24.7 C
Kottayam
Monday, September 30, 2024

എറണാകുളം ജില്ലയിൽ ഇന്ന് 2237 പേർക്ക് കൊവിഡ്

Must read

കൊച്ചി:എറണാകുളം ജില്ലയിൽ ഇന്ന് 2237 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 22.സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2156.
ഉറവിടമറിയാത്തവർ- 50.ആരോഗ്യ പ്രവർത്തകർ – 9

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• ചെല്ലാനം – 120
• തൃക്കാക്കര – 99
• തൃപ്പൂണിത്തുറ – 96
• എളംകുന്നപ്പുഴ – 70
• പള്ളുരുത്തി – 65
• കളമശ്ശേരി – 61
• മരട് – 61
• വാഴക്കുളം – 59
• കറുകുറ്റി – 54
• ഫോർട്ട് കൊച്ചി – 50
• മലയാറ്റൂർ നീലീശ്വരം – 49
• ഉദയംപേരൂർ – 47
• കിഴക്കമ്പലം – 40
• കുമ്പളം – 38
• എളമക്കര – 37
• കടുങ്ങല്ലൂർ – 37
• കുമ്പളങ്ങി – 34
• വൈറ്റില – 30
• കീഴ്മാട് – 29
• വടുതല – 29
• മട്ടാഞ്ചേരി – 28
• നായരമ്പലം – 27
• മുളന്തുരുത്തി – 27
• തിരുവാണിയൂർ – 26
• എടത്തല – 24
• കലൂർ – 24
• കരുമാലൂർ – 22
• കാലടി – 22
• ഒക്കൽ – 21
• ചൂർണ്ണിക്കര – 20
• വടവുകോട് – 20
• തമ്മനം – 19
• വെങ്ങോല – 19
• ഞാറക്കൽ – 18
• ചെങ്ങമനാട് – 17
• പാലാരിവട്ടം – 17
• രായമംഗലം – 17
• കുന്നുകര – 16
• വരാപ്പുഴ – 16
• ഇടക്കൊച്ചി – 15
• ചേരാനല്ലൂർ – 15
• നെടുമ്പാശ്ശേരി – 15
• മൂവാറ്റുപുഴ – 15
• ആലങ്ങാട് – 14
• ഇടപ്പള്ളി – 14
• കോട്ടുവള്ളി – 14
• നോർത്തുപറവൂർ – 14
• മുണ്ടംവേലി – 14
• എടവനക്കാട് – 13
• പായിപ്ര – 13
• ആലുവ – 12
• എടക്കാട്ടുവയൽ – 12
• കടവന്ത്ര – 12
• തേവര – 12
• പാറക്കടവ് – 12
• പുത്തൻവേലിക്കര – 12
• പോണേക്കര – 12
• മുളവുകാട് – 12
• വെണ്ണല – 12
• ഏലൂർ – 11
• കവളങ്ങാട് – 11
• ചോറ്റാനിക്കര – 11
• പെരുമ്പടപ്പ് – 11
• മുടക്കുഴ – 11
• കാഞ്ഞൂർ – 10
• കുട്ടമ്പുഴ – 10
• തോപ്പുംപടി – 10
• നെല്ലിക്കുഴി – 10
• മഴുവന്നൂർ – 10
• രാമമംഗലം – 10
• എറണാകുളം സൗത്ത് – 9
• കോതമംഗലം – 9
• പച്ചാളം – 9
• എറണാകുളം നോർത്ത് – 8
• പല്ലാരിമംഗലം – 8
• പള്ളിപ്പുറം – 8
• മൂക്കന്നൂർ – 8
• വടക്കേക്കര – 8
• ആവോലി – 7
• കടമക്കുടി – 7
• കോട്ടപ്പടി – 7
• ചേന്ദമംഗലം – 7
• പൂതൃക്ക – 7
• പെരുമ്പാവൂർ – 7
• തുറവൂർ – 6
• പൂണിത്തുറ – 6
• ശ്രീമൂലനഗരം – 6
• ആമ്പല്ലൂർ – 5
• എളംകുളം – 5
• കൂവപ്പടി – 5
• ചിറ്റാറ്റുകര – 5
• പനമ്പള്ളി നഗർ – 5
• ഐ എൻ എച്ച് എസ് – 2
• അതിഥി തൊഴിലാളി – 46

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ,ഏഴിക്കര,കുന്നത്തുനാട്,ചളിക്കവട്ടം,വാരപ്പെട്ടി,അങ്കമാലി,അയ്യപ്പൻകാവ്,അയ്യമ്പുഴ,ആയവന,കുഴിപ്പള്ളി,കൂത്താട്ടുകുളം,മഞ്ഞള്ളൂർ,മണീട്,വേങ്ങൂർ,ആരക്കുഴ,പിണ്ടിമന,പിറവം,മഞ്ഞപ്ര,മാറാടി,ഇലഞ്ഞി,ഐക്കാരനാട്,കരുവേലിപ്പടി,കീരംപാറ,ചക്കരപ്പറമ്പ്,പനയപ്പിള്ളി,പൈങ്ങോട്ടൂർ,വാളകം.

• ഇന്ന് 2303 പേർ രോഗ മുക്തി നേടി.

• ഇന്ന് 2361 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2982 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 90363 ആണ്.

• ഇന്ന് 630 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 643 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35027 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 145
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 34
• ജി എച്ച് എറണാകുളം- 61
• ഡി എച്ച് ആലുവ- 72
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 34
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 44
• പറവൂർ താലൂക്ക് ആശുപത്രി – 29
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 47
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• കോതമംഗലം താലൂക്ക് ആശുപത്രി – 14
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 8
അങ്കമാലി താലൂക്ക് ആശുപത്രി – 19
.പിറവം താലൂക്ക് ആശുപത്രി – 11
.അമ്പലമുകൾ കോവിഡ് ആശുപത്രി – 67
ഇ.എസ്.ഐ ആശുപത്രി – 7
• സഞ്ജീവനി – 52
• സ്വകാര്യ ആശുപത്രികൾ – 2015
• എഫ് എൽ റ്റി സികൾ – 490
• എസ് എൽ റ്റി സി കൾ- 382
• ഡോമിസിലറി കെയർ സെൻ്റെർ- 1095
• വീടുകൾ- 30294

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37264 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13275 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 16.85

ജില്ലയിലെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിൽക്കുന്ന ചെല്ലാനം പഞ്ചായത്തിൽ തിങ്കളാഴ്ച മുതൽ പ്രത്യേക വാക്സിനേഷൻ സെഷൻ സംഘടിപ്പിക്കും.

കടൽക്ഷോഭത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാർക്കിടയിൽ സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം ഉണ്ടായതാണ് ടി.പി. ആർ ഉയരാൻ കാരണമായത്. ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നഷ്ടമായതിനാൽ ഓൺലൈൻ രജിസ്ട്രേഷനും പ്രദേശവാസികൾക്ക് ദുഷ്കരമായി. ഈ സാഹചര്യത്തിലാണ് ചെല്ലാനം സ്വദേശികൾക്ക് മാത്രമായി പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week