31.6 C
Kottayam
Saturday, December 7, 2024

CATEGORY

Cricket

മഴ കളിതുടങ്ങി: പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരം വൈകുന്നു

ബ്രിസ്‌റ്റോള്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ മഴ ദൈവങ്ങളും ഇനി കനിയണം. കനത്ത മഴയേത്തുടര്‍ന്ന് ഇന്നു നടക്കേണ്ട ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം വൈകുന്നു.മണിക്കൂറികളായി തകര്‍ത്തുപെയ്യുന്ന മഴ മൂലം ടോസ് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. കവറുകള്‍ ഇട്ട് പിച്ച്...

ലോകകപ്പ്: ന്യൂസിലാന്‍ഡിനെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം

ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം.കളി 25 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി.45 റണ്‍സോടെ ഷാക്കിബ് അല്‍ ഹസനും...

ഇന്നു ജയിച്ചാല്‍ കോഹ്ലിയെ കാത്തിരിയ്ക്കുന്നത്‌

സതാപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ജയിക്കാനായാല്‍ നായകന്‍ വിരാട് കോഹ്ലിയെത്തുക രാജ്യത്തെ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പം.ഇന്ത്യയ്ക്കുവേണ്ടിയുള്ള അമ്പതാം വിജയത്തിലൂടെ മുഹമ്മദ് അസറുദ്ദീന്‍,സൗരവ് ഗാംഗുലി,എം.എസ്.ധോണി എന്നിവര്‍ക്കുശേഷം നായകനായി അരസെഞ്ച്വറി വിജയത്തിലെത്തുന്ന ക്യാപ്ടനായി മാറും. ഇന്ത്യയുടെ വിജയതേരോട്ടത്തില്‍ സാക്ഷാല്‍...

ലോകകപ്പ്: ഇന്ത്യയുടെ വിജയ ലക്ഷ്യം 228 റണ്‍സ്‌

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിയ്ക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 228 റണ്‍സ് വേണം.ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തില്‍ തുടക്കംമുതല്‍ പകച്ചുപോയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ കരകയറുകയായിരുന്നു.ഇന്ത്യയ്ക്ക് വേണ്ടി യൂസ് വേന്ദ്രചാഹല്‍ നാലുവിക്കറ്റ് നേടി.ഭുവനേശ്വര്‍,ബൂമ്ര,എന്നിവര്‍...

Latest news