24.3 C
Kottayam
Saturday, September 28, 2024

CATEGORY

National

നടന്‍ വിശാല്‍ രാത്രി കാലങ്ങളില്‍ മതില്‍ ചാടി 16കാരിയുടെ വീട്ടില്‍ എത്താറുണ്ട്; പറഞ്ഞു പരത്തിയ സ്ത്രീ പിടിയില്‍

നടന്‍ വിശാലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. വിശാലിന് 16 കാരിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തിയ ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണി എന്ന സ്ത്രീയാണ് പോലീസ് പിടിയിലായിരിക്കുന്നത്. നാമക്കല്‍ ജില്ലയില്‍ നിന്നാണ് യുവതിയെ പോലീസ്...

കാണാതായ എ.എന്‍ 32 വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് മലയാളികള്‍ അടക്കം 13 പേരും മരിച്ചു

ന്യൂഡല്‍ഹി: മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശി വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍,...

വെള്ളമില്ല; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഐ.ടി കമ്പനി

ചെന്നൈ: വെള്ളമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഐ.ടി മേഖലയിലെ ജീവനക്കാരോട് കമ്പനിയുടെ ആഹ്വാനം. ചെന്നൈയിലെ ഒ എം ആര്‍ എന്ന ഐടി കമ്പനിയാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത്. വരള്‍ച്ച അതിരൂക്ഷമായ...

‘വീട്ടിലിരുന്നുള്ള പണി വേണ്ട, കൃത്യസമയത്ത് ഓഫീസില്‍ എത്തണം’ മന്ത്രി മാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി മോദി

ന്യൂഡല്‍ഹി: കൃത്യസമയത്ത് ഓഫീസില്‍ എത്തണമെന്നും വീട്ടിലിരുന്നുള്ള ജോലി ഒഴിവാക്കണമെന്നും ആദ്യ കാബിനറ്റ് യോഗത്തില്‍ മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാര്‍ ഒമ്പതരയ്ക്കുതന്നെ ഓഫീസില്‍ എത്തണം. കാബിനറ്റ് മന്ത്രിമാര്‍ സഹമന്ത്രിമാരുമായി പ്രധാന ഫയലുകള്‍ പങ്കുവയ്ക്കണം....

‘ഉഴപ്പന്മാരെ കണ്ടെത്തും’ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി എ.ഐ.സി.സി ജനറല്‍ ക്രെട്ടറി പ്രിയങ്ക ഗാന്ധി. റായ്ബറേലിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ സോണിയക്കൊപ്പം മണ്ഡലത്തില്‍ എത്തിയപ്പോഴാണ് പ്രിയങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി...

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ല; ഗതി മാറുന്നു

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗുജറാത്ത് തീരത്തെത്തുമെങ്കിലും കരയിലേയ്ക്ക് ആഞ്ഞടിക്കില്ല. തീരത്തിന്റെ തൊട്ടടുത്തു കൂടെ ചുഴലിക്കാറ്റ് കടന്നു പോകും. കൂടാതെ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക്...

ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണമെന്ന് മധ്യപ്രദേശ് വനിതാ മന്ത്രി

ഭോപ്പാല്‍: പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ ഉണ്ടാവുമ്പോൾ പ്രതികൾക്ക് കനത്ത ശിക്ഷ തന്നെ നൽകണമെന്ന് ജനവികാരം ഉയരാറുണ്ട്. എന്നാൽ ഇത്തരത്തിൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണമെന്നാണ് മധ്യപ്രദേശ് മന്ത്രിയുടെ അഭിപ്രായം ....

ജമ്മു കാശ്മീരിൽ ഭീകര ക്രമണം, അഞ്ച് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു

കശ്മീർ: രാജ്യത്തെ  സേനാ വിഭാഗങ്ങളെ ഞെട്ടിച്ച് ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമികളിൽ ഒരാളെ...

അമിതാഭ് ബച്ചന്‍ വാക്ക് പാലിച്ചു; ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് തീര്‍ത്തു

ന്യൂഡല്‍ഹി: ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് വാഗ്ദാനം പാലിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് വായ്പകള്‍ അടച്ചുതീര്‍ത്തത്. മക്കളായ ശ്വേത ബച്ചനും മകന്‍ അഭിഷേക്...

വി. മുരളീധരന്‍ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പ്

ന്യൂഡല്‍ഹി: വി. മുരളീധരന്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗമാണ് മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിയായ പ്രഹ്ലാദ് ജോഷിയാണ് സര്‍ക്കാര്‍ ചീഫ്...

Latest news