ഇടുക്കി: ഇടുക്കി ജില്ലയില്‍ നാലു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നാലു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ചവര്‍:
1. വണ്ടേന്മേട് സ്വദേശി (69). നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
2. കാമാക്ഷി പാവക്കണ്ടം സ്വദേശി (80).നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
3. കുമളി റോസാപൂക്കണ്ടം സ്വദേശി (52). ചെക്ക്പോസ്റ്റ് ജീവനക്കാരനാണ്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
4. ഉടുന്പന്നൂര് സ്വദേശി (50). ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News