25.3 C
Kottayam
Sunday, September 29, 2024

CATEGORY

National

സൈന്യത്തിന് ഇനി ഒറ്റ മേധാവി, നിർണായക പ്രഖ്യാപനവുമായി സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി

ദില്ലി: എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ സേനകളുടെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്നായിരിക്കും...

തീഹാർ ജയിലിലെ ഹൈടെക്ക് കാമുകി അകത്ത്, കണ്ണുവെട്ടിച്ച് ജയിലിൽ കാമുകനെ കണ്ടത് നാലുവട്ടം

സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി: രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള തിഹാര്‍ ജയിലിലെ അതി സുരക്ഷ സെല്ലില്‍ കഴിയുന്ന കാമുകനെ കാണാന്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് യുവതിയെത്തി. എന്‍ജിഒ വര്‍ക്കര്‍ എന്ന...

കേബിൾ ടി.വി ഉപയോക്താക്കൾ ഇഷ്ടമുള്ള ചാനലിന് മാത്രം പണം നൽകിയാൽ മതി, പുതിയ ആപ്പ് വരുന്നു

മുംബൈ :ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ ഇഷ്ടമുള്ള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യവുമായി ട്രായ്. നിലവില്‍ ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാന പ്രകാരം ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനുളള സംവിധാനം ഉണ്ടെങ്കിലും...

ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്റെ വലം കൈ മുഹമ്മദ് അല്‍താഫ് സയീദ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ : മുംബൈ പോലീസിന്റെ രഹസ്യ നീക്കം കേരള പോലീസിനെ പോലും അറിയിക്കാതെ

    കണ്ണൂർ: കുപ്രസിദ്ധ അധോലോക നായകനും ഭീകരനുമായ ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹീമിന്റെ വലം കൈയ്യായ മുഹമ്മദ് അല്‍താഫ് സയീദിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു . മുംബൈ...

മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനുമൊന്ന്; രജനീകാന്തിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും താരതമ്യപ്പെടുത്തിയ നടന്‍ രജനീകാന്തിനെതിരെ വിമര്‍ശനവുമായി തമിഴ്നാട് കോണ്‍ഗ്രസ്. മഹാഭാരതം ഒന്നുകൂടി ശ്രദ്ധിച്ച് വായിക്കുവാനാണ് ഇവര്‍ നല്‍കിയ ഉപദേശം. തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ്...

രണ്ട് പുഴുങ്ങിയ കോഴിമുട്ടയ്ക്ക് 1700 രൂപ! ഹോട്ടല്‍ വിവാദത്തില്‍

മുംബൈ: രണ്ട് പുഴുങ്ങിയ കോഴിമുട്ടയുടെ വില 1700 രൂപ. മുംബൈയിലെ ഫോര്‍ സീസണ്‍സ് എന്ന ഹോട്ടലാണ് കോഴിമുട്ടയുടെ പേരില്‍ വിവാദത്തിലായിരിക്കുന്നത്. കാര്‍ത്തിക് ധര്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത ബില്ലിലാണ് രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക്...

ബീഫും പോര്‍ക്കും ഡെലിവറി ചെയ്യില്ല; സൊമാറ്റോയില്‍ പുതിയ വിവാദം

കൊല്‍ക്കത്ത: ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയില്‍ വീണ്ടും വിവാദം. ബീഫും പന്നിയിറച്ചിയും വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്തയിലെ രണ്ട് മതവിഭാഗത്തില്‍പ്പെട്ട ഡെലിവറി ബോയ്‌സ് പ്രഖ്യാപിച്ചതാണ് പുതിയ വിവാദം. അന്യമതസ്ഥനായ ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം...

കവളപ്പാറ ഉരുള്‍പൊട്ടല്‍: സൈന്യത്തിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് രാവിലെ വീണ്ടും പുന:രാരംഭിക്കും

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തെരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പുന:രാരംഭിക്കും. പ്രദേശത്തെ അമ്പതിലേറെ പേരെ ഉരുള്‍പൊട്ടലില്‍ കാണാതായതായാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ മുപ്പതിലധികം വീടുകള്‍ മണ്ണിനിടയില്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം....

വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരും; സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ മഴ ശക്തമായി തന്നെ തുടരുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റ് പുറത്ത് വിട്ട ചിത്രങ്ങള്‍...

നെടുമ്പാശേരി വിമാനത്താവളം അടച്ചു

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ചു.മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് അർദ്ധ രാത്രി വരെ അടച്ചിട്ടത്. നെടുമ്പാശേരി വഴിയുള്ള വിമാനങ്ങൾ താൽക്കാലികമായി വഴി തിരിച്ചുുവിടും.

Latest news