24.7 C
Kottayam
Monday, September 30, 2024

CATEGORY

National

മഹാരാഷ്ട്ര ലോക്ക്ഡൗണിലേക്ക്,ഡല്‍ഹിയില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

മുംബൈ:മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികൾ രൂക്ഷമാവുകയാണെങ്കിൽ ലോക്ഡൗണിനുളള സാധ്യത തളളിക്കളയാനാവില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. മഹാരാഷ്ട്ര ദുർഘടസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയ താക്കറേ ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്ഘടനയ്ക്കാണോ പ്രധാന്യം നൽകേണ്ടതെന്നും ചോദിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ...

ക്ഷേത്രത്തിന്റെ ഭണ്ഡാരപ്പെട്ടിയില്‍ കോണ്ടവും അശ്ലീല കുറിപ്പുകളും; രണ്ട് പേര്‍ അറസ്റ്റില്‍

മംഗലാപുരം: സംഭാവനപ്പെട്ടിയില്‍ കോണ്ടവും അശ്ലീല എഴുത്തുകളും നിക്ഷേപിച്ച രണ്ട് പേരെ മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ റഹീം, അബ്ദുള്‍ തൗഫീഖ് എന്നിവരെയാണ് പിടികൂടിയത്. ദക്ഷിണ കന്നഡ ജില്ലയിലെ ബബ്ബുസ്വാമി ക്ഷേത്രത്തിന്റെ ഭണ്ഡാരപ്പെട്ടിയില്‍...

അണ്ണാദുരൈയുടെ പ്രതിമയ്ക്ക് അജ്ഞാതർ തീയിട്ടു,തമിഴ്നാട്ടിൽ വൻ പ്രതിഷേധം

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് അജ്ഞാതർ തീയിട്ടു. കള്ളകുറിച്ചിയിലെ അണ്ണാദുരൈ പ്രതിമയ്ക്കാണ് തീയിട്ടത്. ഡിഎംകെ സ്ഥാപകരിലൊരാളായ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണം കരുതികൂട്ടിയാണെന്ന് ഡിഎംകെ ചൂണ്ടികാട്ടി. വിവിധയിടങ്ങളിൽ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. ഡിഎംകെയുടെ...

പ്രിയങ്ക ഗാന്ധിയുടെ നേമത്തെ പര്യടനം റദ്ദാക്കി

ന്യൂഡൽഹി:കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നാളെ നടത്താനിരുന്ന നേമത്തെ പ്രചരണ പരിപാടി റദ്ദാക്കി.പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ ആയതിനാൽ പ്രചരണ പരിപാടികൾ റദ്ദാക്കിയെന്ന് പ്രിയങ്കയുടെ ട്വീറ്റ്.പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ഡോക്ടറുടെ നിർദ്ദേശം...

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് മെഷീന്‍; നാലു പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

ഗുവാഹത്തി: ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് മെഷീന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിച്ച ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോളിങ് പ്രഖ്യാപിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട കരിംഗഞ്ജില്‍ തിരഞ്ഞെടുപ്പ് ഡൂട്ടിക്ക് നിയോഗിച്ചിരുന്ന നാല് ഉദ്യോഗസ്ഥരെ...

സച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,ആലിയ ഭട്ടിനും കൊവിഡ്

മുംബൈ:കൊവിഡ് ബാധിതനായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ച്ച് 27ന് കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍...

ഗുജറാത്തില്‍ മതപരിവർത്തനം നിരോധിച്ചുള്ള നിയമ ഭേദഗതിബില്ല് പാസാക്കി

ഗുജറാത്തില്‍ മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതിബില്ല് പാസാക്കി. വിവാഹത്തിന്റെ ഭാഗമായി മതപരിവര്‍ത്തനം നടത്തിയാല്‍ ഇനി നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റമായി പരിഗണിക്കും. നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം...

കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ട സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യുപിപൊലീസ്...

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം, പ്രതിദിന കേസുകളിൽ വൻ വർദ്ധനവ്, ആശങ്കയിൽ സംസ്ഥാനങ്ങൾ

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നെന്ന് കണക്ക്. പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് കരുതുന്നത്. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43000ത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പഞ്ചാബ്, ഗുജറാത്ത്,...

പൊതു അവധി ദിവസങ്ങളിലും വാക്സീന്‍ വിതരണം നടത്തണം; കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് പൊതു അവധി ദിവസങ്ങളിലും കോവിഡ് വാക്സീന്‍ വിതരണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രിൽ ഒന്നാം തീയതി മുതൽ 30 വരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒരു ദിവസവും വാക്സീന്‍ വിതരണം തടസ്സപ്പെടരുതെന്ന്...

Latest news