29.4 C
Kottayam
Sunday, September 29, 2024

CATEGORY

National

മ​ന്‍​സു​ഖിനെ ക്ളോറോഫോം മണപ്പിച്ചു ക​ട​ലി​ടു​ക്കി​ല്‍ ത​ള്ളിയത്​ സ​ചി​ന്‍ വാ​സെ​യുടെ സാന്നിധ്യത്തില്‍ – എ.​ടി.​എ​സ്

മും​ബൈ: മു​കേ​ഷ്​ അം​ബാ​നി​യു​ടെ വീ​ടി​ന​ടു​ത്ത്​ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ളു​മാ​യി ക​ണ്ടെ​ത്തി​യ സ്​​കോ​ര്‍​പി​യോ​യു​ടെ ഉ​ട​മ മ​ന്‍​സു​ഖ്​ ഹി​രേ​നെ പാ​തി ജീ​വ​നോ​ടെ ക​ട​ലി​ടു​ക്കി​ല്‍ ത​ള്ളുമ്പോ​ള്‍ സ​ചി​ന്‍ വാ​സെ​യും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു എ​ന്ന്​ എ.​ടി.​എ​സ്. ദ​മ​നി​ല്‍ ഒ​ളി​ച്ചു​വെ​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വോ​ള്‍​വോ...

മുംബൈയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; രണ്ടു മരണം

മുംബൈ: മുംബൈയിലെ ഒരു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം. രണ്ടു രോഗികള്‍ മരിച്ചു. ഡ്രീംസ് മാള്‍ സണ്‍റൈസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവസമയം 70ല്‍ അധികം രോഗികള്‍...

ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ടിഎംസി പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

ന്യൂഡൽഹി: ബം​ഗാ​ളി​ല്‍ ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ര്‍​ബ​ന്‍ ചൗ​ധ​രി(40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​ശ്ചിം ബ​ര്‍​ധ​മാ​ന്‍ ജി​ല്ല​യി​ലെ ജം​ദാ​ബാ​ജ് ബെ​നെ​ഡി​യി​ലാ​യി​രു​ന്നു സം​ഭ​വം. ചൗ​ധ​രി​യും മ​റ്റു​ള്ള​വ​രും ചേ​ര്‍​ന്ന് വീ​ട്ടി​ല്‍...

ഡല്‍ഹിയില്‍ പോലീസും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. കുല്‍ദീപ് മന്‍ എന്ന ഗുണ്ടാ തലവനാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 1.30യോടെയാണ് സംഭവം. തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുണ്ടാ തലവനെ വൈദ്യ...

അവിഹിതബന്ധം ഇല്ലാത്ത എത്ര എം.എല്‍.എമാരുണ്ട്? പരിശോധന നടത്തണം; കര്‍ണാടക ആരോഗ്യമന്ത്രി

ബംഗളൂരു: വിവാഹേതര ബന്ധങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ കര്‍ണാടകാ എംഎല്‍എ മാരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന വിവാദ പ്രസ്താവന നടത്തി കര്‍ണാടകയിലെ ആരോഗ്യമന്ത്രി വിവാദത്തില്‍. 225 എംഎല്‍എ മാരില്‍ എത്രപേര്‍ക്ക് അവിഹിത ബന്ധങ്ങള്‍...

ഇന്ത്യ കൊവിഡ് വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി ഇന്ത്യ. രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി താത്കാലികമായി നിര്‍ത്തിയത്. വിദേശകാര്യ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അന്‍പതിലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ നേരിട്ട് വാക്‌സിന്‍...

രാജ്യത്ത് കൊവിഡ് വര്‍ദ്ധിക്കുന്നത് ആശങ്കാജനകം; നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹം...

കോവിഡ് വ്യാപനം : ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കര്‍ശന നി​യ​ന്ത്ര​ണം ഏർപ്പെടുത്താൻ തീരുമാനം

ന്യൂഡൽഹി : കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന​ങ്ങ​ള്‍. ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ര്‍​പ്ര​ദേശ് , ഹരിയാന സം​സ്ഥാ​ന​ങ്ങ​ളാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഹോ​ളി, ഷ​ബ്-​ഇ-​ബാ​രാ​ത്ത്,...

ആശങ്ക ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,855 പേര്‍ക്ക് മഹാരാഷ്ട്രയിൽ കോവിഡ് ബാധ

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,855 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 15,098 പേര്‍ കൂടി രോഗമുക്തി നേടുകയും 95 പേര്‍ മരിക്കുകയും...

അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് പതിനാറുകാരൻ ആത്മഹത്യ ചെയ്തു

ബിലാസ്പൂർ : അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് പതിനാറുകാരൻ ജീവനൊടുക്കി. ചത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അധ്യാപിക ഏകയെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനൊടുക്കും മുമ്പ് വിദ്യാര്‍ഥി സമൂഹമാധ്യമത്തില്‍ പങ്കിട്ട...

Latest news