25.7 C
Kottayam
Sunday, September 29, 2024

CATEGORY

National

കൊറോണ വൈറസുകളെ കുറിച്ച് നിര്‍ണായക കണ്ടെത്തലുകളുമായി ഗവേഷകര്‍

കൊറോണ വൈറസുകളെ കുറിച്ച് നിര്‍ണായക കണ്ടെത്തലുകളുമായി ഗവേഷകര്‍. കൊറോണ വൈറസ് ഇനത്തില്‍ പെടുന്ന വൈറസുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നതായാണ് ജര്‍മ്മനിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയത്. ‘വൈറസ് എവല്യൂഷന്‍’ എന്ന...

ഒറ്റ ദിവസം മരണം 166, പുതിയ രോഗികൾ 35,726, ഇന്നു മുതൽ കർഫ്യൂ, കൊവിഡിൽ പകച്ച് മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയിൽ 35,726 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,73,461 ആയി. 166 പേർകൂടി ശനിയാഴ്ച മരിച്ചതോടെ ആകെ മരണം 54,073 ആയി. ഈ വർഷത്തെ ഏറ്റവും...

സചിന് കൊവിഡ്

മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ‍സച്ചിന് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരം കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ് അദേഹം.കുടുംബാംഗങ്ങളില്‍ മറ്റാര്‍ക്കും കൊവിഡ്...

​ 22കാ​രി​യെ വി​വാ​ഹം ചെ​യ്ത 62കാ​ര​ൻ പിടിയിൽ

മം​ഗ​ളൂ​രു:വ്യാ​ജ​പ്പേ​രി​ൽ ന​വ​വ​ര​ൻ ച​മ​ഞ്ഞ്​ 22കാ​രി​യെ വി​വാ​ഹം ചെ​യ്ത 62കാ​രൻ ​അറസ്റ്റിൽ ആയിരിക്കുന്നു. മു​ഹ​മ്മ​ദ്​ അ​നീ​സ്​ എ​ന്ന വ്യാ​ജ​പ്പേ​രി​ലെ​ത്തി​യ ബോ​ളാ​റി​ലെ ബി.​എ​സ്. ഗം​ഗാ​ധ​റി​നെ​യാ​ണ്​ മം​ഗ​ളൂ​രു ക​ദ്രി പൊ​ലീ​സ് പി​ടി​കൂ​ടിയിരിക്കുന്നത്. ഇ​യാ​ളു​ടെ മൂ​ന്നാം വി​വാ​ഹ​മാ​ണി​ത്. ച​തി,...

നികിത തോമര്‍ വധക്കേസ്‌ ; പ്രതികൾക്ക് ജീവപര്യന്തം

ഛണ്ഡീഗഡ് :മതം മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഫരീദാബാദ് സ്വദേശികളായ തൗസീഫ്, റെഹാൻ എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്. അതിവേഗ കോടതിയുടേതാണ് നടപടി. കഴിഞ്ഞ...

മോദിയുടെ സന്ദർശനത്തിനിടെ ബംഗ്ലാദേശിൽ പ്രതിഷേധം: 4 മരണം

ധാക്ക:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രതിഷേധത്തിനിടെ ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനിൽ പ്രവേശിച്ച് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ...

28 മുതൽ രാത്രി നിയന്ത്രണം,കടുത്ത നടപടികൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര, കൊവിഡ് പിടിവിട്ടു പായുന്നു

മുംബൈ:കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മാര്‍ച്ച് 28 ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്പ പരിപാടികളും, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ വരുമെന്നാണ് എഎന്‍ഐ...

കോവിഡ് 19, രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യ സജ്ജം; കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ

ന്യുഡല്‍ഹി:കൊറോണയുടെ രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. പല സംസ്ഥാനങ്ങളിലും കൊറോണ കേസുകൾ വർദ്ധിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, ഇത് നിരീക്ഷിച്ചുവരികയാനിന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കൊറോണയെ പ്രതിരോധിക്കാനുളള...

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് രാഷ്ട്രീക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല; സ്മൃതി ഇറാനി

ന്യൂഡല്‍ഹി: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് രാഷ്ട്രീക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലായെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മുട്ട് കീറിയ ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിന്റെ...

രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീം കോടതി. സാമ്പത്തിക സംവരണമായിരിക്കും നിലനില്‍ക്കുക എന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ്...

Latest news