33.2 C
Kottayam
Sunday, September 29, 2024

CATEGORY

National

കര്‍ണാടക സ്പീക്കര്‍ രമേഷ് കുമാര്‍ രാജിവെച്ചു

ബംഗലൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജിവെച്ചു.കടുത്ത സമ്മര്‍ദ്ദം മൂലം സ്വേമേധയാ സ്ഥാനം ഒഴിയുകയാണെന്ന് രമേശ് കുമാര്‍ അറിയിച്ചു.സ്പീക്കര്‍ എന്ന നിലയില്‍ കനത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടാണ് കാര്യങ്ങള്‍ ചെയ്തത്. വിഷാദത്തിന്റെ...

‘ജയ് ശ്രീറാം’ വിളിയ്ക്കാന്‍ വിസമ്മതിച്ചു,യു.പിയില്‍ 17 കാരനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ചന്ദോലി: ഉത്തര്‍പ്രദേശില്‍ മുസ്ലീം ബാലനെ അക്രമി സംഘം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ജയ് ശ്രീറാം മുഴക്കാന്‍ വിസ്സമ്മതിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് ബാലന്റെ മൊഴി. ഉത്തര്‍പ്രദേശിലെ ചന്ദോലി ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ ബാലനെ അറുപത് ശതമാനത്തിലധികം...

ഉന്നാവോ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം,അമ്മയും ബന്ധുവും മരിച്ചു,പെണ്‍കുട്ടി സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു, സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയെന്ന് ആരോപണം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍രംഗത്ത്. കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് അപകടത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍...

അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ സുപ്രീം കോടതിയിലേക്ക്

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍നിന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് എം.എല്‍.എമാര്‍ സുപ്രീം കോടതിയിലേക്ക്. സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് എം.എല്‍.എമാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ വ്യാഴാഴ്ച അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരായ ആര്‍. ശങ്കര്‍,...

കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ അയോഗ്യനാക്കി

ബംഗളൂരു: കര്‍ണാകടയില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി പതിനാല് വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ അയോഗ്യരാക്കി. ഇതോടെ 17 വിമത എംഎല്‍എമാരും അയോഗ്യരായി. കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെയും...

ബീഫ് കഴിക്കുമെന്ന് ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയ യുവാവ് അറസ്റ്റില്‍

കോയമ്പത്തൂര്‍: ബീഫ് കഴിക്കുമെന്ന് ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബീഫ് കഴിക്കുമെന്നും സാധിക്കുമെങ്കില്‍ തന്നെ ആക്രമിക്കൂവെന്നും ഹിന്ദു മക്കള്‍ കക്ഷി നേതാവിനെ വെല്ലുവിളിക്കുകയായിരിന്നു. സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദ്രാവിഡര്‍ വിടുതലൈ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എസ്. ജയ്പാല്‍ റെഡ്ഡി(77) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഐ.കെ.ഗുജ്‌റാള്‍, മന്‍മോഹന്‍ സിംഗ് മന്ത്രിസഭകളില്‍ അംഗമായിരുന്നു....

അഞ്ചുവര്‍ഷത്തിനിടെ 1.09 കോടി മരങ്ങള്‍ വെട്ടാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കി; കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ 1,09,75,844 മരങ്ങള്‍ വെട്ടാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ലോക്സഭയില്‍. 2014-19നും ഇടയില്‍ വികസന പദ്ധതികളുടെ പേരില്‍ വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കാണിത്. 2018-19 കാലഘട്ടത്തിലാണ് ഏറ്റവുമധികം...

ഭരണം നിലനിര്‍ത്താന്‍ പേരിന്റെ സ്‌പെല്ലിംഗ് മാറ്റി യെദ്യൂരപ്പ! നടപടി ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരം

ബംഗളൂരു: നാലാം തവണയും സത്യപ്രതിജ്ഞ ചെയ്തെങ്കിലും മുഖ്യമന്ത്രി കസേരയില്‍ ഉറച്ചിരിക്കാനാകാതെ വന്നതോടെ പേരുമാറ്റി ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംഖ്യാശാസ്ത്രപ്രകാരമാണ് ബൂക്കനക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന 76-കാരനായ യെദ്യൂരപ്പ...

700 യാത്രക്കാരുമായി വെള്ളപ്പൊക്കത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്‌സ്പ്രസ്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് 700 യാത്രക്കാരുമായി വെള്ളപ്പൊക്കത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്സ്പ്രസ്. മഹാരാഷ്ട്രയിലെ ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ് ട്രെയിന്‍ പെട്ടുകിടക്കുന്നത്. ട്രെയിനിലുള്ള എഴുന്നൂറോളം യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ട്രെയിനിയില്‍ രണ്ടായിരത്തോളം യാത്രക്കാരുണ്ടെന്നാണ്...

Latest news