24.7 C
Kottayam
Monday, September 30, 2024

CATEGORY

National

ഉറക്കത്തിന്റെ കാര്യത്തിലും ഇന്ത്യ നമ്പര്‍ വണ്‍! ഏറ്റവും സുഖമായി ഉറങ്ങുന്നവരുള്ള രാജ്യം ഇന്ത്യയെന്ന് പഠനം

ഉറക്കത്തിന്റെ കാര്യത്തിലും ഒന്നാമതായി ഇന്ത്യ. നല്ല സുഖമായി ഉറങ്ങുന്നകാര്യത്തില്‍ മറ്റെല്ലാവരെയും പിന്തള്ളി അതിശയകരമായ മുന്നേറ്റമാണ് ഇന്ത്യ പുലര്‍ത്തുന്നത്. ഏറ്റവും നന്നായി വിശ്രമിക്കുകയും സുഖമായി ഉറങ്ങുകയും ചെയ്യുന്ന ജനങ്ങളുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് പിന്നാലെ സൗദി...

‘അയ്യോ സാറെ പോകല്ലേ..’ സ്ഥലം മാറ്റം കിട്ടി പോകുന്ന അധ്യാപകനെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി വിദ്യാര്‍ത്ഥികള്‍; കണ്ണുനിറഞ്ഞ് അധ്യാപകനും; വീഡിയോ വൈറല്‍

ഇന്‍ഡോര്‍: സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റം കിട്ടി പോകുന്ന തന്നെ ചേര്‍ത്തുപിടിച്ച് തന്റെ പ്രിയ വിദ്യാര്‍ത്ഥികള്‍ കരഞ്ഞപ്പോള്‍ ആ അധ്യാപകനും അധികം നേരം പിടിച്ച് നില്‍ക്കാനായില്ല. സങ്കടം നിയന്ത്രിക്കാനാകാതെ അധ്യാപകന്റെ കണ്ണുകളും നിറഞ്ഞൊഴുകി....

രാത്രി 11 മുതല്‍ രാവിലെ 6 വരെ ഇനിമുതല്‍ എസ്.ബി.ഐ എ.ടി.എം സേവനങ്ങള്‍ക്ക് ലഭിക്കില്ല

തിരുവനന്തപുരം: എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി എസ്.ബി.ഐ. ഇനിമുതല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്ക് കൃത്യമായ സമയ നിയന്ത്രണമുണ്ടായിരിക്കുമെന്ന് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. 24 മണിക്കൂറും...

കാമുകനൊപ്പം ഒളിച്ചോടിപ്പോയ മകള്‍ക്ക് നാടുമുഴുവന്‍ ആദരാഞ്ജലി പോസ്റ്റര്‍ ഒട്ടിച്ച് അമ്മ

ചെന്നൈ: അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി പോയ മകള്‍ക്ക് നാടുമുഴുവന്‍ ആദരാഞ്ജലി പോസ്റ്റര്‍ ഒട്ടിച്ച് അമ്മ. തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. മൂന്നുപെണ്‍മക്കളില്‍ രണ്ടാമത്തെ മകള്‍ അഭി ഒളിച്ചോടി പോയ ദേഷ്യത്തില്‍അമരാവതി എന്ന അമ്മയാണ്...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്, ഫാക്ടറികള്‍ക്ക് പൂട്ടുവീഴുന്നു, തൊഴില്‍ നഷ്ടമായത് 2.3 ലക്ഷം ആളുകള്‍ക്ക്

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ക്ക് വന്‍ തിരിച്ചടി. അശോക് ലെയ്ലാന്റ്, ടി.വി.എസ്, ഹീറോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍...

ഡല്‍ഹി എയിംസ് അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപം തീപിടിത്തം. ആളുകളെ വാര്‍ഡില്‍നിന്നും ഒഴിപ്പിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണ് തീപിടിത്തം ആരംഭിച്ചത്. ഇവിടെനിന്നും രണ്ടാം നിലയിലേക്കും...

അരുണ്‍ ജെയ്റ്റിലുടെ ആരോഗ്യനില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അരുണ്‍ ജെയ്റ്റ്ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. രുന്നുകളോട്പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ തുടങ്ങിയവര്‍...

ഝാന്‍സി റാണിയായി കുഞ്ഞ് സിവ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയു മകള്‍ സിവ. സിവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. സൈനിക സേവനത്തിനായി ക്രിക്കറ്റില്‍ നിന്നും താത്കാലിക അവധിയെടുത്ത ധോണി...

‘രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് കൂട്ടിലടക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥ’; അമിത് ഷായ്ക്ക് മെഹ്ബൂബ മുഫ്തിയുടെ മകളുടെ തുറന്ന കത്ത്

ശ്രീനഗര്‍: മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് കശ്മീരികളുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ്. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ക്ക് കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ...

കാശ്മീരില്‍ സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു,നാഗാലാന്‍ഡ് ഇത്തവണയും സ്വാതന്ത്രമാഘോഷിച്ചത് സ്വന്തം പതാകയില്‍

കൊഹിമ കാശ്മീരിനെ വിഭജിച്ച് സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയപ്പോഴും രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നായ നാഗാലാന്‍ഡില്‍ ഇന്ത്യയുടെ സ്വാതന്ത്രദിനത്തിനുമൊരു ദിവസം മുമ്പ് സ്വന്തം നിലയില്‍ സ്വാതന്ത്രദിനാഘോഷം.യൂണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. വിവിധയിടങ്ങളിലായി ചിതറിക്കിടക്കുന്ന നാഗാ പൗരന്‍മാര്‍...

Latest news