25.5 C
Kottayam
Friday, September 27, 2024

CATEGORY

Kerala

ഏഴാം ക്ലാസുകാരിയുടെ അസുഖം ഭേദമാക്കാന്‍ പൂജക്കെത്തി പത്താം ക്ലാസുകാരി സഹോദരിയെ ഗര്‍ഭിണിയാക്കി; മന്ത്രവാദി പോക്‌സോ കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരം: പൂജയ്‌ക്കെത്തിയ മന്ത്രവാദി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റില്‍. പേച്ചിപ്പാറയ്ക്കു സമീപം മണലോട സ്വദേശി ശേഖര്‍ (47) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം...

കാസര്‍ഗോട്ട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കാസര്‍ഗോട്: കാസര്‍ഗോട്ട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പെര്‍ളടുക്കത്ത് ഉഷ(45) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ അയല്‍വാസികളാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം അശോകന്‍ കടന്നുകളഞ്ഞിരുന്നു. ഉഷയുടെ ശരീരം...

അഭ്യര്‍ഥന മാനിക്കാതെ തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ രാത്രി വീണ്ടും തുറന്നു

കട്ടപ്പന: കേരളത്തിന്റെ അഭ്യര്‍ഥന മാനിക്കാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാം ഇന്നലെ രാത്രിയിലും തുറന്നുവിട്ടു. ഡാമില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഡാം തുറന്നു വിടുകയായിരുന്നു. നിലവില്‍ ആകെ ഒന്‍പത് ഷട്ടറുകളാണ്...

കൊച്ചിയിൽ ചൂതാട്ടകേന്ദ്രം, വിദേശത്തെ ചൂതാട്ടകേന്ദ്രങ്ങള്‍ക്ക് സമാനമെന്ന് പോലീസ്

കൊച്ചി:മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊച്ചി ചിലവന്നൂരിൽ പ്രവർത്തിച്ചിരുന്ന ചൂതാട്ടകേന്ദ്രം കണ്ടെത്തി. വിദേശരാജ്യങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങൾക്ക് സമാനമാണ് ഇത്. സംസ്ഥാനത്തുതന്നെ ആദ്യമാണ് ഇത്തരം ഒന്ന് കണ്ടെത്തുന്നതെന്ന് പോലീസ് പറഞ്ഞു. നടത്തിപ്പുകാരൻ നോർത്ത്...

നായരമ്പലത്ത് യുവതിയ്ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു, കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്യും

കൊച്ചി: എറണാകുളം നായരമ്പലത്ത് (nayarambalam)വീട്ടമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു(son died). സിന്ധുവിന്‍റെ മകൻ അതുലാണ് കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചത്.അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു.മരിച്ച സിന്ധുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലുണ്ട്.  മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പരാതി ഉണ്ട്....

നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്നതുമായ പ്രവർത്തി, മോഹൻലാലിൻ്റെ മുന്നറിയിപ്പ്

ഡിസംബർ രണ്ടാം തിയതിയാണ് മോഹൻലാലിന്റെ മരക്കാർ  (Marakkar) എന്ന ബി​ഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതെങ്കിലും ചിത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്....

സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ സിപിഐ എന്ന് സി.പി.എം നേതാക്കൾ

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎമ്മിന് (CPM) തലവേദനയായി മാറിക്കഴിഞ്ഞ കോമത്ത് മുരളീധരന് (Komath Muraleedharan) മുന്നറിയിപ്പും സിപിഐക്ക് (CPI) വിമർശനവുമായി നേതാക്കൾ. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കിൽ ഒറ്റപ്പെടുമെന്നും ഇ...

പ്രശാന്തിനും വാസ്‌കെസിനും ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം

ഗോവ: ഐഎസ്എൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. കളിച്ച രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയെത്തിയ ഒഡീഷ എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളിന്് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. വിദേശ താരം ആൽവാരൊ വാസ്കെസും...

രാജസ്ഥാനിലും ഒമിക്രോൺ,ഒരു കുടുംബത്തിലെ 9 പേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചു

ജയ്പൂർ: രാജ്യത്ത് ഒമിക്രോൺ (omicron) ഭീതി തുടരുന്നതിനിടെ രാജസ്ഥാനിലും (Rajasthan)  രോ​ഗം സ്ഥിരീകരിച്ചു. ജയ്പൂരിലെ (Jaipur) ഒരു കുടുംബത്തിലെ 9 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ (South Africa) നിന്ന്  കഴിഞ്ഞ...

ഹൃദയം: ദര്‍ശന’യുടെ വൻ ഹിറ്റിന് ശേഷം രണ്ടാമത്തെ പാട്ട് നാളെ

പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'(Hridayam). പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ 'ദര്‍ശന' സോംഗ് (Darshana Song) ഇതിനോടകം തന്നെ പ്രേക്ഷകരുടെ...

Latest news