25.5 C
Kottayam
Friday, September 27, 2024

CATEGORY

National

ലൈംഗിക പീഡനത്തിൻ്റെ തെളിവ് ഹാജരാക്കണം,ബ്രിജ് ഭൂഷണെതിരെ  ലൈംഗികോരപണം ഉന്നയിച്ച  വനിത ഗുസ്തി താരങ്ങളോട്  പോലീസ്

ന്യൂഡൽഹി:ബ്രിജ് ഭൂഷണെതിരെ  ലൈംഗികോരപണം ഉന്നയിച്ച  വനിത ഗുസ്തി താരങ്ങളോട് വിചിത്ര നീക്കവുമായി ദില്ലി പോലീസ് .ലൈംഗിക പീഡനത്തിൻ്റെ തെളിവ് ഹാജരാക്കാൻ നിര്‍ദ്ദേശം നല്‍കി.ശ്വാസപരിശോധനയുടെ പേരിൽ സ്വകാര്യ ഭാഗത്ത് സ്പർശിച്ചു,അമർത്തി കെട്ടിപ്പിടിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവ്...

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി

ഇംഫാൽ: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഈമാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപമുണ്ടായത് മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 31 ന് ഇന്റർനെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു....

പാവാട പൊക്കി, മാറിടത്തിന്റെ സൈസ് ചോദിച്ചു; കാമുകനുമായുള്ള സെക്‌സിനെപ്പറ്റിയും ചോദ്യം; സാജിദിനെതിരെ നടി

മുംബൈ:ബോളിവുഡിലെ മുന്‍നിര സംവിധായകനാണ് സാജിദ് ഖാന്‍. സഹോദരി ഫറാ ഖാന്റെ പാതയിലൂടെയാണ് സാജിദ് സംവിധാനത്തിലേക്ക് എത്തുന്നത്. ആരാധകരെ ചിരിപ്പിച്ച സിനിമകളാണ് സാജിദ് ഒരുക്കിയത്. റിയാലിറ്റി ഷോ വിധികര്‍ത്താവായും അവതാരകനായുമെല്ലാം സാജിദ് ഖാന്‍ കയ്യടി...

അമ്പതാം വയസിൽ രണ്ടാം ഭാര്യയിൽ പ്രഭുദേവയ്ക്ക് പെൺകുഞ്ഞ് പിറന്നു, ആദ്യ ഭാര്യയിൽ താരത്തിന് മൂന്ന് ആൺമക്കളുണ്ട്!

ചെന്നൈ:ഇന്ത്യൻ സിനിമയുടെ മൈക്കിൾ ജാക്സണെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടനാണ് പ്രഭുദേവ. നൃത്തമാണ് താരത്തിനെല്ലാം. പിതാവിൽ നിന്നുമാണ് പ്രഭുദേവയ്ക്കും സഹോദരങ്ങൾ‌ക്കും ഡാൻസിനോടുള്ള താൽപര്യം ലഭിച്ചത്. ഡാൻസിന്റെ കാര്യത്തിലും മെയ് വഴക്കത്തിലും മക്കളെ കടത്തിവെട്ടും, കൊറിയോ​ഗ്രാഫർ കൂടിയായ...

15-നകം പ്രശ്നപരിഹാരമില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ല; നിലപാട് കടുപ്പിച്ച് താരങ്ങൾ

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ നിലപാട് കടുപ്പിച്ച് ​ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട താരങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നും...

23-കാരിയെ കൊന്ന് വനത്തിൽ തള്ളി, 17-കാരനായ കാമുകൻ അറസ്റ്റില്‍; കൊല്ലപ്പെട്ടത് DMK നേതാവിന്റെ മകൾ

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ. നേതാവിന്റെ മകളെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 17-കാരന്‍ അറസ്റ്റില്‍. ധര്‍മപുരിയിലെ ഡി.എം.കെ. കൗണ്‍സിലര്‍ ഭുവനേശ്വരന്റെ മകള്‍ ഹര്‍ഷ(23)യെ കൊലപ്പെടുത്തിയ കേസിലാണ് യുവതിയുടെ കാമുകനായ 17-കാരനെ അറസ്റ്റ്...

അതിതീവ്ര ചുഴലിക്കാറ്റായി ബിപോര്‍ജോയ് ; മൂന്ന് സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ്‌

തിരുവനന്തപുരം: അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപര്‍ജോയ്‌ അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് വടക്ക്-വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവിൽ കൊടുങ്കാറ്റ്, ഗോവയിൽ...

ബ്രിജ് ഭൂഷണുമായി ഒത്തുതീര്‍പ്പ്‌,വാര്‍ത്ത തള്ളി വിനേഷ് ഫോഗട്ട്

റെസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ഓഫീസിലെത്തി ഡല്‍ഹി പൊലീസ്. കുറ്റകൃത്യങ്ങളുടെ രംഗം പുനഃസൃഷ്ടിക്കുന്നതിനായാണ് വനിതാ ഗുസ്തി താരം സംഗീതാ ഫോഗട്ടിനൊപ്പം പോലീസെത്തിയത്. ഇതിനിടെ ഗുസ്തി താരങ്ങള്‍ ബ്രിജ്...

ചെന്നെെയിൽ നടൻ ഓടിച്ച കാറിടിച്ച് യുവ സംവിധായകൻ മരിച്ചു; നടൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ടുകൾ

ചെന്നൈ:തമിഴ് നടനും യുവ സംവിധായകനുമായ ശരൺ രാജ്(29) വാഹനാപകടത്തിൽ മരിച്ചു. ചെന്നൈയിലെ കെ.കെ. നഗറിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തിലാണ് ശരൺ രാജിന്റെ മരണപ്പെട്ടത്. സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റായിരുന്നു ശരൺ. തമിഴ് നടനായ...

മണിപ്പൂരിൽ വീണ്ടും സംഘർഷം:സ്ത്രീ ഉൾപ്പെടെ മൂന്നുപേർ വെടിയേറ്റു മരിച്ചു

ഇംഫാൽ:മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു, രണ്ടുപേര്‍ക്ക് പരുക്കേറ്റു. സൈനിക വേഷത്തിലെത്തിയ അക്രമികളാണ് ഖോഖന്‍ ഗ്രാമത്തില്‍ വെടിയുതിര്‍ത്തത്. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്.മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം...

Latest news