ഐ.സി.സി. ടെസ്റ്റ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് വിരാട് കോഹ്ലി
ചെന്നൈ : ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്കോഹ്ലിയ്ക്ക് ഐ.സി.സി. ടെസ്റ്റ് റാങ്കിംഗിലും തളർച്ച. പുതിയ പട്ടികയില്‍ വിരാട് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാൽ ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി...
സഞ്ജുവിന് പകരം സച്ചിൻ ക്യാപ്റ്റൻ: വിമർശനവുമായി ശശി തരൂർ
തിരുവനന്തപുരം: വിജയ് ഹസാരെ ദേശീയ ഏകദിന ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിമർശനവുമായി തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായി ശശി തരൂർ. മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജു...
ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി
ചെന്നൈ: ഓസ്ട്രേലിയന്‍ മണ്ണിലെ പരമ്പര നേട്ടവുമായി സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ എത്തിയ ടീം ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി. 227 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. 420 എന്ന എത്തിപ്പിടിക്കാന്‍...
ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി,ചെപ്പോക്കില്‍ ഇംഗ്ലണ്ടിന് കീഴടങ്ങിയത് 227 റണ്‍സിന്
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. 227 റണ്‍സിനാണ് ജോ റൂട്ടും സംഘവും ഇന്ത്യയെ തകര്‍ത്തുവിട്ടത്. അവസാനദിനം ഒന്‍പത് വിക്കറ്റുകള്‍ കയ്യിലിരിക്കേ 381 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ...
ജോ റൂട്ടിന് സെഞ്ചുറി;ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ
ചെന്നൈ: ഇന്ത്യക്കെതിരായ നാലു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന്റെ ഒന്നാംദിനം ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ സെഞ്ചുറിയിലൂടെ ഇംഗ്ലണ്ട് മുന്നോട്ട്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാംദിനം അവസാനിക്കുമ്പോൾ മൂന്ന്...
ഗോള്‍ നേട്ടം ആഘോഷിച്ചത് തുണിയുരിഞ്ഞ്! ബ്രസീല്‍ ഫുട്ബോള്‍ താരത്തിന് മത്സരങ്ങളില്‍ നിന്ന് വിലക്ക്
റിയോ ഡി ജനൈയ്റോ: ഗോള്‍ നേട്ടം തുണിയുരിഞ്ഞ് കാണിച്ച് ആഘോഷിച്ച ബ്രസീല്‍ ഫുട്ബോള്‍ താരത്തിന് എട്ടു മത്സരങ്ങളില്‍ നിന്ന് വിലക്ക്. റിയോ ഡി ജനൈയ്റോ സ്റ്റേറ്റ് ലീഗില്‍ രണ്ടാം ഡിവിഷന് ക്ലബ്ബായ സാംപൈയോ...
കർഷകസമരത്തിൽ കേന്ദ്രത്തെ പിന്തുണച്ച് സച്ചിൻ, ഇന്ത്യ ഒരുമിച്ച് ‘ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശിയര്‍ക്ക് ഇടപെടാനാകില്ല
മുംബൈ:ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശിയര്‍ക്ക് ഇടപെടാനാകില്ല, കേന്ദ്രത്തിന് പൂര്‍ണ പിന്തുണയുമായി സച്ചിന് ടെന്‍ഡുല്‍ക്കര്‍. കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് കേന്ദ്രസര്‍ക്കാറിന് പിന്തുണയുമായി സച്ചിന് ടെണ്ടുല്‍ക്കര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത്...
രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബി.സി.സി.ഐ
മുംബൈ: ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ. കൊവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്ന് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടുപോകുമെന്നും ബിസിസിഐ അറിയിച്ചു.
എണ്‍പത്തിയേഴ് വര്‍ഷങ്ങള്‍ക്കിടെ ഇത്...
നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഇന്ത്യന്‍ മുന്‍ നായകനെ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജനുവരി രണ്ടിന്...
ഐ.പി.എല്‍ താരലേലത്തില്‍ മലയാളി താരം എസ് ശ്രീശാന്തും
കൊച്ചി: വരുന്ന ഐ.പി.എല്‍ താരലേലത്തില്‍ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കും. ഫെബ്രുവരി 18ന് നടക്കുന്ന താരലേലത്തിനായി താരം രജിസ്റ്റര്‍ ചെയ്യും. ലേലത്തിന് മുന്നോടിയായി കളിക്കാരുടെ റിലീസും ട്രേഡിംഗ് വിന്‍ഡോയും നടന്നുവരികയാണ്.
2013 സീസണിലാണ് ശ്രീശാന്ത്...