34 C
Kottayam
Friday, April 19, 2024

CATEGORY

Top Stories

കാനഡയിൽ നിന്ന് യുഎസിലേക്ക് മനുഷ്യക്കടത്ത്: പിടിയിലായവരിൽ ഇന്ത്യക്കാരും?

മിനിസോട്ട: യുഎസ്– കാനഡ അതിർത്തിയിൽ പിടിയിലായ 7 അനധികൃത കുടിയേറ്റക്കാരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുള്ളതായി സംശയം. മതിയായ രേഖകളില്ലാതെ യാത്ര ചെയ്ത സംഘത്തിനു മനുഷ്യക്കടത്തു ശൃംഘലയുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. കാനഡയിൽനിന്നു യുഎസിലേക്കു പ്രവേശിക്കാൻ ഇവരെ സഹായിച്ചെന്നു...

വീട്ടിനുള്ളില്‍ 49-കാരന്റെ മൃതദേഹം, ചുറ്റിലും 125-ഓളം പാമ്പുകള്‍; ഞെട്ടിത്തരിച്ച് പോലീസും നാട്ടുകാരും

വാഷിങ്ടൺ: അമേരിക്കയിലെ മേരിലാൻഡിലെ ചാൾസ്കൗണ്ടിയിൽ 49-കാരനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പോംഫ്രേറ്റിലെ ബ്ലോക്ക് 5500-ൽ താമസിക്കുന്ന ഡേവിഡ് റിസ്റ്റൺ എന്നയാളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് 125-ഓളം പാമ്പുകളെയും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ്...

കാമുകിയുടെ അമ്മയ്ക്ക് വൃക്ക ദാനം ചെയ്തു;ഒടുവില്‍ കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു,തേപ്പുകഥ വൈറല്‍

പ്രണയം (Love) മനുഷ്യനെ അന്ധനാക്കും എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. സ്‌നേഹിക്കുന്ന സമയത്ത് പങ്കാളിക്ക് വേണ്ടി നാം എന്തും ചെയ്യാൻ തയ്യാറാകും. പ്രണയിനിക്ക് വേണ്ടി സ്വന്തം വൃക്ക (Kidney) ദാനം ചെയ്ത ശേഷം അവർ...

അപകടത്തിൽപ്പെട്ട കാറിനുള്ളിൽ അഞ്ചു നാൾ, കൊടും തണുപ്പിൽ മഴവെള്ളം കുടിച്ച് ജീവിതം,68 കാരിയുടെ അതിജീവന കുറിപ്പ് വൈറൽ

വാഷിംഗ്ടൺ: യുഎസ്സിലെ വാഷിംഗ്ടൺ(Washington) സ്റ്റേറ്റിൽ വാഹനാപകടത്തിൽ പെട്ട ഒരു സ്ത്രീ കാറിനുള്ളിലെ കൊടുംതണുപ്പിൽ അഞ്ച് ദിവസം ജീവനുവേണ്ടി മല്ലിട്ടു. 68 -കാരിയായ റിട്ടയേർഡ് നഴ്‌സ് ലിനൽ മക്ഫാർലാൻഡാ(Lynnell McFarland)ണ് കാറിനുള്ളിൽ മഴ വെള്ളം...

പാമ്പിനെ സ്കിപ്പിങ് റോപ്പാക്കി ചാടുന്ന യുവാവ്; അമ്പരപ്പിച്ച് വിഡിയോ; പരക്കെ വിമർശനം

പാമ്പിനെ ഹെയർ ബാൻഡാക്കി തലയിൽ കെട്ടി മാളിൽ കറങ്ങിയ യുവതിയുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു ദൃശ്യമാണ് സോഷ്യൽ മീഡിയയെ കൗതുകപ്പെടുത്തുന്നത്. പാമ്പിനെ സ്കിപ്പിങ് റോപ്പാക്കി ചാടുന്ന യുവാവിന്റെ വിഡിയോ...

നടക്കാൻ കഴിയുന്ന അപൂർവ്വ മത്സ്യത്തെ കണ്ടെത്തി

ഓസ്ട്രേലിയയിലെ ടാസ്മാനിയന്‍ തീരത്ത് നടക്കാന്‍ കഴിയുന്ന ഒരു ഇനം അപൂര്‍വ മത്സ്യത്തെ 22 വര്‍ഷത്തിന് ശേഷം വീണ്ടും കണ്ടെത്തി.  ഓസ്ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന ഈ പിങ്ക് ഹാന്‍ഡ് ഫിഷിനെ മുന്‍പ് നാല് തവണ...

ആഗോളതാപനം: വരാനിരിക്കുന്നത് കൊതുകുകൾ പരത്തുന്ന രോ​ഗങ്ങളുടെ കാലം?

ഇനി കീടനാശിനി വഴി ഇവയെ തുരത്താമെന്ന് പറഞ്ഞാലും ഈഡിസ് കൊതുകുകൾ അതിനെതിരെ പ്രതിരോധ ശേഷി നേടി കഴിഞ്ഞു. 2021 ജൂൺ 17 -ന് PLoS Genetics -ൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത്,...

മാസ്ക്കിന് പകരം അടിവസ്ത്രം; യുവാവിനെ വിമാനത്തിൽനിന്ന് പുറത്താക്കി: വിഡിയോ

മാസ്ക്കിനു പകരം അടിവസ്ത്രം കൊണ്ട് മുഖം മറച്ച യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ ആഡം ജെന്നിയാണ് സ്ത്രീകളുടെ ഡിസൈനർ അടിവസ്ത്രം ‘മാസ്ക്’ ആക്കിയത്. എന്നാൽ വിമാന ജീവനക്കാർ ഇത് ചോദ്യം...

എൻഎഫ്ടിയിലൂടെ വൻ തുകയ്ക്ക് ചിത്രങ്ങൾ ലേലത്തിൽ വിറ്റ് ഏഴാം ക്ലാസുകാരൻ

കൊച്ചി:കോഡിങ് സാങ്കേതിക വിദ്യയിലൂടെ വരച്ച ചിത്രങ്ങൾ വൻതുകയ്ക്ക് ലേലത്തിൽ വിറ്റ് ഏഴാം ക്ലാസുകാരൻ. കൊച്ചി കളമശേരി രാജഗിരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ ഋഗ്വേദ് മാനസിന്റെ ചിത്രങ്ങളാണ് എൻഎഫ്ടി(നോൺ ഫൻജിബിൾ ടോക്കൺ) പ്ലാറ്റ്‌ഫോമിലൂടെ 1.72...

പൂർവ കാമുകന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ വ്യാജ വിവാഹ ഫോട്ടോഷൂട്ട് നടത്തി യുവതി; വീഡിയോ വൈറൽ

വൈറലായ പല വിവാഹ വീഡിയോകളും (Viral Wedding Videos) നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തന്റെ പൂർവകാമുകന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വ്യാജ വിവാഹം (Fake Wedding) നടത്തിയതായി നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു...

Latest news