33.2 C
Kottayam
Sunday, September 29, 2024

CATEGORY

National

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവാർത്തയുമായി സിബിഎസ്‌ഇ

ന്യൂഡല്‍ഹി : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്‌ഇ. ഏത് സ്‌കൂളിലാണോ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അവിടെ പരീക്ഷാ കേന്ദ്രം...

പൊലീസ് ഒത്താശയോടെ പെൺവാണിഭം: 23 പേർ അറസ്റ്റിൽ

നോയിഡ: പൊലീസിന്റെ ഒത്താശയോടെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം അറസ്റ്റില്‍. കോളേജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 12 സ്ത്രീകളെയും 11 പുരുഷന്മാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രേറ്റര്‍ നോയിഡയിലെ ന്യൂ ക്രൗണ്‍പ്ലാസ എന്ന...

പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കില്ല, ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക

കൊല്‍ക്കത്ത : ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കില്ലെന്ന് പ്രസ്താവിച്ച് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക . മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു . സി.പി.എം ആസ്ഥാനത്ത്...

രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ 86 ശതമാനവും കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ 86 ശതമാനവും കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. രാജ്യത്ത്...

റെസ്റ്ററന്റ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് സ്ത്രീകള്‍; പ്രതികളെ തിരഞ്ഞ് പൊലീസ്

ഫ്‌ലോറിഡ:റെസ്റ്ററന്റ് ജീവനക്കാരനെ കയ്യേറ്റം ചെയ്ത് സ്ത്രീകള്‍. ഫ്‌ലോറിഡയിലെ ഒരു റെസ്റ്ററന്റിലാണ് നാല് യുവതികള്‍ ചേര്‍ന്ന് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. ജീവനക്കാരന് നേരിടേണ്ടി വന്ന ആക്രമണം അവിടെയെത്തിയ ഒരാള്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. പാംബീച്ച് കൗണ്ടിഷെരിഫ്‌സ്...

എല്ലാമാസവും 100 കോടി രൂപ പിരിച്ചു നല്‍കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു : ഞെട്ടിച്ച് മുൻ പോലീസ് കമ്മീഷണറുടെ കത്ത്

മുംബൈ: മഹാരാഷ്ട്രയിലെ ആഭ്യന്തര മന്ത്രിയായ അനില്‍ ദേശ്മുഖിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി മുംബൈ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്. കഴിഞ്ഞ ദിവസമാണ് പരംബീര്‍ സിങ്ങിനെ മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍...

ഇന്ത്യയിലെ 1500 ജീവനക്കാരെ നോക്കിയ പിരിച്ചുവിടും

മുംബൈ:ആഗോള തലത്തിൽ നടക്കുന്ന റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി നോക്കിയ ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടും. ഇവർക്കായി ചെലവഴിച്ച തുക ഇനി മുതൽ റിസർച്ചിനും ഡവലപ്മെന്റിനും വേണ്ടി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണിത്. ഇന്ത്യയടക്കം ആഗോള തലത്തിൽ...

നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്; രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനു ശേഷമാണ് ഇത്രയും അധികം കൊവിഡ് കേസുകള്‍ രാജ്യത്ത്...

കോവിഡ് 19 വാക്‌സിൻ എടുത്തവർ ശ്രദ്ധിക്കുക ; രണ്ടുമാസത്തേക്ക് രക്തദാനം പാടില്ല

വാക്‌സിനെ കുറിച്ചുള്ള ആശങ്കകൾ തുടർന്നുകൊണ്ടിരിക്കെയാണ് കൊവിഡ് വാക്സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റേതാണ് നിര്‍ദ്ദേശം പുറത്തു വരുന്നത്. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്....

ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ തിരിമറി കാട്ടിയ മൂന്ന് ചാനലുകളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്

മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ തിരിമറി കാട്ടിയ കേസിൽ മൂന്ന് ചാനലുകളുടെ 32 കോടി വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഫക്ത് മറാത്തി, ബോക്‌സ് സിനിമ, മഹാ മൂവി എന്നീ ചാനലുകളുടെ...

Latest news