33.2 C
Kottayam
Sunday, September 29, 2024

CATEGORY

National

കർണാടകത്തിൽ യെദ്യൂരപ്പ മുഖ്യമന്ത്രിയായിസത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി. മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നത്. ബംഗളൂരുവില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് മുന്നില്‍ സത്യവാചകം ചൊല്ലിയാണ് അധികാരമേറ്റെടുത്തത്. മൂന്നു...

ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന ഒരേയൊരു ജീവി പശുവാണെന്ന് ഉത്തരാധണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: പശുവിന്റെ ശ്വസന പ്രക്രീയയുമായി ബന്ധപ്പെട്ട് വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു ജീവി പശുവാണെന്നായിരിന്നു ത്രിവേന്ദ്ര സിംഗിന്റെ വാദം. പശുവിനെ മസാജ്...

അനുഷ്‌കയെ അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ്മ; ഇന്ത്യന്‍ ടീമിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വരുന്നു

ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ തമ്മിലടിയാണെന്ന വാര്‍ത്തകള്‍ കുറച്ചുദിവസമായി പ്രചരിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ്...

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് എന്തു ചെയ്തു? മോദി സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാരും 10 സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സുപ്രീംകോടതിയുടെ...

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ഒമ്പത് ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പതു പേരെ വിട്ടയച്ചു. ജൂലൈ ആദ്യം പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലെ ജീവനക്കാരെയാണു വിട്ടയച്ചിരിക്കുന്നത്. യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള...

കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ഉച്ചയ്ക്ക് 12.30ന്

ബംഗളൂരു: ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. മന്ത്രിസഭാ രൂപീകരണത്തിന് ഗവര്‍ണര്‍ വാജു ഭായ് വാലയെ കണ്ട് യെദ്യൂരപ്പ അവകാശവാദം ഉന്നയിച്ചു. ഉച്ചക്ക് 12.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ....

പ്രശസ്ത നടി പ്രിയാ രാമന്‍ ബി.ജെ.പിയിലേക്ക്; മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

തിരുപ്പതി: പ്രശസ്ത നടി പ്രിയാ രാമന്‍ ബി.ജെ.പിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും വികസന അജണ്ഡയാണ് ബിജെപിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രിയ പറഞ്ഞു. ബുധനാഴ്ച തിരുപ്പതി നാഗേരിയിലുള്ള സമലാമ്മ ക്ഷേത്രദര്‍ശനത്തിന്...

ശബരിമലയിലേക്ക് ബി.ജെ.പി വനിതാ എം.എല്‍.എമാരെ വിമാനത്തിലയക്കണം:ഒ.വൈ.സി

ന്യൂഡല്‍ഹി:പാര്‍ലമെണ്ടില്‍ നടന്ന മുത്തലാഖ് ബില്ലിന്റെ ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ ശബരിമല സ്ത്രീപ്രവേശനവും. മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രധാനമന്ത്രിയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും...

ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ 29കാരിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി

രാംപുരഹട്ട്: ശസ്ത്രക്രിയക്കിടെ ഇരുപ്പത്തിയൊമ്പതുകാരിയുടെ വയറ്റില്‍ നിന്നു കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ഒന്നര കിലോ വരുന്ന ആഭരണങ്ങളും 90 നാണയങ്ങളുമാണ് യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. പശ്ചിമബംഗാളിലെ ബിര്‍ബൂമിലെ രാംപുരഹട്ടിലെ സര്‍ക്കാര്‍...

റെയില്‍വെ സ്‌റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഇന്ത്യന്‍ മുജാഹിദ് ഭീഷണി

ലഖ്നൗ: റെയില്‍വെ സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഇന്ത്യന്‍ മുജാഹിദിന്റെ ഭീഷണി. ഉത്തര്‍പ്രദേശിലെ ബറേയ്ലി റെയില്‍വെ സ്റ്റേഷന്‍ തകര്‍ക്കുമെന്നായിരിന്നു റെയില്‍വെ സ്റ്റേഷന്‍ സൂപ്രണ്ട് സത്യവീര്‍ സിംഗിന് ലഭിച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്. ഭീകര സംഘടനയുടെ ഏരിയ...

Latest news