25.5 C
Kottayam
Friday, September 27, 2024

CATEGORY

Technology

മദ്യപിക്കുമ്പോഴാണ് എനിയ്ക്ക് നന്നായി ഡ്രൈവ് ചെയ്യാനാകുകയെന്ന് കാമുകന്‍.. മദ്യത്തിലാറാടി കാമുകിയും മറ്റ് മൂന്ന് പേരും … അടിച്ചു പൊളി യാത്ര ഫേസ്ബുക്ക് ലൈവ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ കാറിലുള്ളവരെ മരണം തട്ടിയെടുത്ത് അപകടവും

ഹൂസ്റ്റണ്‍ : മദ്യപിക്കുമ്പോഴാണ് എനിയ്ക്ക് നന്നായി ഡ്രൈവ് ചെയ്യാനാകുകയെന്ന് കാമുകന്‍. മദ്യത്തിലാറാടി കാമുകിയും മറ്റ് മൂന്ന് പേരും … അടിച്ചു പൊളി യാത്ര ഫേസ്ബുക്ക് ലൈവ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ കാറിലുള്ളവരെ മരണം...

ഈ ഫോണുകളില്‍ 2020 അവസാനത്തോടെ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: 2021 തുടക്കത്തില്‍ നിരവധി ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം...

ഈ ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക!മുന്നറിയിപ്പുമായി ഗൂഗിള്‍

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്ന് 17 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്....

ഗൂഗിള്‍ മീറ്റില്‍ നിയന്ത്രണം വരുന്നു; സൗജന്യ ഉപയോഗം ഇനി 60 മിനിറ്റ് മാത്രം

വര്‍ക്ക്ഫ്രംഹോം, ഓണ്‍ലൈന്‍ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി പ്രയോജനപ്പെടുത്തുന്ന പ്ലാറ്റ് ഫോമാണ് ഗൂഗിള്‍ മീറ്റ്. പരിധിയില്ലാതെ ഇത് ഉപയോഗിക്കാന്‍ സാധിച്ചിരിന്നു. എന്നാല്‍ ഇതിന്റെ ഉപയോഗത്തിന് നിയന്ത്രണവുമായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനി. സെപ്റ്റംബര്‍ 30 മുതല്‍...

ഈ ആപ്ലിക്കേഷനുകളെ സൂക്ഷിക്കുക! ഇവ നിങ്ങളുടെ കീശ കാലിയാക്കും; വിവരങ്ങള്‍ പുറത്തുവിട്ട് സോഫോസ്

ചെലവേറിയ സര്‍വീസുകള്‍ സബ്സ്‌ക്രൈബ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സോഫോസ്. ഇത്തരം ആപ്ലിക്കേഷനുകള്‍ പലതും നിബന്ധനകളും വ്യവസ്ഥകളും മറച്ചുവെച്ച് ചെലവേറിയ സര്‍വീസുകള്‍ സബ്സ്‌ക്രൈബ് ചെയ്യിക്കുകയാണ് പതിവ്....

ഇമേജുകളും വീഡിയോകളും ഇനി സ്വയം മാഞ്ഞുപോകും! ‘എക്‌സ്പയിറിങ് മെസേജ്’ സംവിധാനവുമായി വാട്‌സ്ആപ്പ്

സാന്‍ഫ്രാന്‍സിസ്‌കോ: ഇമേജുകളും വിഡിയോകളും സ്വയം മാഞ്ഞു പോകുന്ന സൗകര്യമൊരുക്കാനൊരുങ്ങി വാട്‌സ്ആപ്പ് കമ്പനി. 'എക്‌സ്പയിറിങ് മെസേജ്' എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ വാട്‌സ്ആപ്പ് പരീക്ഷണം നടത്തി. ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ...

ടിക് ടോക്ക് റിലയന്‍സുമായി കൈകോര്‍ക്കുന്നു? നിക്ഷേപത്തിനായി മുകേഷ് അംബാനിയെ സമീപിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. ടെക് ക്രഞ്ചും, ദ ഇക്കണോമിക് ടൈംസുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിലയന്‍സിന് നിക്ഷേപത്തിന് താല്പര്യമുണ്ടോ എന്നറിയുന്നതിനായി ടിക് ടോക്ക്...

രണ്ട് ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ആപ്പായ ബൈഡുവും സോഷ്യല്‍ മീഡിയ ആപ്പായ വീബോയും നിരോധിച്ച് ഇന്ത്യ. നേരത്തെ രണ്ടു ഘട്ടങ്ങളിലായി ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ രണ്ട് ആപ്പുകളുടേയും നിരോധനം. ആപ്പുകള്‍...

ജി മെയില്‍ ഉള്‍പ്പെടെ 337 ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് ഭീഷണി; ഈ മാല്‍വെയര്‍ അതീവ അപകടകാരി

സൈബര്‍ ലോകത്തിന് ഭീഷണിയായി അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ വരെ ചോര്‍ത്തിയെടുക്കുന്ന ബ്ലാക്ക് റോക്ക് മാല്‍വെയര്‍. ഏകദേശം 337 ആന്‍ഡ്രോയിഡ് ആപ്പുകളെ ഈ മാല്‍വെയര്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജി മെയില്‍, ട്വിറ്റര്‍,...

ഇനിമുതല്‍ ഓരോ ആറുമാസത്തിലും സിം കാര്‍ഡ് വെരിഫിക്കേഷന്‍; പുതുക്കിയ നിയമങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: സിംകാര്‍ഡ് വേരിഫിക്കേഷനിലെ തട്ടിപ്പ് തടയുന്നതിന് നിയമങ്ങള്‍ കര്‍ശനമാക്കി. പുതിയ നിയമം അനുസരിച്ച് ടെലികോം കമ്പനിയ്ക്ക് ഒരു പുതിയ കണക്ഷന്‍ നല്‍കുന്നതിന് മുമ്പ് കമ്പനികളുടെ രജിസ്ട്രേഷന്‍ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ഓരോ ആറു മാസത്തിലും...

Latest news