തൃശ്ശൂര്‍: താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 'നമ്പൂതിരി' എന്ന വാല് മുറിച്ചു കളയുമെന്ന് പ്രഖ്യാപിച്ച ആളാണ് ഞാന്‍. എനിക്ക് കൈതപ്രം എന്ന പേരു മതി. ദാമോദരനും വേണ്ട...
ന്യൂഡല്‍ഹി: പെണ്‍കുട്ടിയ്ക്ക് നൃത്തം ചിത്രീകരിക്കാന്‍ സൗകര്യമൊരുക്കിയ ഡി.ടി.സി ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന ഡ്രൈവറുടെയു കണ്ടക്ടറുടേയും വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതാണ് ജീവനക്കാര്‍ക്ക് വിനയായത്.
ഹരിനഗര്‍ ഡിപ്പോ ബസിലെ ഡ്രൈവര്‍, കണ്ടക്ടര്‍, മാര്‍ഷല്‍...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്കിയ സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും ഗുരുതര വീഴ്ച പറ്റിയെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പൂഴ്ത്തി. വീഴ്ചകള്‍...
കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍. കണ്വെന്ഷന് സെന്റര്‍ നിര്‍മാണത്തില്‍ സാജന് വീഴ്ച പറ്റി. അംഗീകൃത ബില്‍ഡിംഗ് പെര്‍മിറ്റിന്...
ശ്രീഹരിക്കോട്ട: സാങ്കേതിക തകരാറുമൂലം മാറ്റിവച്ച ചന്ദ്രയാന്‍ 2 വിക്ഷേപണം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.43 ന്. ഐഎസ്ആര്‍ഒയാണ് ഇക്കാര്യം അറിയിച്ചത്. റോക്കറ്റിലെ ക്രയോ ഇന്ധന ടാങ്കിന് മുകളിലുള്ള ഗ്യാസ് ബോട്ടിലില്‍ കണ്ടെത്തിയ തകരാര്‍ പൂര്‍ണ്ണമായി...
മക്കള്‍ പഠിക്കുന്ന സ്കൂളില്‍ നിന്നു ടീച്ചര്‍മാരുടെ വിളി വന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കള്‍ക്കും ആധിയാണ്. മകന് അല്ലെങ്കില്‍ മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ അവര്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയോ എന്നാകും രക്ഷിതാക്കളുടെ ചിന്ത. അത്തരത്തില്‍ ഒരു...
തിരുവനന്തപുരം: പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് വിവാദത്തില്‍ വിശദീകരണവുമായി യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്. ചോദ്യപേപ്പറിലെ 55 ചോദ്യങ്ങളുടെ ഉത്തരം അറിയാമായിരുന്നെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് എഴുതിയതെന്നും...
ചെന്നൈ: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശരവണ ഭവന് ഹോട്ടലുടമ പി രാജഗോപാല്‍ മരിച്ചു. കോടതിയുടെ പ്രത്യേക അനുമതി വാങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി രാജഗോപാല്‍ മരിച്ചത്.
ജൂലൈ 10 നാണ് രാജഗോപാലിന്റെ ആരോഗ്യ...
ഛണ്ഡിഗഢ്: ഭാര്യ മാനസികമായി പീഡിപ്പിച്ചെന്ന ഹര്‍ജിയില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്, ജസ്റ്റിസ് ഹര്‍നരേഷ് സിങ് ഗില്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ച് വിധി...