24.3 C
Kottayam
Saturday, September 28, 2024

CATEGORY

National

വരുന്നൂ പൗരത്വഭേദഗതി നിയമം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാൻ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്യാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും അതിനുശേഷം നിയമം രാജ്യത്ത് നടപ്പാക്കാന്‍ കഴിയുമെന്നും കേന്ദ്രസര്‍ക്കാരിലെ ഉന്നത...

രോഗിയോ കുടുംബാംഗങ്ങളോ നിരസിച്ചാൽ രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കരുത്: നിര്‍ണ്ണായക ഉത്തരവുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഗുരുതരാവസ്ഥയിലായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കുന്നതിൽ മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗുരുതരാവസ്ഥയിലായ രോഗികളും ബന്ധുക്കളും വിസമ്മതിച്ചാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശത്തിൽ പറയുന്നു.  തുടർ ചികിത്സ...

ജപ്പാനിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തി, ഭൂകമ്പം ഞെട്ടിച്ചു; നടൻ ജൂനിയർ എൻ.ടി.ആർ

ഹൈദരാബാദ്‌:ജപ്പാനിൽ നിന്ന് താനും കുടുംബവും സുരക്ഷിതമായി നാട്ടിൽ തിരികെയെത്തിയെന്ന് നടൻ ജൂനിയർ എൻ.ടി.ആർ. എക്സിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഭൂകമ്പം ഞെട്ടിച്ചെന്നും തന്റെ മനസ് ജപ്പാനിലെ ജനങ്ങൾക്കൊപ്പമാണെന്നും നടൻ കൂട്ടിച്ചേർത്തു. ' ജപ്പാനിൽ നിന്ന്...

മണിപ്പൂരിൽ റോക്കറ്റ് ലോഞ്ചറുകളുമായി തുറന്നവാഹനത്തിൽ തീവ്ര മെയ്തി വിഭാഗത്തിന്റെ പരേഡ്,ഞെട്ടിത്തരിച്ച് രാജ്യം

ഇംഫാല്‍: വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനുപിന്നാലെ മാരാകായുധങ്ങളുമായി മണിപ്പൂരില്‍ തീവ്ര മെയ്തി വിഭാഗത്തിന്റെ പരേഡ്. റോക്കറ്റ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണുകളുമായി ഒരുസംഘം തുറന്നവാഹനത്തില്‍ പട്ടാപകല്‍ യാത്രചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു. ഇംഫാല്‍ താഴ്‌വരയില്‍ ചൊവ്വാഴ്ച...

വൈ.എസ്. ശർമിള കോണ്‍ഗ്രസില്‍ ഈയാഴ്ച അംഗത്വമെടുക്കും,കാത്തിരിയ്ക്കുന്നത് ആന്ധ്രയിലെ താക്കോല്‍സ്ഥാനം

ഹൈദരാബാദ്: വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസിലേക്ക്. ഈയാഴ്ചതന്നെ അവര്‍ കോണ്‍ഗ്രസ് അംഗത്വം എടുക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ ബി.ആര്‍.എസിന്റെ...

താത്കാലിക ഭരണസമിതിയുമായി സഹകരിക്കില്ല, ദേശീയ ഗുസ്തി മത്സരങ്ങളുമായി മുന്നോട്ടുപോകും: സഞ്ജയ് സിങ്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഭരണസമിതി പിരിച്ചുവിട്ട കേന്ദ്രസർക്കാർ നടപടി അം​ഗീകരിക്കില്ലെന്ന് ഫെഡറേഷൻ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ്. ഫെഡറേഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ നിയമിച്ച താത്കാലിക ഭരണസമിതിയുമായി സഹകരിക്കില്ലെന്നും ദേശീയ ഗുസ്തി മത്സരങ്ങളുമായി മുന്നോട്ട്...

ഗുരുഗ്രാമിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ ഭർത്താവ് മെട്രോ സ്‌റ്റേഷനിൽ ജീവനൊടുക്കി

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കൗശാംബി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ചാടിയായിരുന്നു ആത്മഹത്യ. ആഗ്ര സ്വദേശി ഗൗരവ് ശര്‍മ്മ (30) ആണ്...

ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ പ്ലാറ്റ്ഫോമുകളില്‍ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ

മുംബൈ: മൊബൈല്‍ ഉപകരണങ്ങള്‍ വഴി അതിവേഗം പണം കൈമാറാന്‍ സാധിക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായി മാറിക്കഴിഞ്ഞു. പ്രാബല്യത്തില്‍ വന്ന സമയം മുതല്‍ യുപിഐ ഇടപാടുകളുടെ...

ഫോട്ടോഷൂട്ടിനു പോകാൻ മാതാപിതാക്കൾ അനുവദിച്ചില്ല; ബിരുദ വിദ്യാർഥിനി തൂങ്ങി മരിച്ചു

ബെംഗളൂരു: ഫോട്ടോഷൂട്ടിനു പോകാൻ മാതാപിതാക്കൾ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി തൂങ്ങിമരിച്ചു.  ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളജിലെ ബിബിഎ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി(21)യെ ഞായറാഴ്ച രാവിലെ വീട്ടിലെ സീലിങ്ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫൊട്ടോഗ്രഫി കോഴ്സ്...

സുഹൃത്തിന് അമ്മയുമായി അവിഹിതബന്ധമെന്ന് സംശയം;17-കാരൻ 22-കാരനെ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

മുംബൈ: അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അയല്‍ക്കാരനായ അടുത്ത സുഹൃത്തിനെ വെട്ടിക്കൊന്ന് കൗമാരക്കാരന്‍. ബാലു എന്നറിയപ്പെടുന്ന രഞ്ജിത്ത് ടി. മാലി (22)യാണ് കൊല്ലപ്പെട്ടത്. അരിവാള്‍ ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം...

Latest news