24.6 C
Kottayam
Saturday, September 28, 2024

CATEGORY

National

രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്, കേരളത്തിൽ രോഗവ്യാപനം കുറയുന്നു, പുതിയ കണക്കുകൾ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോ​ഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കൊവിഡ് വകഭേദമായ...

സിൽവർലൈന് റെയിൽവേയുടെ റെഡ് സിഗ്നല്‍, ഭാവി വികസനത്തിന് തടസ്സം, ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് ചുവപ്പ്കൊടിയുമായി ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി.നിലവിലെ അലൈൻമെന്‍റ്   കൂടിയാലോചനകളില്ലാതെയാണ്. ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ...

തീവണ്ടിയുടെ കോച്ചുമായി പോയ ട്രക്ക് അപകടത്തിൽപ്പെട്ടു, തടിച്ചുകൂടി ജനം; ഗതാഗതം തടസപ്പെട്ടു

ബഗല്‍പുര്‍: ബിഹാറില്‍ ട്രെയിന്‍ കോച്ച് കൊണ്ടുപോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ട്രക്ക്, ലോഹ്യ പാലത്തിലിടിക്കുകയായിരുന്നു. ഭഗൽപൂർ റെയില്‍വേ സ്റ്റേഷനടുത്ത് ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് വലിയ ഗതാഗത തടസമുണ്ടായി. അപകടത്തില്‍...

അമ്മയ്ക്ക് സുഖമില്ല, പണം അയക്കണമെന്ന് സഹോദരന്റെ ശബ്ദത്തിൽ ഫോൺകോൾ; യുവതിക്ക് നഷ്ടമായത് 6.7 ലക്ഷം

പുണെ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഐ.ടി. ജീവനക്കാരിയായ യുവതിക്ക് 6.7 ലക്ഷം രൂപ നഷ്ടമായി. സഹോദരന്റെ ശബ്ദം കൃത്രിമമായി സൃഷ്ടിച്ച് ഫോണ്‍വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. പുണെയിലെ മഗര്‍പട്ട നഗരത്തിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന...

എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം; ലക്ഷ്യം തമോഗർത്ത പഠനം

ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ). ഇന്ത്യയുടെ അഭിമാന വിക്ഷേപണവാഹനമായ പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളി (പി.എസ്.എൽ.വി) ന്റെ അറുപതാമത് വിക്ഷേപണം തിങ്കളാഴ്ച വിജയകരമായി നടന്നു. ശീഹരിക്കോട്ടയിലെ...

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 841 പുതിയ കേസുകള്‍, 3 മരണം

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 227 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം...

മുംബൈയിൽ ആക്രമണ ഭീഷണി; കനത്ത സുരക്ഷ, പൊലീസ് പരിശോധന

മുംബൈ: പുതുവർഷ ദിനത്തിൽ മുംബൈയിൽ ആക്രമണമുണ്ടാവുമെന്ന് ഭീഷണി. മുംബൈ പൊലിസ് കൺട്രോൾ റൂമിൽ ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിളിച്ച അജ്ഞാതൻ സംഭാഷണം പൂർത്തിയാക്കാതെ ഫോൺ കട്ട് ചെയ്തു....

മഹാരാഷ്ട്രയില്‍ ഗ്ലാസ് ഫാക്ടറിയില്‍ തീപിടുത്തം: ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഛത്രപതി സംഭാജിനഗറിലെ ഹാൻഡ് ഗ്ലൗസ് നിർമാണ കമ്പനിയിലാണ് ഞായറാഴ്ച പുലർച്ചെ തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആറു പേർ കൊല്ലപ്പെട്ടു. 'വാലുജ് എംഐഡിസി ഏരിയയിലെ ഫാക്ടറിയിൽ പുലർച്ചെ...

മണിപ്പൂരിൽ വീണ്ടും സംഘർഷം, മൊറെയിൽ വെടിവയ്പ്പ്, ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘർഷം. തെങ്നോപ്പാലിലെ മൊറേയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പ്പ് നടന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്...

സർക്കാർ ഭൂമിയിൽ നിന്നും മരംമുറിച്ച് കടത്തി; കർണാടക BJP എം.പിയുടെ സഹോദരൻ അറസ്റ്റിൽ

ബെം​ഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിലെ ഒരു ​ഗ്രാമത്തിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയിൽ ബി.ജെ.പി എം.പിയുടെ സഹോദരൻ അറസ്റ്റിൽ. മൈസൂരു-കുടക് ലോക്‌സഭാ മണ്ഡലത്തിലെ എം.പി പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹയെയാണ്...

Latest news