25.7 C
Kottayam
Sunday, September 29, 2024

CATEGORY

Sports

സഞ്ജുവിന് ഇന്നും അവസരമില്ല; മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിന് ടോസ്

നേപിയര്‍: ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. നേപിയറില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിക്കുന്നത്....

Argentina: വിജയത്തിൽ കുറഞ്ഞ ലക്ഷ്യമില്ല, മെസിക്കൂട്ടത്തെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ്വ റെക്കോര്‍ഡ്

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ്വ റെക്കോര്‍ഡ്. ഇന്നത്തെ മത്സരത്തില്‍ വിജയമോ സമനിലയോ നേടിയാല്‍ അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് ആരെയും കൊതിപ്പിക്കുന്ന ഒരു അപൂര്‍വ്വ നേട്ടമാണ്. ലിയോണല്‍ സ്കലോണിയുടെ...

പൂട്ട് പൊളിച്ച് ഓറഞ്ച് പട, സെനഗലിന് തോൽവി

ദോഹ: ​ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക പോരാട്ടത്തിൽ സെന​ഗലിന്റെ സർവ്വം മറന്നുള്ള പോരാട്ട വീര്യത്തെ അതിജീവിച്ച് നെതർലാൻഡ്സ്. രണ്ടാം പകുതിയിൽ വീണ രണ്ട് ​ഗോളിൽ ആഫ്രിക്കൻ കരുത്തിനെ ഡച്ച് പട മറികടന്നു. ഇരു...

ഓറഞ്ച് പടയ്ക്ക് സെനഗല്‍പൂട്ട്,ആദ്യപകുതി ഗോള്‍രഹിതം

ദോഹ: 2022 ഫിഫ ലോകകപ്പിലെ സെനഗല്‍-നെതര്‍ലന്‍ഡ്‌സ് മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് സെനഗലും നെതര്‍ലന്‍ഡ്‌സും കാഴ്ചവെച്ചത്. മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ്...

Fifa world cup 2022:ഖത്തറില്‍ ഇംഗ്ലണ്ടിന്റെ ആറാട്ട്,തരിപ്പണമായി ഇറാന്‍

ദോഹ: ഇംഗ്ലീഷ് ആക്രമണണത്തിന് മുന്നില്‍ ഉത്തരം മുട്ടിയ ഇറാന് ലോകകപ്പില്‍ കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം...

ലോകകപ്പിനെ ഞെട്ടിച്ച് ഇറാൻ താരങ്ങൾ; ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുമ്പ് ദേശീയഗാനം ആലപിച്ചില്ല,കാരണമിതാണ്‌

ദോഹ: ലോകകപ്പിലെന്നല്ല ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്ക് മുമ്പ് പോലും ടീമുകൾ ദേശീയ ഗാനം ആലപിക്കണമെന്നതാണ് കളിയിലെ നിയമം. ഫിഫയും ഐ സി സിയും പോലുള്ള ലോക കായിക സംഘടനകൾ ഇത് കൃത്യമായി...

Fifaworld cup2022:ആദ്യ പകുതിയിൽ ഇറാനെതിരേ ഇംഗ്ലണ്ട് മുന്നിൽ (3-0)

ദോഹ: ലോകകപ്പിലെ ഇറാനെതിരായ മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് ഗോളിന് മുന്നില്‍. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഇറാനെതിരേ ജൂഡ് ബെല്ലിങ്ങാം, ബുക്കായോ സാക്ക, റഹിം സ്‌റ്റെര്‍ലിങ് എന്നിവരാണ് ഇംഗ്ലണ്ടിനായി...

വീണ്ടും സെഞ്ച്വറി നേടി രോഹന്‍ കുന്നുമ്മല്‍, ബീഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം

ആലൂര്‍: രോഹന്‍ കുന്നുമ്മല്‍ (75 പന്തില്‍ പുറത്താവാതെ 107) ഒരിക്കല്‍കൂടി സെഞ്ചുറി കണ്ടെത്തിയപ്പോള്‍ ബിഹാറിനെതിരായ വിജയ് ഹസാരെ ട്രോഫിയില്‍ കേരളം അനായാസ ജയം. പി രാഹുലും (63 പന്തില്‍ 83) തിളങ്ങിയ മത്സരത്തില്‍...

താരപരിവേഷം അഴിച്ചുവെച്ച് ഫ്രീമാൻ ഗാനിമിനൊപ്പം നിലത്തിരുന്നു;ആരാണ് ഗാനിം അൽ മുഫ്ത? ലോകം ഏറ്റെടുത്ത ചിത്രത്തിന് പിന്നിൽ

ഞാന്‍ ഗാനിം അല്‍ മുഫ്താഹ്. കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച് അരയ്ക്ക് താഴെ വളര്‍ച്ച മുരടിച്ചവനാണ് ഞാന്‍. നട്ടെല്ലിന്റെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന രോഗമാണിത്. എന്നാല്‍ ഇതിലൊന്നും എന്റെ മാതാപിതാക്കള്‍...

സഞ്ജു സാംസണ്‍ ന്യൂസിലന്‍ഡിലും തരംഗം; ചിത്രം പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്

മൗണ്ട് മോംഗനൂയി: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്‍റി 20 മഴ കൊണ്ടുപോയപ്പോള്‍ രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലെത്തിയത്....

Latest news