32.3 C
Kottayam
Saturday, April 20, 2024

CATEGORY

RECENT POSTS

സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 320 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വില പവന് 320 വര്‍ധിച്ച് 25,440 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ...

കോട്ടയത്തെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന മദ്യം കാണാനില്ല! ജീവനക്കാര്‍ പ്രതിസ്ഥാനത്ത്

കോട്ടയം: ബിവറേജസ് കോര്‍പറേഷന്‍ ചില്ലറ വില്‍പ്പന ശാലയില്‍ നിന്ന് അമ്പത് ലക്ഷം രൂപ വിലവരുന്ന മദ്യം കാണാതായതായി റിപ്പോര്‍ട്ട്. ചങ്ങനാശേരി ഔട്ട്‌ലറ്റിലാണ് ജില്ലാ ഓഡിറ്റ് ടീം നടത്തിയ പരിശോധനയില്‍ കണക്കില്‍ വെട്ടിപ്പ് നടന്നുവെന്നും...

രാജു നാരായണ സ്വാമി ഐ.എ.എസിൽ നിന്ന് പുറത്തേക്ക്, അഴിമതിയ്ക്കെതിരായി നടത്തിയ പോരാട്ടത്തിനുള്ള പ്രതിഫലമെന്ന് സ്വാമി

കൊച്ചി:തന്നെ സിവിൽസർവ്വീസിൽ നിന്ന് പുറത്താക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച്   അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ്. സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത വാർത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് രാജു...

കോട്ടയത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സ്‌കൂള്‍ വളപ്പിലെ നെല്ലിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. പാല ഉഴവൂര്‍ സ്വദേശിയായ 16കാരനാണ് മരിച്ചത്. പഠനത്തില്‍...

ലൈംഗീകാരോപണം: ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊര്‍ജിതമാക്കി മുംബൈ പോലീസ്

കണ്ണൂര്‍: ലൈംഗീകാരോപണ കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനൊരുങ്ങി മുംബൈ പോലീസ്. കൂടാതെ ബിനോയ് രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ തിരച്ചില്‍ വ്യാപകമാക്കുകയിരിക്കുകയാണ്. കേരളത്തിലും മുംബൈയിലും ഒരുപോലെ പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. അതേസമയം അറസ്റ്റ്...

അർജന്റീനയ്ക്ക് സമനില, കോപ്പാ സാധ്യതകൾ അസ്തമിയ്ക്കുന്നു

ബെലോഹൊറിസോണ്ടോ :നിർണായ മത്സരത്തിൽ സമനിലയിൽ കുരുങ്ങിയതോടെ ലയണൽ മെസ്സിയുടെ അർജന്റീനയ്ക്ക് കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായി. ആദ്യ പകുതിയിൽ റിച്ചാർഡ് സാഞ്ചസിന്റെ ഗോളിൽ പരാഗ്വേ മുന്നിലെത്തി.രണ്ടാം പകുതിയിൽ മെസിയുടെ...

വാർണർ തകർത്തടിച്ചു,ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് 48 റൺസ് വിജയം

നോട്ടിംഗ്ഹാം :ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 48 റൺസിന്റെ വിജയം. ബാറ്റ്സ്മാൻമാർ റൺമഴ തീർത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 381 റൺസ് നേടി....

ടിക് ടോക്ക് വീഡിയോ എടുക്കാൻ ശ്രമിയ്ക്കുന്നതിനിടെ ആറു വയസുകാരൻ മരിച്ചു

കോട്ട: ടിക് ടോക്ക് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആറു വയസുകാരൻ മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് പന്ത്രണ്ടുവയസ്സുകാരനെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം . തിങ്കളാഴ്ച രാത്രി ഉറങ്ങുവാനായി മുറിയില്‍...

യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം നാളെ, കരുത്തറിയിക്കാൻ ഇരുപക്ഷവും

    കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് എമ്മിന്റെ നാൽപ്പത്തിയൊമ്പതാം ജന്മദിനാഘോഷം നാളെ നടക്കും. ജോസ്.കെ.മാണി - പി.ജെ.ജോസഫ് വിഭാഗങ്ങൾ പ്രത്യേകമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിയ്ക്കുന്നത്. രാവിലെ  10 30...

ശാന്തിവനം: സ്ഥല ഉടമയുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

കൊച്ചി: പറവൂര്‍ ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്നും 110 കെ.വി ലൈന്‍ വഴി മാറ്റി വിടണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിംഗിള്‍ബെഞ്ച് വിധിക്കെതിരെ ഉടമ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി....

Latest news