24.6 C
Kottayam
Friday, September 27, 2024

CATEGORY

National

യുവരാജ് സിങ് വിരമിച്ചു

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും പടിയിറങ്ങുന്നു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2000 മുതൽ 2017 വരെ...

കത്വ കൂട്ട ബലാത്സംഗ കേസ് ആറു പ്രതികൾ കുറ്റക്കാർ

പത്താന്‍കോട്ട് : രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാത്സംഗക്കേസ് ആറുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മൃഗീയമായ രീതിയിൽ കൊലപ്പെടുത്തിയ ഗ്രാമപ്രമുഖൻ സാഞ്ജി...

ജ്ഞാനപീo പുരസ്കാര ജേതാവ് ഗിരീഷ് കർണാഡ് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും നാടകകൃത്തും നടനുമായ ഗിരീഷ് കർണാഡ്(81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗിരീഷ് കർണാഡ് ഇന്ന് രാവിലെ ആറരയോടെ വസതിയിൽവെച്ചാണ് അന്തരിച്ചത്.. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ...

ജനങ്ങളുടെ മനസറിയാന്‍ രാഹുല്‍ ഗാന്ധി ഭാരത പര്യടനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ആശയങ്ങള്‍...

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ക്കമ്പി! അന്വേഷണം ആരംഭിച്ചു

രാമനാഥപുരം: പനിക്ക് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ രോഗിയ്ക്ക് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ കമ്പി. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നല്‍കിയ ഗുളികയിലാണ് ഏര്‍വാടിക്കടുത്തുള്ള എരന്തൂര്‍ നിവാസികളായ പാണ്ടിയ്ക്കും...

യോഗിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ല്കനോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹി സ്വദേശിയായ പ്രശാന്ത് കനോജിയയാണ് അറസ്റ്റിലായത്.   മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിനും...

ഡല്‍ഹി മെട്രോ സ്‌റ്റേഷന് സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീര ഭാഗങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ജഹാംഗിര്‍പുരി മെട്രോ സ്റ്റേഷനു സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തുണിക്കെട്ടില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിനു രണ്ടു മൂന്നു ദിവസത്തെ പഴക്കുണ്ടെന്നു പോലീസ് പറയുന്നു. സൈക്കിളിനു...

ആന്ധ്രയില്‍ പോലീസ് ഭരണം ഇനി ദളിത് വനിതയുടെ കയ്യില്‍,അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ ജഗമോഹന്‍ റെഡ്ഡിയുടെ മാസ് തീരുമാനം

  അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ തകര്‍പ്പന്‍ വിജയം നേടി എതിരാളികളെ ഞെട്ടിച്ച വൈ.എസ്.ആര്‍.സി.പി നേതാവും മുഖ്യമന്ത്രിയുമായ ജഗ്മോഹന്‍ റെഡ്ഡി വിപ്ലവകരമായ തീരുമാനങ്ങളിലൂടെ വീണ്ടും കൈയടി നേടുന്നു.വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും...

ട്രെയിനുകളില്‍ ഇനിമുതല്‍ മസാജ് സര്‍വ്വീസും! പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ

യാത്രക്കാര്‍ക്ക് ട്രെയിനുകളില്‍ ഇനിമുതല്‍ മസാജ് സര്‍വ്വീസും. വരുമാനം വര്‍ധിപ്പിക്കുന്നതിനെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെ പുതിയ ആശയം നടപ്പാക്കുന്നത്. യാത്രചെയ്യുന്ന സമയം ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയില്‍വെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ഡോറില്‍ നിന്ന്...

നിപ: തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം; കേരളാ അതിര്‍ത്തികളില്‍ തമിഴ്‌നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന

ചെന്നൈ: കേരളത്തിന് പിന്നാലെ നിപ ഭീഷണിയില്‍ തമിഴ്‌നാടും. കേരളാ അതിര്‍ത്തികളില്‍ തമിഴ്‌നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന തുടരുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും....

Latest news