29.2 C
Kottayam
Friday, September 27, 2024

CATEGORY

Sports

ആയിരം പെനാൽറ്റി കിക്കെടുക്കാൻ ഹോം വർക്ക് നൽകി; ഒരു കിക്കും വലയിലാക്കാതെ നാണംകെട്ട്‌ സ്‌പെയിൻ താരങ്ങൾ

ദോഹ: പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 നാണ് മൊറോക്കോ വിജയിച്ചത്. ഒരു...

റൊണാള്‍ഡോയ്ക്ക് പകരക്കാരനായി വന്നു ; ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി അമ്പരപ്പിച്ച് ഗോള്‍സാലോ റാമോസ്

ദോഹ: ഗോണ്‍സാലോ റാമോസ് എന്ന താരോദയത്തിനാണ് ലുസൈല്‍ ഐക്കോണിക് സ്റ്റേഡിയം സാക്ഷിയായത്. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ആദ്യ ഇലവനിലെത്തി ഹാട്രിക് നേടി ഒറ്റരാത്രികൊണ്ട് റാമോസ് ഫുട്‌ബോള്‍ ലോകത്തെ കേന്ദ്രബിന്ദുവായി മാറി. പറങ്കിനാട്ടില്‍...

സ്വിറ്റ്സർലൻഡിനെ തകർത്ത് പോർച്ചുഗൽ,റാമോസിന് ഹാട്രിക്ക്, ക്വാർട്ടർ ഫൈനലിലേക്ക്

ദോഹ: ഇതിഹാസം രചിച്ച മഹാ മാന്ത്രികന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ഹാട്രിക്ക് തികച്ച ​ഗോൺസാലോ റാമോസ് വരവറിയിച്ചപ്പോൾ സ്വിറ്റ്സർലൻഡിന്റെ ക്വാർട്ടർ മോ​ഹങ്ങളെ കരിച്ച് പോർച്ചു​ഗീസ് പടയോട്ടം. ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറ്...

പോർച്ചു​ഗൽ ഇറങ്ങുന്നു; ഞെട്ടിച്ച് ലൈനപ്പ്, ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിൽ

ദോഹ: ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ നേരിടാൻ ഇറങ്ങുന്ന പോർച്ചു​ഗലിന്റെ ആദ്യ ഇലവനിൽ അവരുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല. മുന്നേറ്റ നിരയിൽ ബ്രൂണോ ഫെർണാണ്ടസിനും ജോ ഫെലിക്സിനും ഒപ്പം ​ഗോൺസാലോ റാമോസ് ആണ്...

ലോകകപ്പില്‍ വന്‍ അട്ടിമറി,പെനാല്‍ട്ടിയില്‍ സ്‌പെയിന്‍ വീണു,മൊറാക്കോ ക്വാര്‍ട്ടറില്‍

ദോഹ: ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ, സ്പെയിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയ മത്സരത്തിൽ,...

സ്‌പെയിനെ വിറപ്പിച്ച് മൊറോക്കോ; കളി എക്സ്ട്രാ ടൈമിലേക്ക്

ദോഹ: ഫിഫ ലോകകപ്പില്‍ മൊറോക്കോ-സ്പെയിന്‍ പ്രീ ക്വാർട്ടർ എക്സ്ട്രാ ടൈമിലേക്ക്. 90 മിനുറ്റിലും അഞ്ച് മിനുറ്റ് അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടർച്ചയായ രണ്ടാം ദിനമാണ് പ്രീ ക്വാർട്ടർ അധികസമയത്തേക്ക് നീളുന്നത്.  മൊറോക്കോ-സ്പെയിന്‍...

കൊറിയക്കെതിരായ വിജയം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീല്‍ ടീം

ദോഹ: ഫുട്‌ബോള്‍ രാജാവ് പെലെ ആശുപത്രി കിടക്കയില്‍ കഴിയവെയാണ് ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍- ദക്ഷിണ കൊറിയ മത്സരം നടന്നത്. അര്‍ബുദ ചികില്‍സയിലുള്ള ബ്രസീലിയന്‍ ഇതിഹാസത്തെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി...

ബ്രസീലിന്റെ ആറാട്ട്,കൊറിയ തവിടുപൊടി,കാനറികള്‍ ക്വാര്‍ട്ടറില്‍

ദോഹ: കൊറിയന്‍ സ്വപ്‌നങ്ങളെ വലിച്ചുകീറി കാനറികള്‍ 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പറന്നുയര്‍ന്നു. അതും ഗോളടിച്ചുകൂട്ടിക്കൊണ്ട്. കാമറൂണിനെതിരേ അടിതെറ്റിയപ്പോള്‍ തലപൊക്കിയ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് ടിറ്റെയുടെ കുട്ടികള്‍ ഫുട്‌ബോളിന്റെ മനോഹാരിത ലോകത്തിന് കാട്ടിക്കൊടുത്തു....

തോൽവിക്കു പിന്നിൽ രോഹിത്തിന്റെ മോശം ക്യാപ്റ്റൻസി: വിമർശിച്ച് മുൻ പാക്ക് താരം

മിർപുർ: ധാക്കയിൽ നടന്ന ആദ്യ ഏകദിനത്തിൽ  ബംഗ്ലദേശിനോട് ഇന്ത്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ  ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പാക്കിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. രോഹിത്തിന്റെ നിരവധി മോശം തീരുമാനങ്ങളാണ്...

റൊണാൾഡോയുടെ പെരുമാറ്റത്തിൽ അസംതൃപ്തി അറിയിച്ച് പരിശീലകൻ സാന്റോസ്

ദോഹ: 2022 ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പോര്‍ച്ചുഗല്‍ എന്നാല്‍ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിനിടയിലാണ് ടീമിന്റെ...

Latest news