29.4 C
Kottayam
Sunday, September 29, 2024

CATEGORY

Sports

വിറപ്പിച്ച് കൊറിയയും, സമനിലക്കുരുക്കിൽ ഉറുഗ്വെയ്

അല്‍ റയാന്‍: വേഗത കൊണ്ട് ഏഷ്യയുടെ കരുത്തറിയിച്ച് ദക്ഷിണ കൊറിയയും. പരിചയസമ്പത്തും താരപ്പകിട്ടും കൊണ്ട് തിരിച്ചടിച്ച് യുറഗ്വായ്. പക്ഷേ തൊണ്ണൂറ് മിനിറ്റും കയറിയിറങ്ങിക്കളിച്ചിട്ടും ഇരുകൂട്ടര്‍ക്കും വല മാത്രം കുലുക്കാനായില്ല. ഗോള്‍രഹിതസമനിലയിലും വീറിനും വാശിക്കും...

ബ്രസീൽ തോറ്റാൽ ‘ഇന്നോവ ദാ കിടക്കണ്, എടുത്തോ’; പട്ടാമ്പിയിൽ ആരാധകന്‍റെ വെല്ലുവിളി! വീഡിയോ

പാലക്കാട്: ലോകമാകെ കാൽപന്ത് ആരാധകരുടെ ആവേശം ഇരമ്പുകയാണ്. ആവേശത്തിനൊപ്പം അല്ലറ ചില്ലറ ബെറ്റ് മുതൽ വമ്പൻ വാതുവെയ്പ്പ് വരെ നടത്തുന്നവരും ഏറെയാണ്. അതിപ്പോ കളി നടക്കുന്ന ഖത്തറിലായാലും പട്ടാമ്പിയിലായാലും ബെറ്റിന്‍റെ ആവേശം ഒരുപോലെ...

കളിച്ചത് കാമറൂണ്‍,ജയിച്ചത് സ്വിസ്റ്റര്‍ലാന്‍ഡ്‌

ദോഹ: ഫിഫ ലോകകപ്പ് ഗ്രപ്പ് ജിയില്‍ കാമറൂണിനെതിരെ, സ്വിറ്റ്‌സര്‍ലന്‍ഡിന് ജയം. ബ്രീല്‍ എംബോളോ നേടിയ ഗോളാണ് കാമറൂണ്  ജയമൊരുക്കിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു എംബോളോയുടെ ഗോള്‍. മത്സരത്തില്‍ കാമറൂണ്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും...

ബെല്‍ജിയത്തെ ആദ്യാവസാനം വിറപ്പിച്ചു, പൊരുതി കീഴടങ്ങി കാനഡ

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ ലോക രണ്ടാം റാങ്ക് ടീമായ ബെല്‍ജിയത്തെ വിറപ്പിച്ച് കീഴടങ്ങി കാനഡ. ബെല്‍ജിയത്തിന്‍റെ സുവർണ തലമുറ 1-0ന് മാത്രമാണ് വിജയിച്ചത്. 44-ാം മിനുറ്റില്‍ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു വിജയഗോള്‍. അറ്റാക്കുകളുടെ...

അടിയേറ്റ് തളര്‍ന്ന് കോസ്റ്റാറിക്ക,സ്‌പെയിന് ഏഴുഗോള്‍ ജയം

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ സമ്പൂര്‍ണ വിജയവുമായി സ്‌പെയിന്‍. എതിരില്ലാത്ത ഏഴ് ഗോളിനാണ് മുന്‍ ചാമ്പ്യന്‍മാര്‍ കോസ്റ്റാറിക്കയെ തകര്‍ത്തുവിട്ടത്. സ്‌പെയിന്‍റെ ഗോളടിമേളം ഏഴില്‍ ഒതുങ്ങിയത് മാത്രമാണ് മത്സരത്തില്‍ കോസ്റ്റാറിക്കയുടെ ആശ്വാസം.  4-3-3 ശൈലിയില്‍...

ലോകത്തെ വീണ്ടും ഞെട്ടിച്ചു,ജർമ്മനിയെ അട്ടിമറിച്ച് ജപ്പാൻ

ദോഹ: ഫിഫ ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂ, അട്ടിമറി തുടര്‍ക്കഥയായിരിക്കുന്നു. ഏഷ്യന്‍ കരുത്തരായ ജപ്പാന്‍റെ മിന്നാലാക്രമണത്തിന് മുന്നില്‍ 2-1ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയാണ് ഒടുവിലായി അടിയറവുപറഞ്ഞത്. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ 75 മിനുറ്റുകള്‍ വരെ ഒറ്റ ഗോളിന്‍റെ...

സമനിലക്കുരിക്കില്‍ ക്രൊയേഷ്യ,ലൂക്കോ മോഡ്രിച്ച് സംഘത്തോ’ട് പൊരുതി നോക്കി മൊറാക്കോ

ദോഹ: ഫിഫ ലോകകപ്പില്‍ നിലവിലെ റണ്ണറപ്പുകളായ ക്രോയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മൊറോക്കോ. അവസരങ്ങള്‍ ഒട്ടേറെ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ക്രോയേഷ്യക്കോ മൊറോക്കോക്കോ ആയില്ല. കളിയുടെ തുടക്കത്തില്‍ ക്രോയേഷ്യക്കായിരുന്നു ആധിപത്യമെങ്കിലും പതുക്കെ കളം...

സഞ്ജുവിനെ എന്തുകൊണ്ട് കളിപ്പിച്ചില്ല?വിശദീകരണവുമായി ക്യാപ്ടന്‍ ഹാർദിക് പാണ്ഡ്യ

നേപ്പിയർ: ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസണ് അവസരം നൽകാത്തതിൽ വിശദീകരണവുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇത് ചെറിയ പരമ്പരയായിരുന്നുവെന്നും അതിനാലാണ് കൂടുതൽ താരങ്ങൾക്ക് അവസരം ലഭിക്കാതെ പോയതെന്നും ഹാർദിക് പറഞ്ഞു. സഞ്ജുവിനെ...

FIFA World Cup: ആദ്യം വിറച്ചു, പിന്നെ കുതിച്ചു ,ഡബിളടിച്ച് ജിറൗഡ്, ഓസ്‌ട്രേലിയയെ തകര്‍ത്ത് ഫ്രാന്‍സ്, വമ്പന്‍ ജയം

ദോഹ: ഗ്രൂപ്പ് ഡിയില്‍ തകര്‍പ്പന്‍ ജയത്തോടെ വരവറിയിച്ച് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്. ഓസ്‌ട്രേലിയയെ 4-1നാണ് ഫ്രഞ്ച് പട തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഫ്രാന്‍സിന്റെ തിരിച്ചുവരവ്. ഒലിവര്‍ ജിറൗഡ് ഇരട്ട...

സൗദി അദ്ഭുതപ്പെടുത്തുന്നില്ല, ഇനി കരുത്ത് കാണിക്കാൻ ഒരുമിക്കേണ്ട സമയം: മെസ്സി

ലുസെയ്ൽ: ഫിഫ ലോകകപ്പ് ഫുട്ബോളിൽ സൗദി അറേബ്യയിൽ നിന്നേറ്റ ദയനീയ തോൽവിക്കു പിന്നാലെ പ്രതികരിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. സൗദി അറേബ്യയുടെ പ്രകടനത്തിൽ അദ്ഭുതപ്പെടുന്നില്ലെന്നു മെസ്സി വ്യക്തമാക്കി. ഇത്തരമൊരു തുടക്കം...

Latest news