29.4 C
Kottayam
Sunday, September 29, 2024

CATEGORY

National

കഴുത്തൊപ്പം വെള്ളത്തില്‍ ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് പാത്രത്തിലിരുത്തി തലയിലേറ്റി പോലീസുകാരന്‍! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വഡോദര: കനത്ത മഴയെ തുടര്‍ന്ന് വീടിനുള്ളില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട അമ്മയേയും ഒന്നര വയസുകാരിയേയും അതിസാഹസികമായി രക്ഷിച്ച പോലീസുകാരന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. കഴുത്തൊപ്പം വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഇരുത്തിയാണ് ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ...

പ്രതിഷേധങ്ങള്‍ക്കിടെ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസാക്കി

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശുപാര്‍ശയുള്ള മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയും പാസാക്കി. 50നെതിരെ 101 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷധം നടക്കുന്നതിനിടെയാണ് ബില്‍...

പുതിയ ഗെയിമുമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്; ഹീറോയ്ക്ക് അഭിനന്ദന്‍ വര്‍ധമാന്റെ രൂപ സാദൃശ്യം

മുംബൈ: രാജ്യത്തെ യുവാക്കള്‍ക്ക് വ്യോമ സേനയോടുള്ള താല്‍പര്യവും, രാജ്യസ്നേഹവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഗെയിമിന് രൂപം നല്‍കാനൊരുങ്ങുകയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്. ഗെയിം ബുധനാഴ്ച മുതല്‍ ആന്‍ഡ്രോയിഡ്, ഐഒസ് വേര്‍ഷനുകളില്‍ ലഭ്യമായിത്തുടങ്ങും. വിങ് കമാന്‍ഡര്‍...

ബി.ജെ.പിയുടെ ആസ്തിയില്‍ വന്‍വര്‍ധനവ്, 1483 കോടി! കോണ്‍ഗ്രസിന്റെ ആസ്തിയില്‍ 15 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തികളില്‍ ഉണ്ടായ വ്യത്യാസം പുറത്തുവിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. ബിജെപിക്ക് മാത്രമെന്നാണ് ആസ്തിയുടെ കാര്യത്തില്‍ കാര്യമായ വര്‍ധനവുണ്ടായതെന്ന് എഡിആര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 2017-18 സാമ്പത്തിക...

മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഏഴുവയസുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രയിലെ റായ്പുഡി ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിരിയായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പ്രധാനാധ്യാപകന്‍ സുബ്ബറാവുവിനെ പോലീസ് പോക്സോ...

ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് സോപ്പുകട്ട! യുവാവിന് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് സോപ്പ് കട്ട ലഭിച്ച കേസില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ ഫോറം വിധി പുറപ്പെടുവിച്ചു. മൊഹാലി സ്വദേശി പ്രവീണ്‍ കുമാര്‍ ശര്‍മയ്ക്ക്...

അഹിന്ദു കൊണ്ടുവന്ന ഭക്ഷണം വേണ്ടെന്ന് ഉപഭോക്താവ്; കിടിലന്‍ മറുപടിയുമായി സൊമാറ്റോ സ്ഥാപകന്‍

ഡെലിവറി ബോയ് മുസ്ലീമായതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത ഉപഭോക്താവിന് തകര്‍പ്പന്‍ മറുപടിയുമായി ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. ട്വിറ്റര്‍ ഉപയോക്താവ് അമിത് ശുക്ലയാണ് ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഭക്ഷണം സ്വീകരിക്കാതിരുന്നത്. ഇതേക്കുറിച്ച് ഇയാള്‍...

വയ്യ മടുത്തു… പേരിനൊപ്പമുള്ള ഗാന്ധി മാറ്റാന്‍ ഒരുങ്ങി 22കാരന്‍

ഭോപ്പാല്‍: ഏറെക്കാലമായി നേരിടുന്ന ബുദ്ധിമുട്ടില്‍ നിന്ന് തലയൂരാന്‍ രാഹുല്‍ ഗാന്ധി എന്ന തന്റെ പേര് മാറ്റാന്‍ ഒരുങ്ങി ഇന്‍ഡോറിലെ വസ്ത്രവ്യാപാരിയായ യുവാവ്. രാഹുല്‍ ഗാന്ധി എന്നാണ് തന്റെ പേര്. എന്നാല്‍ ഈ പേര്...

മെഡിക്കല്‍ കമ്മീഷന്‍ ബില്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കും

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ ബില്‍ വ്യാഴാഴ്ച രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണ്...

പ്രശസ്ത ഗായകന്‍ ഉദിത് നാരായണന് വധഭീഷണി

മുംബൈ: പ്രശസ്ത ഗായകന്‍ ഉദിത് നാരായണന് ഫോണിലൂടെ വധഭീഷണി. ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അംബോലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. താന്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കഴിഞ്ഞ ഏപ്രില്‍...

Latest news