25.7 C
Kottayam
Sunday, September 29, 2024

CATEGORY

National

കാശ്മീര്‍ വിഷയത്തില്‍ അടിയന്തിര നടപടിയുമായി കേന്ദ്രം; കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ...

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം താറുമാറായി

മംഗലാപുരം: കനത്ത മഴയിയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്നു കൊങ്കണ്‍ റയില്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പനവേല്‍, റോഹ സ്റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞു വീണത്. അംബാലയില്‍ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. തിങ്കളാഴ്ച മുംബൈയിലേക്കുള്ള മൂന്നു...

ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറിയ വയോധികന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു

മുംബൈ: ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറി പിന്നിലിരുന്നത് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വയോധികന്‍ അറസ്റ്റില്‍. മുംബൈയിലെ അന്ദേരിയിലാണ് വെള്ളിയാഴ്ചയാണ് സംഭവം. അന്ദേരി സ്വദേശി 65കാരന്‍ അരുണ്‍ അഗര്‍വാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ...

ജമ്മു കാശ്മീരില്‍ നിരോധനാജ്ഞ,വന്‍ സൈനിക വിന്യാസം,നേതാക്കള്‍ വീട്ടു തടങ്കലില്‍, ഇന്റര്‍നെറ്റിനും നിരോധനം

ശ്രീനഗര്‍:ജമ്മു കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കി. മുന്‍ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്...

വീട് വിട്ടിറങ്ങിയ മകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി പിതാവ്

ഭോപ്പാല്‍: വീട് വിട്ടിറങ്ങിയ മകള്‍ ജീവനോടിരിക്കെ പരമ്പരാഗത രീതിയില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി പിതാവ്. മധ്യപ്രദേശിലെ കുച്ച്രോട് ഗ്രാമത്തിലാണ് സംഭവം. ജൂലൈ 25നാണ് 19 കാരിയായ പെണ്‍കുട്ടി വീട് വിട്ടിറങ്ങിപോയത്. ഇതേ തുടര്‍ന്ന്...

കാശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ പാക് ശ്രമം,നാലു ഭീകരരെ വധിച്ച് ഇന്ത്യന്‍ സേന

ശ്രീനഗര്‍ : ജമ്മു കാഷ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്നും, നാല് ഭീകരരെ വധിച്ചതായും അറിയിച്ച് കരസേന.കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങളും കരസേന പുറത്തുവിട്ടു. ജൂലായ് 31ന്...

‘മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല’; ഹോട്ടലിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് ഹോട്ടലുടമ; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

പുതുക്കോട്ട: ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരില്‍ ഭക്ഷണം നിരസിച്ച സംഭവത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഹോട്ടലിന് മുന്നില്‍ 'മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല' എന്ന ബോര്‍ഡ് സ്ഥാപിച്ച് ഒരു ഹോട്ടല്‍ ഉടമ. തമിഴ്നാട്ടിലെ...

ഭീകരാക്രമണ സാധ്യത; അമര്‍നാഥ് തീര്‍ത്ഥാടകര്‍ കാശ്മീര്‍ വിടണമെന്ന് നിര്‍ദ്ദേശം

ശ്രീനഗര്‍: അമര്‍നാഥ് യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. അമര്‍നാഥ് യാത്രയെ തകര്‍ക്കാന്‍ പാക് സൈന്യവും ഭീകരരും ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീര്‍ഥാടകര്‍ക്ക് ജമ്മു കാഷ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. വിനോദ സഞ്ചാരികളും,...

സ്‌പെഷ്യല്‍ വിഭവത്തിന്റെ പേര് ‘അയ്യര്‍ ചിക്കന്‍’; ഹോട്ടലിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടകള്‍

ചെന്നൈ: ഹോട്ടലിലെ സ്പെഷ്യല്‍ വിഭവത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് മധുരയിലെ മിലഗു എന്ന ഹോട്ടല്‍. ഹോട്ടലിലെ ചിക്കന്‍ വിഭവത്തിന് 'കുംഭകോണം അയ്യര്‍ ചിക്കന്‍' എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ഇതാണ് ഇവരെ ഹോട്ടലിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഒരു മാംസ്യ...

ചാനല്‍ ചര്‍ച്ചക്കിടെ മുസ്ലീം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി സംഘപരിവാര്‍ നേതാവ്

ന്യൂഡല്‍ഹി: മുസ്ലിം ഡെലിവറി ബോയില്‍ നിന്ന് സൊമാട്ടോ ഓര്‍ഡര്‍ സ്വീകരിക്കാത്ത സംഭവത്തില്‍ വിവാദം കത്തുന്നതിനിടെ, ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിമായ വാര്‍ത്താ അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി സംഘപരിവാര്‍ സംഘടനയായ 'ഹം ഹിന്ദു' നേതാവ് അജയ്...

Latest news