ഇടുക്കി:ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേരുടെ ഉറവിടം വ്യക്തമല്ല.
1.രാജാക്കാട് സ്വദേശി (26). ജൂലൈ 17 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
2. ഇടുക്കി മെഡിക്കല്‍ കോളേജിലെ ജീവനക്കാരി (51).
3.കീരിത്തോട് സ്വദേശി (40). കീരിത്തോട് സ്റ്റാന്‍ഡിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍ ആണ്.
4. കീരിത്തോട് സ്വദേശി (42).പച്ചക്കറി കടക്കാരനാണ്.
5.കീരിത്തോട് സ്വദേശി (41). കീരിത്തോട് സ്റ്റാന്‍ഡിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍ ആണ്.
6. കീരിത്തോട് സ്വദേശി (39). കീരിത്തോടിലെ കറി പൗഡര്‍ വിതരണക്കാരനാണ്.
7.കഞ്ഞിക്കുഴി സ്വദേശി (42). കഞ്ഞിക്കുഴിയില്‍ ഹയറിങ് സെന്റര്‍ നടത്തുന്നു.
8. വണ്ടിപ്പെരിയാര്‍ സ്വദേശി (65). ചികിത്സാ ആവശ്യത്തിന് തിരുവനന്തപുരം പോയിരുന്നു.
9.രാജാക്കാട് സ്വദേശി (34). രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനാണ്.
10.രാജാക്കാട് സ്വദേശിനി (39). രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് ആണ്.
11. രാജാക്കാട് സ്വദേശി (40). രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പിആര്‍ഒ ആണ് .
12. രാജാക്കാട് സ്വദേശി (42). രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.
13. സേനാപതി സ്വദേശി (51). സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ആണ്.
സമ്പര്‍ക്കം
1.കഞ്ഞിക്കുഴി സ്വദേശിനി (36). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
2. കരിമ്പനിലെ ഹോട്ടല്‍ ജീവനക്കാരന്‍ (54). അന്യ സംസ്ഥാന തൊഴിലാളിയാണ്.
ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
3. കരിമ്പന്‍ സ്വദേശിയായ മൂന്ന് വയസ്സുകാരി. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
4.കരിമ്പന്‍ സ്വദേശിനി (55). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
5. കരിമ്പന്‍ സ്വദേശിയായ ആറു വയസുകാരി. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
6.കരിമ്പന്‍ സ്വദേശിനി (29). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
7. കരിമ്പന്‍ സ്വദേശിയായി ഒമ്പത് വയസ്സുകാരി. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
8. ചെറുതോണി സ്വദേശിനി (49). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയ സമ്പര്‍ക്കം.
വിദേശത്ത് നിന്നെത്തിയവര്‍
1. ജൂലൈ ആറിന് ദോഹയില്‍ നിന്നുമെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി (38).
2. ജൂലൈ അഞ്ചിന് ദുബായിയില്‍ നിന്നുമെത്തിയ ഇരട്ടയാര്‍ സ്വദേശി(36).
3. ജൂലൈ ഏഴിന് ദുബായിയില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശി(38).
4. ജൂണ്‍ 30 ന് ദുബായിയില്‍ നിന്നുമെത്തിയ കൊക്കയാര്‍ സ്വദേശി (24).
5. ജൂലൈ അഞ്ചിന് ഷാര്‍ജയില്‍ നിന്നുമെത്തിയ രാജാക്കാട് സ്വദേശിനി (42).
ആഭ്യന്തര യാത്ര
1.ജൂലൈ അഞ്ചിന് മധുരയില്‍ നിന്നുമെത്തിയ ചിന്നക്കനാല്‍ സ്വദേശികളായ ദമ്പതികള്‍ (56, 44). മധുരയില്‍ നിന്നും സ്വന്തം കാറില്‍ കുമളി ചെക്‌പോസ്റ്റ് വഴി വീട്ടിലെത്തി. നിരീക്ഷണത്തില്‍ ആയിരുന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
രോഗ മുക്തി നേടിയവര്‍ – 7
1. ജൂണ്‍ 21 ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിനി (31).
2. ജൂണ്‍ 21 ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിനി (57).
3. ജൂണ്‍ 20ന് ഡെല്‍ഹിയില്‍ നിന്നും എത്തി ജൂലൈ രണ്ടിന്് കോവിഡ് സ്ഥിരീകരിച്ച വണ്ടിപ്പെരിയാര്‍ സ്വദേശി (32)
4. ജൂണ്‍ 25ന് സൗദി അറേബ്യയില്‍ നിന്നെത്തി ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശി(29).
5. ജൂണ്‍ 22ന് ഡെല്‍ഹിയില്‍ നിന്നെത്തി ജൂലൈ നാലിന് കൊവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശിനി (28)
6. ജൂണ്‍ 24ന് ഒമാനില്‍ നിന്നെത്തി ജൂലൈ നാലിന് കൊവിഡ് സ്ഥിരീകരിച്ച അടിമാലി സ്വദേശി(32)