30.6 C
Kottayam
Friday, April 19, 2024

CATEGORY

Technology

വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്താൽ ‘ചാറ്റ് ലോക്ക്’ ആക്ടീവാക്കാം; പുതിയ പ്രൈവസി ഫീച്ചർ ഇങ്ങനെ

വാട്ട്സാപ്പിന്റെ  'ചാറ്റ് ലോക്ക്' പ്രൈവസി ഫീച്ചറാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.  ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ...

പൊക്കറ്റിലിരുന്ന മൊബൈൽ ഫോണിന് തീപിടിച്ചു, കോഴിക്കോട് യുവാവിന് പൊള്ളലേറ്റു

കോഴിക്കോട്: പോക്കറ്റിലിട്ടിരുന്ന സ്മാര്‍ട്‌ഫോണിന് തീപിടിച്ച് യുവാവിന് പരിക്ക്. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഫാരിസ് റഹ്‌മാനാ (23)ണ് പരിക്കേറ്റത്. മെയ് ഒമ്പതിന് രാവിലെ ഏഴ് മണിക്കാണ് സംഭവം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ താല്‍കാലിക ജീവനക്കാരനാണ്...

പ്രീമിയം ഉപഭോക്താക്കൾക്കായി 5 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് യൂട്യൂബ്

പ്രീമിയം ഉപഭോക്താക്കള്‍ക്കായി അടുത്തിടെ ചില പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ്. പ്രീമിയം ഉപഭോക്താക്കള്‍ക്ക് നിലവില്‍ പരസ്യങ്ങളില്ലാതെ യൂട്യൂബില്‍ വീഡിയോ കാണാനും പാട്ടുകള്‍ കേള്‍ക്കാനും സാധിക്കും. ഇതിന് പുറമെ ഫോണ്‍ ലോക്ക്...

ഓൺലൈൻ ചൂതാട്ടത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം; അന്തിമവിജ്ഞാപനം പുറത്തിറക്കി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്....

സ്റ്റാർഷിപ്പ് വിക്ഷേപണം അടുത്തയാഴ്ച നടന്നേക്കും,വിക്ഷേപണത്തിനൊരുങ്ങുന്നത്‌ സ്‌പേസ് എക്‌സ് നിര്‍മിക്കുന്ന ഏറ്റവും ശക്തിയും വലിപ്പവുമുള്ള റോക്കറ്റ്

ടെക്‌സാസ്‌:സ്‌പേസ് എക്‌സ് നിര്‍മിക്കുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപം അടുത്തയാഴ്ച നടത്തിയേക്കും. യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസിദ്ധീകരിച്ച ഒരു നോട്ടീസിലാണ് ഇത് സബന്ധിച്ച വിവരമുള്ളത്. ഏപ്രില്‍ പത്തിന് വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്...

Sam AI:ചിത്രത്തിലെ ഓരോ വസ്തുവിനേയും തിരിച്ചറിയും; മെറ്റയുടെ പുതിയ ‘സാം’ എഐ

സാന്‍ഫ്രാന്‍സിസ്‌കോ:പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. സെഗ്മന്റ് എനിതിങ് മോഡല്‍ അഥവാ 'സാം' എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു ചിത്രങ്ങളിലും വീഡിയോയിലുമുള്ള ഓരോ വസ്തുവിനെയും തിരിച്ചറിയാന്‍...

ഐപിഎല്‍ സീസണില്‍ ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; ഗംഭീര ഓഫര്‍

മുംബൈ: ക്രിക്കറ്റ് പ്രേമികളേ ഇതിലേ.. ഇതിലേ. എന്നതാണ് ജിയോയുടെ പുതിയ രീതി. ഐപിഎൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നവർക്ക് ജിയോ ക്രിക്കറ്റ് പ്ലാനുകൾ കമ്പനി അവതരിപ്പിക്കും.  ജിയോയുടെ പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്കായി പുതിയ പ്ലാനുകളാണ് കമ്പനി...

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; മൂന്ന് മാസത്തിനിടെ പണിപോയത് 27,000 പേർക്ക്

ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. സാമ്പത്തിക അനിശ്ചിതത്വം കാരണം വരും ദിവസങ്ങളിൽ 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം. ആമസോൺ വെബ് സേവനങ്ങൾ, പരസ്യവിഭാഗം,...

തുറന്നു നോക്കാതെ തന്നെ മുഴുവൻ മെസേജും വായിക്കാം; വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചർ

മുംബൈ:സ്മാർട്ട് ഫോണുകൾ പലപ്പോഴും ഒരു ശല്യമാകുന്നത് തിരക്ക് പിടിച്ച നിമിഷങ്ങളിൽ ആയിരിക്കും. അല്ലെങ്കിൽ ഒരല്പം വിശ്രമം അത്യാവശ്യമാണെന്ന് കരുതി ഒരു ചെറിയ മയക്കത്തിലേക്ക് വഴുതിവീഴാൻ തുടങ്ങുമ്പോഴായിരിക്കും. നിങ്ങളുടെ തൊട്ടടുത്തിരുന്ന അത് ചിലയ്ക്കു. ഒരുപക്ഷെ...

1000 കിമി മൈലേജുമായി ഷവോമിയുടെ ആദ്യ കാര്‍, വിവരങ്ങള്‍ ചോര്‍ന്നു?

ബെയ്ജിംഗ്‌:സ്‌മാർട്ട്‌ഫോണുകൾക്കും ടെലിവിഷനുകൾക്കും വാക്വം ക്ലീനറുകൾക്കും പിന്നാലെ ചൈനീസ് ടെക് ഭീമനായ ഷവോമി ഇലക്ട്രിക് കാറുകളുടെ ലോകത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ മോഡലായ ഷവോമി മൊഡേന അഥവാ MS11 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന...

Latest news