24.7 C
Kottayam
Monday, September 30, 2024

CATEGORY

National

പി. ചിദംബരത്തിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയാണ് സിബിഐ ലുക്ക് ഔട്ട്...

ജീപ്പിന്റെ മുന്‍സീറ്റില്‍ ഇരിക്കാന്‍ പെരുവഴിയില്‍ തല്ലു കൂടി പോലീസുകാര്‍! വീഡിയോ വൈറല്‍

ലഖ്നൗ: ജീപ്പിന്റെ മുന്‍സീറ്റില്‍ ഇരിക്കുവാന്‍ വേണ്ടി പെരുവഴിയില്‍ കിടന്ന് തല്ലു കൂടി പോലീസ് ഉദ്യോഗസ്ഥര്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് നിസാര കാരണത്തിന്റെ പേരില്‍ പെരുവഴിയില്‍ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടം സമൂഹമാധ്യമങ്ങളില്‍...

അമ്മയുടെ അറിവോടെ 15 വര്‍ഷമായി അച്ഛന്‍ ബലാത്സംഗം ചെയ്യുന്നു; പരാതിയുമായി 22കാരി

ലക്നൗ: അമ്മയുടെ അനുവാദത്തോടെ 15 വര്‍ഷമായി അച്ഛന്‍ ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി 22കാരിയായ യുവതി. ലക്നൗവിന് സമീപത്തെ ചിന്‍ഹാട്ട് സ്വദേശിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അമ്മയുടെ അനുവാദത്തോടെയായിരുന്നു പീഡനമെന്നും പലപ്പോഴും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അമ്മയാണ്...

സമൂഹമാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജി: കേന്ദ്രസര്‍ക്കാരിനും സാമൂഹ്യമാധ്യമങ്ങള്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവ്

ന്യൂനല്‍ഹി: സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയില്‍. സമാന ആവശ്യമുള്ള പൊതുതാല്‍പര്യഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യം പരിഗണിച്ചപ്പോഴാണ് തമിഴ്‌നാടിന് വേണ്ടി ഹാജരായ എ.ജി നിലപാട് വ്യക്തമാക്കിയത്....

ഭാര്യ ദിവസവും കഴിക്കാന്‍ കൊടുക്കുന്നത് ലഡ്ഡു! ലഡ്ഡു തിന്ന് മടുത്ത യുവാവ് വിവാഹ മോചനം തേടി കോടതയില്‍

മീററ്റ്: ഭാര്യ ദിവസവും ലഡ്ഡു മാത്രമാണ് കഴിക്കാന്‍ നല്‍കുന്നതെന്നും അതിനാല്‍ വിവാഹബന്ധം വേര്‍പെടുത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഒരു യുവാവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വിചിത്രമായ സംഭവം. പരാതിയുമായി യുവാവ് കുടുംബകോടതിയെ സമീപിച്ചതോടെയാണ് സംഭവം...

ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ട്രാഫിക് പോലീസുകാരന്റെ കൈ വിരല്‍ കടിച്ച് മുറിച്ച്‌ ബൈക്ക് യാത്രക്കാരന്‍

കൊല്‍ക്കത്ത: ഹെല്‍മറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയ ട്രാഫിക് പോലീസുകാരന്റെ കൈവിരല്‍ ബൈക്ക് യാത്രക്കാരന്‍ കടിച്ചുമുറച്ചു. ഞായറാഴ്ച രാത്രി 11:58 ന് കൊല്‍ക്കത്ത ഇ എം ബൈപാസിലെ ഹൈലാന്‍ഡ് പാര്‍ക്കിന് സമീപമാണ് സംഭവം. നാലു...

പ്രണയബന്ധം എതിര്‍ത്ത അച്ഛനെ കാമുകന്റെ സഹായത്തോടെ 15കാരി കുത്തിക്കൊന്നു

ബംഗളുരു: പ്രണയബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ 15കാരി അച്ഛനെ കുത്തിക്കൊന്ന് തീകൊളുത്തി. ഉറക്കുഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. 41കാരനായ ബിസിനസുകാരനാണ് കൊല്ലപ്പെട്ടത്. പുതുച്ചേരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി പോയ...

ചന്ദ്രയാന്‍ 2 ഇന്ന് ചന്ദ്രന്റെ വലയത്തിലേക്ക്

വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കും. ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തിന്റെ സുപ്രധാന നാഴികകല്ലായി മാറുന്ന പ്രക്രിയയാണ് ഇന്ന് നടക്കുന്നത്. ജൂലൈ...

ടെലികോം മേഖലയിലും മാന്ദ്യം,ഐഡിയ-വോഡാഫോണ്‍ കമ്പനിയ്ക്ക് ഒരു മാസത്തില്‍ നഷ്ടമായത് 11 ലക്ഷം വരിക്കാരെ

മുംബൈ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തിലും വന്‍ ഇടിവ്. ജൂണ്‍ മാസത്തിലെ ട്രായിയുടെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വരിക്കാരുണ്ടായിരുന്ന വോഡഫോണ്‍-ഐഡിയ കമ്പനികള്‍ക്ക് 30 ദിവസത്തിനിടെ 11.45...

പ്രളയം ഹിമാചലില്‍ അകപ്പെട്ട മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി

മണാലി: പ്രളയത്തില്‍ കുടുങ്ങിയ മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ സിസുവില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട ഒരു സംഘത്തെയാണ് മണാലിയില്‍ എത്തിച്ചത്. താത്കാലിക റോഡ് നിര്‍മിച്ച് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് ഇവരെ...

Latest news