23.8 C
Kottayam
Saturday, September 28, 2024

CATEGORY

National

മോഡൽ ഹോട്ടലിൽ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഗുണ്ടാനേതാവായ കാമുകനെ കൊന്ന കേസിലെ പ്രതി

മുംബൈ: ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുന്‍ മോഡലുമായ യുവതി ഹോട്ടലില്‍ വെടിയേറ്റു മരിച്ചു. ഗുരുഗ്രാം സ്വദേശിയായ ദിവ്യ പഹൂജ(27)യാണ് കൊല്ലപ്പെട്ടത്. കൊലപാതക കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് ദിവ്യയുടെ മരണം. ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍...

മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടി,യുകെയില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കി

ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള  വിസ നിയമങ്ങള്‍ കര്‍ശനമാക്കി യു.കെ. വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് പ്രാബല്യത്തിലായത്. പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്‌സുകളോ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുള്ള കോഴ്‌സുകളോ പഠിക്കാനെത്തുന്നവര്‍ക്കു മാത്രമേ...

സുകുമാരക്കുറുപ്പ് മോഡല്‍ ചെന്നൈയില്‍,ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സിനായി കൊലപാതകം;ഒടുവില്‍ പദ്ധതി പാളിയതിങ്ങനെ

ചെന്നൈ: ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി മറ്റൊരാളെ കൊലപ്പെടുത്തി, മരിച്ചത് താനാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. ചെന്നൈ അയനാവരത്തെ ജിം പരിശീലകനായ സുരേഷി(38)നെയാണ് പോലീസ് പിടികൂടിയത്. കൃത്യത്തില്‍ പങ്കാളികളായ ഇയാളുടെ രണ്ട് സുഹൃത്തുക്കളും...

ലോക്സഭാ തിരഞ്ഞെടുപ്പ് : 250 സീറ്റുകളില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചേക്കും;75 സീറ്റുകളില്‍ സഖ്യമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 300-330 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 250 സീറ്റുകളില്‍ പാര്‍ട്ടി ഒറ്റയ്ക്ക്...

ജഗന് തിരിച്ചടി,ശർമിളയ്​ക്കൊപ്പം അമ്മ വിജയമ്മയും കോൺഗ്രസിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കും

ന്യൂഡൽഹി: ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ.എസ്.വിജയമ്മ, മകള്‍ ശര്‍മിളയ്​ക്കൊപ്പം നാളെ കോണ്‍ഗ്രസില്‍ ചേരും. ശര്‍മിളയോടും വിജയമ്മയോടും ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.   തിരഞ്ഞെടുപ്പില്‍ വിജയമ്മയെ മത്സരിപ്പിച്ചു രാജശേഖര റെഡ്ഡിയുടെ...

ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം രാകേഷ് കമാല്‍ സ്വയം നിറയൊഴിച്ച് മരിച്ചു,മാസച്യുസെറ്റ്സിലെ കൂറ്റന്‍ ബംഗ്ലാവില്‍ നടന്നത്‌

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ കുടുംബത്തിന്റെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യാണെന്ന് കണ്ടെത്തല്‍. മാസച്യുസെറ്റ്സിലെ ഡോവറില്‍ താമസിച്ചിരുന്ന രാകേഷ് കമാല്‍(57) ഭാര്യ ടീന കമാല്‍(54) മകള്‍ അരിയാന(18) എന്നിവരുടെ മരണത്തിലാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം...

‘സത്യം വിജയിച്ചു, ഒപ്പം നിന്നവരോട് നന്ദി’: സുപ്രീം കോടതി വിധിയിൽ ഗൗതം അദാനി;കുതിച്ചുകയറി ഓഹരികള്‍

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ‘സത്യം വിജയിച്ചു’ എന്ന്...

അദാനിക്ക് ആശ്വാസം! ഹിൻഡെൻബർഗിൽ SIT അന്വേഷണമില്ല;ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണിക്കണമെന്ന ഹര്‍ജികളില്‍ അദാനി ഗ്രൂപ്പിന് ആശ്വാസ വിധി. ആരോപണങ്ങളില്‍ പ്രത്യേകഅന്വേഷണം(എസ്.ഐ.ടി അന്വേഷണം) വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെബി അന്വേഷണം തുടരമാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, മൂന്ന്...

രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ്: രാഹുലിനും പ്രിയങ്കയ്ക്കും ക്ഷണമുണ്ടാവില്ല

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാചടങ്ങിലേക്ക് രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധി വാദ്രയ്ക്കും ക്ഷണം ലഭിച്ചേക്കില്ല. കോണ്‍ഗ്രസിന്റെ പ്രഥമകുടുംബത്തില്‍നിന്ന് സോണിയാ ഗാന്ധിയ്ക്കു മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളൂ. ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാന്‍, രാം മന്ദിര്‍...

കേന്ദ്രത്തിന്റെ ഉറപ്പ്; ട്രക്ക് ഡ്രൈവർമാർ പ്രതിഷേധം അവസാനിപ്പിച്ചു

ന്യൂഡൽഹി: പുതിയ 'ഹിറ്റ് ആൻഡ് റൺ' നിയമത്തിനെതിരെ നടന്നുവന്ന ട്രക്ക് ഡ്രൈവർമാരുടെ സമരം പിൻവലിച്ചു. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്​പോർട്ട് കോൺഗ്രസ് പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 'ഓൾ ഇന്ത്യ...

Latest news