24.9 C
Kottayam
Friday, November 29, 2024

CATEGORY

RECENT POSTS

പഠനമോ ആരോഗ്യസ്ഥിതിയോ കണക്കിലെടുക്കാതെ നിര്‍ബന്ധിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോകും, പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തും; എസ്.എഫ്.ഐക്കെതിരെ നിഖില

കൊല്ലം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ അംഗങ്ങള്‍ക്കെതിരെ തുറന്നടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മുന്‍ വിദ്യാര്‍ത്ഥി നിഖില. പ്രതിഷേധിച്ചവരെ അവര്‍ അടിച്ചമര്‍ത്തും. പരീക്ഷയുടെ തലേദിവസം പെണ്‍കുട്ടികള്‍ പോസ്റ്ററുകള്‍ ഉണ്ടാക്കി എത്താന്‍ പറഞ്ഞു. അത് നിഷേധിച്ച് വാട്‌സ്...

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടിയം: പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ വസന്ത കുമാരിയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ കുണ്ടറ സ്വദേശിനിയാണ്. വനിതാ സെല്ലില്‍...

ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയും ഡ്രൈവറും തമ്മില്‍ അവിഹിതം, അസമയത്ത് ബീന ഡ്രൈവര്‍ മന്‍സൂറിനെ വിളിച്ചത് 2400 തവണ; സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവുമായി സൈബര്‍ സഖാക്കള്‍

കോട്ടയം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണങ്ങളുമായി സൈബര്‍ സാഖാക്കള്‍. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ സാജന്റെ ഭാര്യയേയും ഡ്രൈവറേയും ബന്ധപ്പെടുത്തിയാണ് കഥകള്‍ പ്രചരിപ്പിക്കുന്നത്. സാജന്റെ ഭാര്യ ബീനയ്ക്കും ഡ്രൈവര്‍...

അഖിലിനെ കുത്തിയതിന് പിന്നില്‍ വ്യക്തി വൈരാഗ്യം; കൊലപാതകം ആസൂത്രിതമെന്ന് എഫ്.ഐ.ആര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം ആസൂത്രിതമാണെന്ന് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട്. കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിര്‍ദേശം പ്രവര്‍ത്തകനായ...

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ അവസ്ഥയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. അല്പ സമയത്തിനകം ഇന്‍ക്വസ്റ്റ് നടപടികള്‍...

പ്രതികള്‍ യൂണിയന്‍ ഓഫീസിലുണ്ടെന്ന് കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കള്‍; ഒളിവിലെന്ന് പോലീസ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ ഒളിവിലെന്ന് പോലീസ്. പ്രതികള്‍ക്കായി വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം,...

അര്‍ജുന്‍ മരിച്ചത് തലയോട് തകര്‍ന്ന്, കൊന്നത് കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ട് ഇടിച്ച്; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്

കൊച്ചി: നെട്ടൂരില്‍ സുഹൃത്തുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ എം.വി. അര്‍ജുന്‍ മരിച്ചത് തലയോടു തകര്‍ന്നാണെന്നു പോലീസ്. കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ടു പലതവണ ഇടിച്ചതിനെ തുടര്‍ന്നുള്ള ഗുരുതര പരുക്കുകള്‍ തലയോട്ടിയിലുണ്ടെന്നും പോലീസ് വ്യക്തമാക്കി....

അമ്മയുടെ നഗ്‌നത മകന്‍ കണ്ടാല്‍ തകര്‍ന്നടിയുന്ന സദാചാരബോധം; മകനുമായി കുളിക്കുന്നതിനെ കുറിച്ച് ജോമോള്‍ ജോസഫ്

അമ്മയുടെ നഗ്‌നത മകന്‍ കണ്ടാല്‍ സദാചാരബോധം തകര്‍ന്നടിയുമോയെന്ന ചോദ്യവുമായി ജോമോള്‍ ജോസഫ്. അമ്മയുടെ മുലകള്‍ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ, സദാചാര തിട്ടൂരങ്ങളുമായി ആക്രോശിക്കുന്നവര്‍, മനുഷ്യരിലോ മൃഗങ്ങളിലോ പെട്ടവരാണ് എന്നതോന്നല്‍...

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: സി.പി.എം അനുനയ നീക്കത്തിന് എത്തിയതായി കുത്തേറ്റ അഖിലിന്റെ അച്ഛന്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ അനുനയ നീക്കവുമായി സി.പി.എം എത്തിയെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛന്‍ ചന്ദ്രന്‍ വ്യക്തമാക്കി. കേസ് തുടരുന്നുണ്ടോയെന്ന് സി.പി.എം ജില്ലാ നേതൃത്വം ചോദിച്ചു. സ്പോര്‍ട്‌സ് താരമായ അഖിലിന് ഇനി മത്സരങ്ങളില്‍...

ഇന്ന് രാത്രി 10.30 വരെ വൈദ്യുതി മുടങ്ങാൻ സാധ്യത

തിരുവനന്തപുരം:കേന്ദ്ര വൈദ്യുത നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ ഇന്നു 250-300 മെഗാവാട്ടിന്റെ കുറവുള്ളതിനാൽ ഇന്നു വൈകിട്ട് 7. 30 മുതൽ 10. 30 വരെ വൈദ്യുത നിയന്ത്രണത്തിന് സാധ്യതയുണ്ട് കെ.എസ്.ഇ.ബി  അറിയിച്ചു.

Latest news