24 C
Kottayam
Sunday, November 24, 2024

CATEGORY

pravasi

അവധിയ്ക്ക് നാട്ടിലെത്തിയ മലയാളികള്‍ പെട്ടു,എംപ്ലോയ്‌മെന്റ് വിസകളും ടൂറിസ്റ്റ് വിസകളും യു.എ.ഇ റദ്ദാക്കി

ദുബായ് : യു.എ.ഇയില്‍ എംപ്ലോയ്‌മെന്റ് വിസകളും ടൂറിസ്റ്റ് വിസകളും ഇന്ന് മുതല്‍ റദ്ദാവും: അവധിക്കെത്തിയ മലയാളികള്‍ക്ക് ഇനി മടങ്ങാനാവില്ല. പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം. കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്നാണ് റസിഡന്റ്...

പ്രവാസികള്‍ക്ക് തിരിച്ചടി,ഈ രാജ്യത്തേക്കുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തി

മുംബൈ :കൊറോണ വൈറസ്(കോവിഡ് -19) ബാധയെ തുടര്‍ന്ന് കുവൈറ്റിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. റോം, മിലാന്‍, സിയൂള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ...

കൊറോണ: വിമാനസര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു,പ്രവാസികള്‍ ആശങ്കയില്‍

കൊച്ചി: ലോകം കൊറോണയുടെ പിടിയിലാകുമ്പോള്‍ പല രാജ്യങ്ങളും പല തരത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തുമ്പേള്‍ ആശങ്കയിലാകുന്നതാകട്ടെ പ്രവാസികളും. അത്തരത്തിലുള്ള പ്രതിസന്ധിയിലാണ് പ്രാവാസികളിപ്പോള്‍. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിതീകരിച്ചതോടെ...

ലോക കേരള സഭയിലെ ഭക്ഷണ വിവാദം ,തുക ഈടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് റാവിസ് ഗ്രൂപ്പ് ,സംഘാടകർക്ക് നൽകിയത് മെനുവും സാധാരണ സേവന വിവരവും

തിരുവനന്തപുരം:ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്ന് ആർ പി ഗ്രൂപ്പ്‌ ചെയർമാൻ ഡോക്ടർ ബി രവി പിള്ള പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവർത്തിക്കുന്നതുമായ ലോക കേരള സഭയിൽ...

പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ്, നോര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണ

തിരുവനന്തപുരം:അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നേര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ...

അഞ്ച് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു, എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി

കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ആദ്യ വിമാനത്തിലെ ക്യാപ്റ്റന്‍ എന്‍. എസ്. യാദവിനും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്ര വിദേശകാര്യ...

5 വര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യയുടെ വലിയ വിമാനം നാളെ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങും

കരിപ്പൂര്‍ : 5 വര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യയുടെ വലിയ വിമാനം കോഴിക്കോട്(കരിപ്പൂര്‍) വിമാനത്താവളത്തില്‍ നാളെ പറന്നിറങ്ങും. കോഴിക്കോട് -ജിദ്ദ(സൗദി അറേബ്യ ) ജംബോ ബോയിങ് 747-400 വിമാന സര്‍വീസിന് ഇതോടെ നാളെ...

കരിപ്പൂർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് പുതിയ വിമാനസർവീസുകൾക്കൊരുങ്ങി ഇന്‍ഡിഗോ

കരിപ്പൂർ : കോ​ഴി​ക്കോ​ട്(കരിപ്പൂർ) വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് പുതിയ വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ. മാ​ര്‍​ച്ച്‌ 20 മു​തൽ ന്യൂ ഡൽഹിയിലേക്കും, റി​യാ​ദി​ലേ​ക്കുമാണ് ഇ​ന്‍​ഡി​ഗോ പു​തി​യ സ​ര്‍വീസുകൾ ആരംഭിക്കുക. ചൊ​വ്വാ​ഴ്ച ഒ​ഴി​കെ​യു​ള​ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30ന്...

വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകള്‍

ദുബായ്: വന്‍തുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകള്‍. വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും അഞ്ചുവര്‍ഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് ഇത്തരത്തില്‍ യു.എ.ഇ. ബാങ്കുകള്‍ക്ക് നഷ്ടമായത്....

കുവെെറ്റിലെ സർക്കാർ മേഖലയിൽ ഉടൻ കൂട്ടപ്പിരിച്ചുവിടൽ, ആശങ്കയുടെ മുൾമുനയിൽ പ്രവാസികൾ

കുവൈറ്റ്: കേരളത്തിന്റെ നെഞ്ചകം പിളർത്തിക്കൊണ്ട് കുവെൈറ്റിലെ സർക്കാർ  മേഖലയില്‍ നിന്ന് പതിനായിര കണക്കിന് പ്രവാസികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. 25000 പ്രവാസികളെ ഉടൻ പിരിച്ചുവിടുമെന്നാണ് ലഭിക്കുന്ന വിവരം. എംപി അല്‍ സലേഹാണ് ഇക്കാര്യം വ്യക്തമാക്കിയത്....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.