ന്യൂഡല്‍ഹി: ഉയര്‍ന്ന തുകകള്‍ കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ പിഴ ഈടാക്കാന്‍ നീക്കം. ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുമ്പോഴും 10,000 രൂപ വീതം പിഴയീടാക്കാനാണ് നീക്കം നടക്കുന്നത്. സെപ്റ്റംബര്‍...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ എട്ട് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്,...
കൊച്ചി: വലയിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.
മകന്റെ...
ചുരുങ്ങിയകാലം കൊണ്ട് മലയാളി പ്രേഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് ടൊവീനോ തോമസ്. തീവ്രം എന്ന ചിത്രത്തില്‍ സഹ സംവിധായകന്റെ റോളിലാണ് ടൊവീനോ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന...
ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇംഗ്ലനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിനു ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും സെമിഫൈനലില്‍ കളിച്ച അതേ ടീമുമായാണ് കളിക്കാന്‍ ഇറങ്ങുന്നത്.
ക്രിക്കറ്റ്...
തൃശൂര്‍: മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവിവാഹിതയാണെന്ന് തെറ്റിധരിപ്പിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് പിടകൂടി. പഴയന്നൂര്‍ കുമ്പളക്കോട് മല്ലപ്പറമ്പില്‍ മനോജിന്റെ ഭാര്യ ഷീജയെയാണ് ബാലനീതി നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തത്.
പത്തും...
വണ്ടിപ്പെരിയാർ: ടൗൺ ഹാളിനോട് ചേർന്ന ഗോഡൗണിൽ വൻ തീപ്പിടുത്തം. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സാമഗ്രികളും ഓഡിറ്റോറിയത്തിലെ കസേരകളുമാണ് കത്തിയത്. മുകളിലത്തെ നിലയിൽ വിവാഹ ചടങ്ങിനെത്തിയ ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ...
കൊച്ചി: വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് വന്നയാള്‍ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടിയതായി യുവതിയുടെ പരാതി. പ്രവാസിയായ കൊച്ചി സ്വദേശിനിയാണ് വൈക്കം കാട്ടിക്കുന്നിലുള്ള 45കാരനെതിരെ പരാതിയുമായി കൊച്ചി സിറ്റി...
പെണ്‍കുട്ടികളുടെ കാലിന് കൊലുസ് ഒരു സൗന്ദര്യമാണ്. ചെറുപ്പത്തില്‍ എങ്കിലും കൊലുസണിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ജന്മനാ അംഗവൈകല്യമുള്ള മൂന്നു വയസുകാരി കൊലുസണിയണമെന്ന മോഹവുമായി കൃതൃമ കാലുമായി ജ്വല്ലറിയില്‍ എത്തിയ കണ്ണിനെ ഈറനണിയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ്...
കീടനാശിനികളും മരുന്നുകളും അടിക്കാത്ത പഴവര്‍ഗങ്ങള്‍ ഇന്ന് വിപണിയില്‍ വളരെ കുറവാണ്. പഴവര്‍ഗങ്ങളും പച്ചക്കറികളും കേടാകാതിരിക്കാന്‍ മാരക വിഷാംശമുള്ള മരുന്നുകളും കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. ഈ വസ്തുത അറിയാമെന്നിരിക്കെയാണ് പൃഥ്വിരാജ് എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്...