24.1 C
Kottayam
Monday, September 30, 2024

CATEGORY

National

ഇന്ത്യയിൽ 61 ലക്ഷം ഫേസ്ബുക്ക്‌ ഉപയോക്താക്കളുടെ വിവരങ്ങൾ ചോര്‍ന്നു

മുംബൈ:ലോകമെമ്പാടുമുള്ള 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചോര്‍ന്നവയില്‍ 61 ലക്ഷം ഇന്ത്യന്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളുമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ...

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുകയാണ്. പ്രതിദിനം എൺപതിനായിരത്തിൽ അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത...

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു കടന്നുകളയാൻ ശ്രമിച്ചു; പ്രതിയെ വിടാതെ പിന്തുടർന്ന് പിടികൂടി വളർത്തുനായ

ചെന്നൈ : മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാളെ പിടികൂടി വളർത്തുനായ. കോയമ്പത്തൂർ സെൽവപുരത്താണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നു കളയാൻ ശ്രമിച്ച ദിലീപ് കുമാർ എന്നയാളെയാണ് വളർത്തുനായ രക്ഷപ്പെടാൻ അനുവദിക്കാതെ പിടികൂടിയത്....

അമ്മ ടി.വി ഓഫാക്കി; 19കാരന്‍ തൂങ്ങി മരിച്ചു

മുംബൈ: അമ്മ ടി.വി ഓഫാക്കിയതിനെ തുടര്‍ന്ന് 19കാരന്‍ തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം. ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞതിന് പിന്നാലെ കുട്ടി ടിവി കാണുകയായിരുന്നു. ഇതിനിടെ അമ്മ ടിവി ഓഫ് ചെയ്തു. അതിന്...

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതലയോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതലയോഗം ചേര്‍ന്നു. കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തെ കൊവിഡ്...

ഫോണ്‍ കോളില്‍ മുഴുകി 50കാരിക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ ഒന്നിച്ചു നല്‍കി നഴ്സ്!

ലഖ്നൗ: ഒരാള്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ ഒന്നിച്ചു നല്‍കിയതായി പരാതി. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ അക്ബര്‍പൂരിലെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് സംഭവമുണ്ടായത്. നഴ്സ് ഫോണ്‍ വിളിയില്‍ മുഴുകി ഇരുന്നതാണ് രണ്ട് കുത്തിവെപ്പുകള്‍ നല്‍കിയത്. 50...

ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകളുയർത്തി ക്രൈസ്തവർ ഇന്ന് ഈസ്റ്റ‌ർ ആഘോഷിക്കുകയാണ്

കൊച്ചി: ലോകമെമ്പാടമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റ‌ർ ആഘോഷിക്കുകയാണ്. ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകളുയർത്തി കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. എറണാകുളം സെന്‍റ്മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്...

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ബൈജാപുർ:ഛത്തീസ്ഗഢിലെ ബൈജാപുരിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഏതാനും മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മാവോവാദി സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് നടത്തിയ തിരച്ചിലിൽ സുക്മ-ബൈജാപുർ അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. എസ്ടിഎഫ്,ഡിആർജി,സിആർപിഎഫ്, കോബ്ര...

വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം; സ്ഥാനാര്‍ത്ഥി ബിജെപിയില്‍; വെട്ടിലായി കോണ്‍ഗ്രസ് സഖ്യകക്ഷി

ദിസ്പൂർ:നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥി ബിജെപി ചേര്‍ന്നു. അസമില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ബിപിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ വെട്ടിലായ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ...

രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍? നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനംഅതിരൂക്ഷമായി തുടരുകയാണെങ്കിലും ലോക്ക്ഡൗണ്‌ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ലോക്ക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി. കേരളം, മഹാരാഷ്ട്ര, ​ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ രോ​ഗവ്യാപനം അതിതീവ്രമാണ്. ഈ സംസ്ഥാനങ്ങളുമായി...

Latest news