27.3 C
Kottayam
Friday, April 19, 2024

CATEGORY

Top Stories

പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് സാധ്യത; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാനും അമേരിക്കയും

ശ്രീനഗര്‍: പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിനു ജമ്മു കശ്മീരില്‍ സാധ്യതയെന്ന് ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാനും അമേരിക്കയും. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷനാണ് പാകിസ്ഥാന് ഈ വിവരം കൈമാറിയത്. ഇതു സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക്...

വനിതാ പോലീസുകാരിയുടെ കൊലപാതകം: കരുതിക്കൂട്ടിയുള്ള കൃത്യം.പ്രതിയെത്തിയെത്തിയത് വ്യക്തമായ ആസൂത്രണത്തോടെ,ദിവസങ്ങളായി സൗമ്യയെ അജാസ് പിന്തുടര്‍ന്നെന്ന് സൂചന.

മാവേലിക്കര: നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വനിതാ പോലീസുകാരി സൗമ്യ പുഷ്‌കരന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേത്ൃത്വത്തിലുള്ള പ്രത്യേക...

ജോസ് കെ മാണി ചെയര്‍മാന്‍,മാണി വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഇന്ന്,കേരള കോണ്‍ഗ്രസ് പിളരും

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ അധികാരത്തര്‍ക്കത്തിനൊടുവില്‍ ജോസ് കെ മാണി എം.പി വിളിച്ചു ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റിയോഗം ഇന്ന് കോട്ടയത്ത് നടക്കും.യോഗത്തില്‍ ജോസ് കെ മാണിയെ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാായി തെരഞ്ഞെടുക്കും.പാര്‍ട്ടി...

വനിതാ പോലീസുകാരിയും കൊലയാളിയായ പോലീസുകാരനുംതമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നതായി സൂചന, കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ദുരൂഹം

മാവേലിക്കര: ഏറെ നാൾ നീണ്ട സൗഹൃദമാണ് മാവേലിക്കരയിൽ ദാരുണമായ ദുരന്തമായി കലാശിച്ചത്. കൊല്ലപ്പെട്ട വനിതാ പോലീസുകാരി  സൗമ്യയും കൊലയാളിയായ  പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് പോലീസുകാർ സാക്ഷ്യപ്പെടുത്തുന്നു....

തീ കൊളുത്തിക്കൊന്ന വനിതാ പോലീസുകാരിക്ക് മൂന്നു കുട്ടികൾ, കൊലയാളിയും പോലീസുകാരൻ

മാവേലിക്കര: വള്ളികുന്നത്തെ വനിതാ പോലീസുകാരി സൗമ്യയെ തീ കൊളുത്തിക്കൊന്ന സംഭവത്തിലെ പ്രതിയും പൊലീസുകാരൻ.ആലുവ ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫിസറായ അജാസാണ് കസ്റ്റഡിയിലായത്. ഇവര്‍ മുൻപ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം....

മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി തുക കേരളത്തിന് നല്‍കുന്നുണ്ടെന്ന് നിതിന്‍ ഗഡ്ഗരി

തിരുവനന്തപുരം: കേരളത്തോട് കേന്ദ്രത്തിനു വിവേചനമില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും....

അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് എ.കെ ആന്റണിയോട് മുതിര്‍ന്ന നേതാക്കള്‍; അഭ്യര്‍ത്ഥന നിരസിച്ച് ആന്റണി

ന്യൂഡല്‍ഹി: അധ്യക്ഷപദം ഏറ്റെടുക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ഥന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി നിരസിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആന്റണി അധ്യക്ഷപദം നിരസിച്ചതായി കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ...

പാലാരിവട്ടം മേല്‍പ്പാലം യു.ഡി.എഫ് വീണ്ടും പ്രതിരോധത്തില്‍; പാലം നിര്‍മ്മിച്ചത് ദേശീയ പാത അതോറിറ്റിയുടെ അനുമതി ഇല്ലാതെ

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദേശീയ പാതയില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് ദേശീയ പാത അതോറിറ്റിയില്‍ നിന്നും എന്‍ഒസി വാങ്കേണ്ടതുണ്ട്. എന്നാല്‍ യു.ഡി.എഫ്...

‘വായു’ തിരിച്ച് വരുന്നു; ഗുജറാത്ത് വീണ്ടും ഭീതിയുടെ മുള്‍മുനയില്‍

അഹ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും ഭീഷണി ഉയര്‍ത്തി 'വായു'ചുഴലിക്കാറ്റ്. ഒമാനിലേക്കു പോയ വായു അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായി തിരിച്ചെത്തുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ശനിയാഴ്ച രാവിലെയോടെ അതി തീവ്ര ചുഴലിക്കാറ്റ്...

അഭിനന്ദനെ പരിഹസിച്ചതില്‍ തെറ്റില്ല, അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്ന് ശശി തരൂര്‍; വ്യാപക പ്രതിഷേധം

തിരുവനന്തപുരം: അഭിനന്ദന്‍ വര്‍ധമാനെ പരസ്യത്തിലൂടെ പരിഹസിച്ചത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. അഭിനന്ദനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ല, പരസ്പരമുള്ള കളിയാക്കലിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ...

Latest news