23.4 C
Kottayam
Sunday, November 24, 2024

CATEGORY

pravasi

ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കും, പ്രളയ സാധ്യത

അബുദാബി: ഒമാന് പിന്നാലെ യുഎഇയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാറാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും...

കെട്ടിടത്തിലെ തീപിടിത്തം;ഷാർജയിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാർ

ഷാർജ: എമിറേറ്റിലെ അൽ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലെ (ഡിഡബ്ല്യുടിസി) ഡിഎക്സ്ബി ലൈവ് ജീവനക്കാരനായ മൈക്കിൾ സത്യദാസ്, മുംബൈക്കാരിയായ...

സൗദിയില്‍ കാറിന്റെ ടയര്‍ പൊട്ടി അപകടം; കോഴിക്കോട് സ്വദേശി മരിച്ചു, രണ്ട് മലയാളികള്‍ക്ക് പരിക്ക്

ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് വടകര നടുവണ്ണൂര്‍ സ്വദേശി നാസര്‍ നെച്ചോത്ത് (58) ആണ് മരിച്ചത്. അല്‍ അഹ്‌സയിലെ ഉദൈലിയ റോഡില്‍ കാറിന്റെ ടയര്‍...

മലയാളി വ്യവസായി അബുദാബിയില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

അബുദാബി: പ്രവാസി മലയാളി വ്യവസായിയെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബുദാബിയില്‍ റിഷീസ് ഹൈപ്പര്‍ മാര്‍ക്കറ്റും റെസ്റ്റോറന്റും നടത്തുന്ന പുതിയപുരയില്‍ സുല്‍ഫാഉല്‍ ഹഖ് റിയാസ് (55) ആണ് മരിച്ചത്. കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം...

പൗരത്വം കിട്ടാന്‍ വിവാഹം; കടുത്ത നടപടിക്ക് കുവൈത്ത്, 211 പേരുടെ പൗരത്വം റദ്ദാക്കി

കുവൈത്ത് സിറ്റി: 211 പേരുടെ പൗരത്വം കുവൈത്ത് ഭരണകൂടം റദ്ദാക്കി. രേഖകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പൗരത്വം ലഭിക്കാന്‍ വേണ്ടി വ്യാജമായ രേഖകള്‍ ഉണ്ടാക്കിയതും താല്‍ക്കാലിക വിവാഹ ഉടമ്പടികളുണ്ടാക്കിയതുമെല്ലാം അധികൃതര്‍ കണ്ടെത്തി. കഴിഞ്ഞ...

10000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം,​ പദ്ധതിയുമായി സംസ്ഥാന സർക്കാർ

ദുബായ് : കേരളത്തിലെ പ്രധാന തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. വിഴിഞ്ഞം,​ ബേപ്പൂർ,​ കൊല്ലം,​ അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക്...

റമദാന്‍: തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍

ദോഹ: ഖത്തറില്‍ റമദാന്‍റെ ഭാഗമായി പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം ലഭിക്കുന്നത്. തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ അവസരം...

പ്രവാസികൾക്ക് തിരിച്ചടി,​ ഒരു മേഖലയിൽ കൂടി 35 ശതമാനം സ്വദേശി വത്കരണം ഏർപ്പെടുത്തി ഗൾഫ് രാജ്യം

റിയാദ് : പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരമുള്ള ദന്തൽ മേഖലയിലും 35 ശതമാനം സ്വദേശി വത്കരണം ഏർപ്പെടുത്തി സൗദി അറേബ്യ. തീരുമാനം മാർച്ച് 10 മുതൽ നിലവിൽ വന്നു. രാജ്യത്തെ പൗരൻമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ...

അ‌ർധരാത്രി പെട്രോൾ ഡീസൽ വില വർധനവ്; രാജ്യത്ത് പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ആഗോളതലത്തിൽ എണ്ണവില ഉയരുന്നതിന്‍റെ അടിസ്ഥാനത്തിൽ യു എ ഇയിലും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. ഇന്ന് അർധരാത്രി മുതലാണ് വിലവർധനവ് നടപ്പിലാക്കുന്നത്. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യു എ ഇയിൽ...

കനത്ത മഴ; ഒമാനില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

മസ്കറ്റ്: ഒമാനില്‍ കനത്ത മഴ മൂലമുണ്ടായ വെള്ളപ്പാച്ചിലില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ അല്‍ റയ്ബ പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. ഇബ്രിയിലെ വാദിയില്‍ അകപ്പെട്ടാണ് കുട്ടികള്‍ മുങ്ങി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.