32.3 C
Kottayam
Wednesday, April 24, 2024

CATEGORY

Cricket

റുതുരാജിന്‍റെസെഞ്ചുറിയ്ക്ക് മറുപടി നല്‍കി സ്റ്റോയ്നിസ്;ചെന്നൈയെ തകര്‍ത്ത് ലഖ്‌നൗ

ചെന്നൈ: ഐപിഎല്ലില്‍ റുതരാജ് ഗെയ്ക്‌വാദിന്‍റെ സെഞ്ചുറിക്ക് മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ മറുപടി നല്‍കിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആറ് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ്...

എനിക്കുറപ്പാണ്, ആരില്ലെങ്കിലും പന്ത് ലോകകപ്പിനുണ്ടാകും; സൗരവ് ​ഗാം​ഗുലി

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ റിഷഭ് പന്ത് ഉണ്ടാകുമെന്ന് തനിക്കുറപ്പുണ്ടെന്ന് സൗരവ് ​ഗാം​ഗുലി. ഇഷാൻ കിഷൻ‌, സഞ്ജു സാംസൺ, റിഷഭ് പന്ത് എന്നിവരിൽ ആരാണ് ലോകകപ്പ് ടീമിലെത്തുകയെന്ന് ചോദ്യത്തിനാണ് ​ഗാം​ഗുലിയുടെ...

‘സഞ്ജു ഭായിക്ക് നന്ദി, എന്നെ വിശ്വസിച്ചതിന്’; തിരിച്ചുവരവില്‍ യശസ്വി ജയ്‌സ്‌വാള്‍

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം യശസ്വി ജയ്‌സ്‌വാളിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് കഴിഞ്ഞ ദിവസം ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്‍പത് വിക്കറ്റിന്റെ...

അവസാന പന്തില്‍ നാടകീയ ക്ലൈമാക്‌സ്! തലതാഴ്ത്തി കോഹ്ലിയും സംഘവും; കൊല്‍ക്കൊത്തയ്ക്ക് ത്രസിപ്പിയ്ക്കുന്ന ജയം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തില്‍ കെകെആറിനെതിരെ ആര്‍സിബിക്ക് ഒരു റണ്ണിന്‍റെ നാടകീയ തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 20-ാം ഓവറിലെ...

തെവാട്ടിയ മാജിക്‌! പഞ്ചാബ് കിംഗ്സിനെ തളച്ച് ഗുജറാത്ത് ടൈറ്റന്‍സ്

ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി രാഹുല്‍ തെവാട്ടിയ ഫിനിഷിംഗിലാണ് ടൈറ്റന്‍സ് നേടിയത്. തെവാട്ടിയ...

സൂപ്പർ ജയവുമായി ലഖ്‌നൗ,ചെന്നൈയെ തര്‍ത്തു

ലക്നൗ:നായകൻ കെ.എൽ.രാഹുലും ക്വിന്റൻ ഡികോക്കും അർധ സെഞ്ചറി നേടിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് അനായാസ ജയം. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കേ...

അവസാന ഓവര്‍ ത്രില്ലര്‍! മുംബൈയെ വിറപ്പിച്ചശേഷം പൊരുതിവീണ് പഞ്ചാബ്‌

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. ത്രില്ലറില്‍ ഒമ്പത് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്....

ഐപിഎല്ലില്‍ വീണ്ടും ഒത്തുകളി?രാജസ്ഥാന്‍ റോയല്‍സ്‌ കമന്റ് ബോക്‌സില്‍ നിന്ന്‌ നാല് പേര്‍ അറസ്റ്റില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളി നടക്കുന്നുവെന്ന് സംശയം. രാജസ്ഥാന്‍ റോയല്‍സിന്റെ കോര്‍പ്പറേറ്റ് ബോക്‌സില്‍ സംശയകരമായി കണ്ട വാതുവയ്പുകാരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് പുറത്താക്കി. ഡല്‍ഹി കാപിറ്റല്‍സിനെതിരെ മാര്‍ച്ച് 28ന് ജയ്പൂരില്‍...

സഞ്ജുവോ റിഷഭ് പന്തോ രാഹുലോ?; ലോകകപ്പിലേക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് പോണ്ടിങ്

അഹമ്മദാബാദ്: വരാനിരിക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഏത് താരമാണ് ടീമിലെത്തുകയെന്ന് പ്രവചിച്ച് ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റനും നിലവിലെ ഡൽഹി ക്യാപിറ്റൽ‌സ് കോച്ചുമായ റിക്കി പോണ്ടിങ്. വെസ്റ്റ് ഇൻഡീസ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്...

89 റണ്‍സിന്‌ ഗുജറാത്ത് ഔട്ട്,53 പന്തില്‍ കളി തീര്‍ത്ത് ഡല്‍ഹി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അനായാസ ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഗുജറാത്തിനെ വെറും 89 റണ്‍സിന് എറിഞ്ഞിട്ട ഡല്‍ഹി, 8.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സീസണില്‍ ഡല്‍ഹിയുടെ മൂന്നാം...

Latest news