹാറിലെ പ്രളയത്തില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

Must read

പാറ്റ്‌ന: ബിഹാറിലെ പ്രളയത്തില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. രാജേന്ദ്ര നഗറില്‍ 10ലധികം കുടുംബങ്ങളുണ്ടെന്നാണ് വിവരം. പ്രമുഖ മലയാളം ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്തനംതിട്ട സ്വദേശികളാണ് കൂടുതലായതും കുടുങ്ങി കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സഹായത്തിനു ആരും എത്തിയില്ലെന്നു പത്തനംതിട്ട സ്വദേശികള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week