ഉത്തർപ്രദേശ്: ഉത്തര്‍ പ്രദേശില്‍ വീടിന് മുന്നില്‍ ഹോളി ആഘോഷിക്കുന്നതിനെ എതിര്‍ത്ത 60കാരിയെ ഒരു സംഘം ആളുകള്‍ അടിച്ചുകൊന്നു. കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ മേവാതി തോലയിലായിരുന്നു സംഭവം.
വീടിന് മുന്നിലെ...
കൊറോണ വൈറസുകളെ കുറിച്ച് നിര്‍ണായക കണ്ടെത്തലുകളുമായി ഗവേഷകര്‍. കൊറോണ വൈറസ് ഇനത്തില്‍ പെടുന്ന വൈറസുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നതായാണ് ജര്‍മ്മനിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയത്. ‘വൈറസ് എവല്യൂഷന്‍’ എന്ന...
ഒരുപാട് കാലത്തെ നിയമവിവാദങ്ങൾക്ക് ശേഷമാണ് വാഹനം പൊളിക്കല്‍നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. പരിസ്‌ഥിതി മലിനീകരണമുണ്ടാക്കുന്ന പഴയവാഹനങ്ങള്‍ നിരത്തുകളില്‍നിന്നു പിന്‍വലിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കി വാഹനവിപണിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയമാണു ലോക്‌സഭയില്‍...
ആന്ധ്രയില്‍ നിന്നു സിമന്റ് ലോഡെന്ന വ്യാജേന 167 കിലോ കഞ്ചാവ് കടത്തിയ കേസില്‍ അഞ്ചു മാസത്തിനു ശേഷം മൂന്ന് പേര്‍ കൂടി എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....
കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക സലിം കുമാർ നൽകുമെന്ന് വാദ്ഗാനം ചെയ്തതായി ഹൈബി ഈഡൻ എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഈഡൻ ഇക്കാര്യം പങ്കുവച്ചത്....
ബാലുശ്ശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടൻ ധർമജൻ ബോൾഗാട്ടിയെ പ്രഖ്യാപിച്ചു.
തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ധർമ്മജൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധർമ്മജൻ പറയുന്നു.
‘ധർമം ജയിക്കാൻ ധർമജനൊപ്പം എന്നതാണ് എന്റെ ടാഗ് ലൈൻ....
തിരുവനന്തപുരം :രണ്ട് ടേം നിബന്ധന സി.പി.എം കർശനമാക്കിയതോടെ സി.പി.എം സാധ്യതാ പട്ടികയിൽ ഇരുപതിലേറെപ്പേർ പുതുമുഖങ്ങൾ. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരൻ, സി. രവീന്ദ്രനാഥ്, എ.കെ ബാലൻ, ഇ.പി ജയരാജൻ എന്നീ മന്ത്രിമാർക്ക്...
ബീജിംഗ് : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. ചൈനീസ് ദേശീയ മാധ്യമമാണ് ദൃശ്യം ട്വീറ്റ് ചെയ്തത്. നൂറുകണക്കിന് സൈനികരെ ദൃശ്യത്തില്‍ കാണാം....
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ ശോഭ അറിയിച്ചതായാണ് വിവരം. പിഎസ്‍സി സമരപന്തലില്‍ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ശോഭ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരക്കാർക്ക് ഐക്യദാർഢ്യവുമായി...
തിരുവനന്തപുരം:ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കി. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരുമായ അമ്മമാര്‍ക്ക് സ്ഥിരം...