കൊച്ചി:പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകള്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ എന്തിനാണ് ഇവ പലനിരത്തില്‍ നല്‍കുന്നതെന്ന് പലര്‍ക്കും അറിയാത്ത കാര്യമാകും.
കേരളം പൊലീസ് അതിനുള്ള ഉത്തരം നല്‍കും.
രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡില്‍ ഉപയോഗിക്കുന്നു എന്നത് അതാത് നമ്പർ പ്ലേറ്റുകളുടെ നിറങ്ങളിലൂടെ സൂചിപ്പിക്കുമെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ചു.
ഫേസ്ബുക്ക് കുറിപ്പ്
പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ നാം കാണാറുണ്ട്. വ്യത്യസ്ത നിറങ്ങളിലുള്ള ഇത്തരം നമ്പർ പ്ലേറ്റുകള്‍ പലപ്പോഴും നമ്മളില്‍ സംശയം ജനിപ്പിക്കാറുണ്ട്.
എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്ബര്‍ പ്ലേറ്റുകള്‍?
രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡില്‍ ഉപയോഗിക്കുന്നു എന്നത് അതാത് നമ്പർ പ്ലേറ്റുകളുടെ നിറങ്ങളിലൂടെ സൂചിപ്പിക്കുന്നു.
വൈദ്യുതി ഇന്ധനമാക്കിയ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് ഉടനീളം അനുവദിച്ചിട്ടുള്ളത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകള്‍ ആണ്. പച്ച നിറം ആ വാഹനത്തിലെ ഇന്ധനത്തെയാണ് സൂചിപ്പിക്കുന്നത്.
പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ വാഹനങ്ങളിൽ നാം കാണാറുണ്ട്. വ്യത്യസ്ത നിറങ്ങളിലുള്ള ഇത്തരം നമ്പർ പ്ലേറ്റുകൾ പലപ്പോഴും നമ്മളിൽ സംശയം ജനിപ്പിക്കാറുണ്ട്.
എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ?
രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നത് അതാത് നമ്പർ പ്ലേറ്റുകളുടെ നിറങ്ങളിലൂടെ സൂചിപ്പിക്കുന്നു.
https://www.facebook.com/124994060929425/posts/4348962228532566/