25.3 C
Kottayam
Sunday, September 29, 2024

CATEGORY

National

തിരുപ്പതി ക്ഷേത്രത്തിൽ നിന്നും ചൈനയിലേക്ക് മുടി കടത്ത്, പിടിച്ചെടുത്തത് 1.8 കോടി വില വരുന്ന തലമുടി

രേഖകളില്ലാതെ 120 ചാക്കുകളിലാക്കി കടത്തിയ തലമുടി അസം റൈഫിൾസിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇന്ത്യയിൽ നിന്നും മ്യാൻമറിലേക്കെത്തിച്ച് അവിടെ നിന്നും തായ്‌ലന്റ് വഴി ചൈനയിലേക്ക് കടത്തുവാനുദ്ദേശിച്ച് എത്തിച്ച മുടിയാണ് പിടിച്ചെടുത്തത്. ചാക്കിലുണ്ടായിരുന്ന തലമുടി ആന്ധ്രാപ്രദേശിലെ...

മഹാരാഷ്ട്രയിൽ അക്രമ പരമ്പര: കൂട്ടബലാത്സംഗത്തിന് ശേഷം ബാലികയെ വെടിവെച്ചു കൊല്ലാന്‍ ശ്രമം; 20കാരിയുടെ മൃതദേഹം ബാഗിൽ

പൂനെ: മഹാരാഷ്ട്രയിൽ സ്ത്രീകൾക്ക് നേരെ അക്രമ പരമ്പര. പൂനെയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പൂനെ...

ഹോളി ആഘോഷം എതിര്‍ത്തു: യു.പിയില്‍ 60കാരിയെ അടിച്ചുകൊന്നു

ഉത്തർപ്രദേശ്: ഉത്തര്‍ പ്രദേശില്‍ വീടിന് മുന്നില്‍ ഹോളി ആഘോഷിക്കുന്നതിനെ എതിര്‍ത്ത 60കാരിയെ ഒരു സംഘം ആളുകള്‍ അടിച്ചുകൊന്നു. കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ മേവാതി തോലയിലായിരുന്നു സംഭവം. വീടിന് മുന്നിലെ...

ഭര്‍ത്താവിനും മക്കള്‍ക്കും വിഷം നല്‍കി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി; 4 പേര്‍ ഗുരുതരാവസ്ഥയില്‍

ഭോപ്പാല്‍: ഭര്‍ത്താവിനും മക്കള്‍ക്കും ഉള്‍പ്പെടെ വീട്ടിലെ എല്ലാവര്‍ക്കും വിഷം നല്‍കിയ ശേഷം യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി. മധ്യപ്രദേശ് ഭിന്ദ് സ്വദേശിയായ 36 കാരിയാണ് ഭര്‍ത്താവിനും ചെറിയ മക്കള്‍ക്കും അടക്കം കുടുംബത്തിലെ ഏഴ് പേര്‍ക്ക്...

തെ​ളിവിനെ​​ന്ന വ്യാ​ജേ​ന ശേ​ഖ​രി​ച്ച സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ ഡി.​വി.​ആ​ര്‍ സച്ചിൻവാസേ മീ​ത്തിന​ദി​യി​ൽ എറിഞ്ഞു

മും​ബൈ: മു​കേ​ഷ്​ അം​ബാ​നി​യു​ടെ വീ​ടി​ന​ടു​ത്ത്​ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ളു​മാ​യി ക​ണ്ടെ​ത്തി​യ സ്​​കോ​ര്‍​പി​യോ​യു​ടെ ഉ​ട​മ മ​ന്‍​സു​ഖ്​ ഹി​രേ‍ന്‍റ കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത്​ മും​ബൈ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തെ ക്രൈം ​ഇ​ന്‍​റ​ലി​ജ​ന്‍​സ്​ യൂ​നി​റ്റി (സി.ഐ .​യു)​ലെ​ന്ന്​ എ​ന്‍.ഐ.​എ. അ​റ​സ്​​റ്റി​ലാ​യ...

നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പാലക്കാട് ജില്ലയില്‍ പ്രധാനമന്ത്രി നാളെ സന്ദർശനം നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് അദ്ദേഹം സന്ദര്‍ശനത്തിന് എത്തുന്നത്. ജില്ലയിലെ സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായി. സന്ദര്‍ശിക്കുന്നതിന്റെ...

കള്ളനാണത്രേ! മോഷ്ടിക്കാൻ കയറിയ വീട്ടിലെ ഏസിയുടെ തണുപ്പിൽ സുഖനിദ്രയിലാണ്ട് മോഷ്ടാവ്; ദൃശ്യങ്ങൾ വൈറൽ

അതെന്താ… മോഷ്ടാവിന് ഉറങ്ങാൻ പാടില്ലേ? ഉറങ്ങിക്കോ പക്ഷേ ഇങ്ങനെ ഉറങ്ങരുത് എന്നാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ദൃശ്യത്തെ കുറിച്ച് ഏവർക്കും പറയാനുള്ളത്. സംഭവം വേറൊന്നുമല്ല, മോഷ്ടിക്കാ കയറിയ വീട്ടിൽ കിടന്ന് സുഖമായിട്ട് ഉറങ്ങിയിരിക്കുകയാണ്...

ആവേശം അവസാന ഓവറിൽ,സാം കറന്റെ ഒറ്റയാള്‍ പോരാട്ടം വിഫലം; ഇന്ത്യയ്ക്ക് ജയം, പരമ്പര

പുണെ:ആവേശം അവസാന ഓവർ വരെ നീണ്ട മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപ്പിച്ച് പരമ്പര (2-1) സ്വന്തമാക്കി ഇന്ത്യ.ആതിഥേയർ ഉയർത്തിയ 330 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 50 ഓവറിൽ ഒമ്പത്...

കുപ്രസിദ്ധ ഗുണ്ടയെ ഡല്‍ഹി പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പോലീസിന്റെ കണ്ണ് വെട്ടിച്ച് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ ക്രിമിനല്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ കുപ്രസിദ്ധമായ ഗോഗ ഗ്യാംഗിലെ അംഗമായ കുല്‍ദീപ് ഫസ്സയാണ് ഞായറാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മുന്‍പ്...

ജനതാ കര്‍ഫ്യുവും പാത്രം കൊട്ടിയതും വരും തലമുറകള്‍ ഓര്‍മിക്കും; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ജനതാ കര്‍ഫ്യുവും പാത്രം കൊട്ടി കൊറോണ പോരാളികള്‍ക്ക് ആദരവര്‍പ്പിച്ചതും വരും തലമുറകള്‍ ഓര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കി ബാത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നമ്മള്‍ ജനത...

Latest news