25.7 C
Kottayam
Sunday, September 29, 2024

CATEGORY

National

നിങ്ങളെപ്പോലെയുള്ളവര്‍ പീഡിപ്പിക്കപ്പെടണം; ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് കടയിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ കരണത്തടിച്ച് യുവതി

കൊല്‍ക്കത്ത: ഇറക്കം കുറഞ്ഞ വസ്ത്രമായ ഷോര്‍ട്‌സ് ധരിച്ചെന്ന പേരില്‍ വിദ്യാര്‍ത്ഥിനിയെ യുവതി മര്‍ദ്ദിച്ചതായി പരാതി. യുപിയിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളെപ്പോലെ ഉള്ളവര്‍ പീഡിപ്പിക്കപ്പെടണമെന്ന് പറഞ്ഞായിരുന്നു യുവതി പെണ്‍കുട്ടിയുടെ...

സൊമാറ്റോയില്‍ കൂട്ട പിരിച്ചുവിടല്‍; ജോലി നഷ്ടമാകുന്നത് നൂറോളം പേര്‍ക്ക്

ബംഗളൂരു: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഗുഡ്ഗാവിലെ ഓഫീസിലെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമിലെ 70-100 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെയും അനാവശ്യ ജീവനക്കാരെ ഒഴിവാക്കുന്നതിന്റെയും...

രാജ്യത്തിന് നഷ്ടമായത് ധീരയായ നേതാവിനെയെന്ന് രാഷ്ട്രപതി, രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിന് അന്ത്യമായെന്ന് പ്രധാനമന്ത്രി,സുഷമ സ്വരാജിനെ അനുസ്മരിച്ച് രാജ്യം

ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്നാണ് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ...

സുഷമ സ്വരാജ് അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് രാത്രി 11 ഓടെയായിരുന്നു അന്ത്യം. 7.30 ഓടെയാണ് ഇവരെ...

‘അപകടകരമായ മണ്ടത്തരം’; ജമ്മു വിഭജനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കാശ്മീര്‍ വിഭജന തീരുമാനത്തെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ലോകമെങ്ങും ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ കാശ്മീരില്‍ ഇന്ത്യ കൈക്കൊണ്ടത് തെറ്റായ തീരുമാനമെന്നാണ് പരാമര്‍ശിക്കുന്നത്. പാകിസ്താന്‍, അമേരിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീ...

‘അന്ന് നോട്ടുനിരോധനം, ഇന്ന് ആര്‍ട്ടിക്കിള്‍ 370’; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കമല്‍ ഹാസന്‍

ചെന്നൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ഒന്നാം മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍...

പാക് അധീന കാശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പാക് അധീന കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു ആഭ്യന്തരമന്ത്രി അമിത്ഷാ. ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് ജമ്മു കാഷ്മീരെന്നും ഇവിടുത്തെ എന്തു തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. ജമ്മു കാഷ്മീരില്‍...

ഡല്‍ഹിയില്‍ പുലര്‍ച്ചെ വന്‍ തീപിടിത്തം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറു പേര്‍ മരിച്ചു. സാകിര്‍ നഗറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എട്ടു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയത്രണ...

കാറില്‍ നിന്നിറങ്ങിയില്ലെങ്കില്‍ വസ്ത്രം വലിച്ചു കീറും; ഊബര്‍ ഡ്രൈവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ബംഗളുരു: ഊബര്‍ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവതി രംഗത്ത്. ബംഗളുരുവിലാണ് സംഭവം. കാറില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുമെന്ന് ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയെന്നു യുവതി പരാതിയില്‍ പറയുന്നു. കാറിനുള്ളിലെ സുരക്ഷാ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍...

അവിഹിതമെന്ന് സംശയം; ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

ഹൈദരാബാദ്: അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഭര്‍ത്താവ് കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി. 22കാരിയായ സരിതയാണ് കൊല്ലപ്പെട്ടത്. പ്രതിയായ യുവതിയുടെ ഭര്‍ത്താവ് രാജുവിനെ ഉടന്‍...

Latest news