31.5 C
Kottayam
Friday, November 29, 2024

CATEGORY

RECENT POSTS

വളാഞ്ചേരി പീഡനം: സി.പി.എം കൗണ്‍സിലര്‍ ഷംസുദ്ദീന് വേണ്ടി ഹാജരായത് അഡ്വ. ആളൂര്‍; ഇടക്കാല ജാമ്യം ലഭിച്ച പ്രതി ഇന്ന് നെടുമ്പാശേരിയില്‍ എത്തുമെന്ന് സൂചന

കൊച്ചി: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സി.പി.എം കൗണ്‍സിലര്‍ ഷംസുദ്ധിന് ഇടക്കാല ജാമ്യം ലഭിച്ചു. മഞ്ചേരി സെഷന്‍സ് കോടതിയാണ് പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. അഡ്വ. ആളൂരാണ് ഷംസുദ്ധിനു വേണ്ടി ഹാജരായത്. കേസിനെ തുടര്‍ന്ന്...

ജയിലിലെ കൂട്ടുകാരെ പിരിയാന്‍ വയ്യ! ജാമ്യത്തിലിറങ്ങിയ പ്രതി മോഷണം നടത്തി വീണ്ടും ജയിലിലെത്തി

ചെന്നൈ: ജയിലിലെ കൂട്ടുകാരെയും അന്തരീക്ഷവും ഭക്ഷണവുമെല്ലാം മിസ് ചെയ്യുന്നുവെന്ന് തോന്നിയപ്പോള്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തി ജയിലില്‍ എത്തി. ചെന്നൈ സ്വദേശി ജ്ഞാനപ്രകാശമാണ് (52)വീണ്ടും ജയിലിലെത്താന്‍ മോഷണം നടത്തിയത്. മൂന്നുനേരം ഭക്ഷണം...

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് വോട്ടവകാശം നിഷേധിക്കണം; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യ കുറക്കുന്നതിന് സ്വീകരിക്കേണ്ട നിയമനടപടികളെ കുറിച്ച് സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. എല്ലാ സമുദായങ്ങള്‍ക്കിടയിലും ഇത് പ്രാവര്‍ത്തികമാക്കണം. ജനനനിയന്ത്രണ നിയമങ്ങള്‍...

പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; കേസന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കമെന്ന് കൊല്ലപ്പെട്ട അര്‍ജുന്റെ മാതാവ്

കൊച്ചി: കുമ്പളം സ്വദേശി അര്‍ജുന്റെ കൊലപാത്തില്‍ പനങ്ങാട് പോലീസിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടന്നും, കേസ് മറ്റേതെങ്കിലും ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അര്‍ജുന്റെ മാതാവ് സിന്ധു. പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് പോലീസ് ആദ്യം മുതല്‍ സ്വീകരിക്കുന്നതെന്നും...

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുന്‍പ് കോളജില്‍...

ബാലഭാസ്‌കറിന്റെ മരണം: രഹസ്യമൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറായി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് രഹസ്യമൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കി. പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ബാലഭാസ്‌കറിനെ ജ്യൂസ് കടയില്‍ കണ്ടവരുടെ രഹസ്യമൊഴിയും വാഹനാപകടത്തിനു ശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയ...

ബി.ജെ.പിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജനാധിപത്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ബി.ജെ.പിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പി.എസ്.സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം അപഹാസ്യമായ...

രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടിത്തം പാരയായി; പ്രളയ ധനസഹായം ലഭിക്കാതെ സി.പി.എം അനുഭാവി

ആറന്മുള: പ്രളയത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തി നൂറോളം പേരെ രക്ഷപെടുത്തിയയ സി.പി.എം അനുഭാവിയ്ക്ക് രാഹുല്‍ ഗാന്ധി വീട്ടിലെത്തി കെട്ടിപ്പിടിച്ചതിന്റെ പേരില്‍ പ്രളയ ധനസഹായം നിഷേധിക്കുന്നതായി പരാതി. പ്രളയത്തില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപെടുത്തിയ...

തിരുവനന്തപുരത്ത് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വധുവിനെ കാണാനില്ല

തിരുവനന്തപുരം: കാട്ടക്കടയില്‍ വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധുവിനെ കാണാനില്ലെന്ന പരാതി. അയല്‍വാസിയായ കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയെന്നാണ് പ്രാഥമിക വിവരം. തന്നെ ഉടന്‍ കൂട്ടിക്കൊകൊണ്ടുപോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് പെണ്‍കുട്ടി രാത്രി...

തോമസ് ചാണ്ടിയെ അകമഴിഞ്ഞ് സഹായിച്ച് സര്‍ക്കാര്‍; 1.17 കോടിയുടെ നികുതി ഈടാക്കുന്നത് 34 ലക്ഷമാക്കി കുറക്കാന്‍ നിര്‍ദേശം

ആലപ്പുഴ: അനധികൃത നിര്‍മ്മാണത്തില്‍ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് പിഴ ചുമത്തിയ സംഭവത്തില്‍ തോമസ് ചാണ്ടിയെ സഹായിച്ച് സംസ്ഥാന സര്‍ക്കാര്‍. ആലപ്പുഴ നഗരസഭ നിദേശിച്ച പിഴ ഒടുക്കേണ്ടെന്ന് തദ്ദേശവകുപ്പ്. 1.17 കോടിയുടെ...

Latest news