25.3 C
Kottayam
Monday, September 30, 2024

CATEGORY

National

ഉദയനിധിയുമായി നയന്‍താരയ്ക്ക് രഹസ്യബന്ധം; ബിജെപി വേദിയില്‍ നയന്‍താരയെ അപമാനിച്ച് രാധ രവി

ചെന്നൈ:തമിഴ് നടന്‍ രാധാ രവി കുറച്ച് വര്‍ഷം മുമ്പ് നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചിരുന്നു. സിനിമാ പ്രമോഷന് നയന്‍താര പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നടന്‍ രാധ രവി നയന്‍താരയെ അപമാനിക്കുകയും അത് വാര്‍ത്തയാവുകയും ചെയ്തത്....

സാറ്റലൈറ്റുകളുടെ വെളിച്ചം ഭാവിയിലെ മനുഷ്യജീവിതത്തിന് വെല്ലുവിളികൾ ഉയർത്തിയേക്കാമെന്ന് പഠനം

ഓരോ മാസവും നിരവധി സാറ്റലൈറ്റുകളാണ് ഓരോ രാജ്യങ്ങളിൽ നിന്നും വിക്ഷേപിക്കുന്നത്. ഇതെല്ലാം ഭാവിയില്‍ ഭൂമിയിലുള്ളവര്‍ക്ക് തന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ്തുക്കളുടെ എണ്ണം കൂടുന്നത് രാത്രി ആകാശത്തിന്റെ...

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ നേരിയ കുറവ്​

ന്യൂഡല്‍ഹി: പാചകവാതക വില കുറച്ച്‌ കേന്ദ്രം. സിലിണ്ടറൊന്നിന് 10 രൂപയാണ് കുറയുന്നത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ...

എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്​ത്രീകള്‍ക്ക്​ സൗജന്യ യാത്ര ; പദ്ധതിക്ക്​ മന്ത്രിസഭ അംഗീകാരം നല്‍കി

ചണ്ഡിഗഡ്​ :നാളെ മുതൽ സ്​ത്രീകള്‍ക്ക്​ എല്ലാ സര്‍ക്കാര്‍ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. പദ്ധതിക്ക്​ ബുധനാഴ്ച പഞ്ചാബ് മന്ത്രിസഭ അംഗീകാരം നല്‍കി. സ്​ത്രീകള്‍ക്ക്​ ബസില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ ഈ...

ബസ് യാത്രയ്ക്കിടെ തല പുറത്തേക്കിട്ട 11കാരിക്ക് ദാരുണാന്ത്യം

ഭോപ്പാൽ: ബസ് യാത്രയ്ക്കിടെ തല പുറത്തേയ്ക്കിട്ട പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. പതിനൊന്ന് വയസുകാരിയായ തമന്നയാണ് ദാരുണമായി മരിച്ചത്. തല പുറത്തേയ്ക്കിട്ട സമയത്ത് നിയന്ത്രണം വിട്ട് വന്ന ട്രക്ക് പെൺകുട്ടിയുടെ തലയിൽ ഇടിക്കുകയായിരുന്നു ഉണ്ടായത്. തല...

കൊവിഡ് ടെസ്റ്റ് നടത്തിയത് മുപ്പത്-മുപ്പത്തിയഞ്ച് തവണ, ഇനി ഭയക്കുന്നില്ലെന്ന് നിധി അഗര്‍വാള്‍

മുംബെ:കോവിഡ് ലോക്ഡൗണിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചത് മുതല്‍ മുപ്പത്-മുപ്പത്തിയഞ്ച് തവണയോളം കോവിഡ് ടെസ്റ്റിന് വിധേയയായെന്ന് നടി നിധി അഗര്‍വാള്‍. പവന്‍ കല്യാണിനൊപ്പമുള്ള ഹര ഹര വീര മല്ലു എന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള...

പവൻ കല്യാണിൻ്റെ വക്കീൽസാബ് ട്രെയിലർ പുറത്തുവിട്ടു; തിയേറ്റർ തകർത്ത് ആരാധകർ

വിശാഖപട്ടണം:നടൻ പവൻ കല്യാണിയന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ കാണാൻ തിയേറ്റർ തകർത്ത് ആരാധകർ. വക്കീൽസാബ് എന്ന ചിത്രത്തിന്റെ ട്രെയിലർ കാണാനാണ് ആരാധകർ തിയേറ്ററിലേക്ക് തള്ളിക്കറിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ശരത് തിയേറ്ററിൽ തിങ്കളാഴ്ചയാണ് സംഭവം....

കൊവിഡ് വ്യാപനം:ദക്ഷിണ കന്നട ജില്ലയിൽ നിരോധനാജ്ഞ

ബം​ഗളൂരു: കർണാടകയിൽ ദക്ഷിണ കന്നട ജില്ലയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർണാടകയിലെ അതിർത്തി ജില്ലയാണ് ദക്ഷിണ കന്നഡ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആൾക്കൂട്ടം നിയന്ത്രിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നടപടി. രാജ്യത്തെ കൊവിഡ് കേസുകളുടെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ പിടിയിൽ

മഹാരാഷ്ട്ര:പൂനെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ ആയിരിക്കുന്നു. കൂടാതെ പ്രതികളായ മറ്റ് മൂന്ന് പേർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. പൂനെ സഖർ നഗറിലുള്ള പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്....

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധന,പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടുന്നു

ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ രോഗികൾ നിലവിലുള്ളത് പൂനെ, നാഗ്പൂർ, മുംബൈ ജില്ലകളിലാണ്. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ആരോ​ഗ്യമന്ത്രാലയം...

Latest news