24.6 C
Kottayam
Friday, September 27, 2024

CATEGORY

National

കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന 30,000 സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തു; കാരണം ഇതാണ്

മഹാരാഷ്ട്ര: കരിമ്പിന്‍ പാടങ്ങളില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന പ്രവണത മുഖ്യമന്ത്രിയെ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്ത്. ആര്‍ത്തവ ദിനങ്ങളില്‍ ജോലി ചെയ്യാന്‍ പറ്റാത്തതിനാല്‍ കൂലി നഷ്ടപ്പെടുമെന്നതിനാലാണ് ഇവര്‍ ഗര്‍ഭപാത്രം...

സൂര്യഗ്രഹണ സമയത്ത് കുഞ്ഞുങ്ങളെ കഴുത്തറ്റം കുഴിയില്‍ മൂടി! അന്ധവിശ്വാസത്തില്‍ ഒരു ഗ്രാമം

കര്‍ണാടക: സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ അരങ്ങേറിയതും അത്തരം കണ്ണില്ലാത്ത അന്ധവിശ്വാസങ്ങളില്‍ ഒന്നാണ്. സൂര്യഗ്രഹണ സമയത്ത് കൊച്ചുകുട്ടികളെ കുഴിയില്‍ മണ്ണിട്ടുമൂടുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച ഒരു വീഡിയോ...

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിക്കാനാണ് നീക്കം. എസി കാറ്റഗറിയിലും അണ്‍ റിസേര്‍വ്ഡ് കാറ്റഗറിയിലും...

‘ഭാരത മാതാവിനോട് ആര്‍.എസ്.എസ് പ്രധാനമന്ത്രി നുണ പറയുന്നു’ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ആര്‍.എസ്.എസ്' പ്രധാനമന്ത്രി ഭാരത മാതാവിനോട് നുണ പറയുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്ത് ഒരു തടങ്കല്‍ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട്...

കണ്ണിൽ പശ തേച്ച് ഒട്ടിച്ചശേഷം കഴുത്തറത്ത് കാെന്നു, ലൈംഗികമായി പീഡിപ്പിച്ച 59 കാരനോട് 24 കാരി ചെയ്തത്

ചെന്നൈ: ലൈംഗിക പീഡനത്തിന് ശേഷം  ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 54 കാരനെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്‌നാട് തിരുവട്ടിയൂര്‍ സ്വദേശി ശേഖറിനെയാണ് 24 കാരിയായ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയെ...

സിടി സ്‌കാന്‍ എടുക്കാനായി അശുപത്രിയിലെത്തിയ യുവതിയുടെ നഗ്നചിത്രം എടുത്ത ടെക്നീഷ്യൻ അറസ്റ്റിൽ

മഹാരാഷ്ട്ര: സിടി സ്‌കാന്‍ എടുക്കാനായി അശുപത്രിയിലെത്തിയ യുവതിയുടെ നഗ്നചിത്രം എടുത്ത യുവാവ് അറസ്റ്റില്‍. ആശുപത്രി ജീവനക്കാരനായ യുവാവാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗറിലാണ് സംഭവം. സംഭവത്തില്‍ ഉല്ലാസ്‌നഗറിലെ സ്വകാര്യ ആശുപത്രിയിലെ ടെക്‌നീഷ്യന്‍ ജെയിംസ് തോമസിനെ...

അനധികൃതമായി രാജ്യത്തെത്തിയവർ നിർബന്ധമായും പുറത്തേക്ക് പോകേണ്ടി വരും, ഇത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഇന്ത്യ, വെല്ലുവിളിയുമായി ബി.ജെ.പി എം.എൽ.എ

ചണ്ഡിഗഢ്: ഇന്നത്തെ ഇന്ത്യ ജവഹർലാൽ നെഹ്രുവിന്റെയോ, മഹാത്മാഗാന്ധിയുടെയോ അല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയുമാണെന്ന വിവാദ പ്രസ്താവനയുമായി ഹരിയാണയിലെ ബിജെപി എംഎൽഎ ലീലാ റാം ഗുർജാർ. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കെയ്ഥലിൽ...

ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബി.ജെ.പി സർക്കാറിനെ തകർത്തെറിഞ്ഞ് വെന്നിക്കൊടി പാറിച്ച ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. ഗവര്‍ണറെ സന്ദര്‍ശിച്ച മഹാസഖ്യ നേതാക്കള്‍ ഹേമന്ത് സോറനെ സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത കാര്യം...

പൗരത്വ ഭേദഗതി നിയമം കേന്ദ്രം മുന്നോട്ട്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നു;മന്ത്രിസഭ 8,500 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരവെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനായി 8,500 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ 'സാധാരണ താമസക്കാരുടെ' പട്ടികയാണ്...

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കരുത്; പ്രതികള്‍ ദയാഹര്‍ജി നല്‍കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികള്‍ ദയാഹര്‍ജി നല്‍കാനൊരുങ്ങുന്നു. അക്ഷയ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് ദയാഹര്‍ജി നല്‍കുക. ഇക്കാര്യം കാണിച്ച് മൂന്നു പ്രതികളും തിഹാര്‍ ജയില്‍ അധികൃതര്‍ക്ക്...

Latest news